Jump to content

താൾ:CiXIV68.pdf/649

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പൎയ്യന്തം – പൎവ്വതം 627 പൎശക്കാ – പറ

(I. പരി): പൎയ്യന്തം S. limit; adv. till, up to, down
to കന്യാകുമാരി ഗോകൎണ്ണപ. KU. between K.
& G. (or comprising all the land from K. as
far as G.). ശൂദ്രപ. KU. all castes including
the Sūdras. ജീവപൎയ്യന്തത്തോളം MR.; വരും
പ. till he come.

പൎയ്യയം S. (ഇ) revolution as of a wheel,
change അഷ്ടവിംശതി പൎയ്യയേ — അവതരി
ക്കും AR. in the 28th generation; also പ
ൎയ്യായം.

പൎയ്യാണം S. = (പരി + യാനം) a saddle.

പൎയ്യാപ്തം S. attained, sufficient. (part. pass.).

പൎയ്യാപ്തി = അലംഭാവം.

പൎയ്യായം S. 1. = പൎയ്യയം. 2. regular return
or change പാഞ്ചാലിയെ പ’ത്തോടേ വഹി
ച്ചു Bhr. alternately; അരചപ. V2. succes-
sion of kings. പ’ത്തോടു പറഞ്ഞീടാം Bhg.
one after the other. 3. interchangeable
term, f. i. സ്വാമി is പതിപ. synonym (=
പകൎച്ച). ജീവാത്മാവെന്നും പരമാത്മാവെന്ന
തും ഓൎക്കിൽ കേവലം പൎയ്യായശബ്ദങ്ങൾ ത
ന്നേ AR 3.

പൎയ്യേഷണ S. investigation.

പൎവ്വം parvam S. (പരുസ്സ്). 1. Knot, joint as
of bamboos, limbs, etc. 2. division of time,
period (esp. വാവു) season, festival. 3. comm.
പരുവം the different stages of development
esp. in the growth of certain plants (see തെ
ങ്ങു, നെല്ലു), or the degree of ripeness in fruits
(see തേങ്ങ, ചക്ക, അടക്ക). 4. a chapter, of
which Bhr. has 18, hence പ. വായിക്ക to read
the Bhr.; also a song in general ദുഷിപ. Nasr.;
പ’ങ്ങളും കാണ്ഡങ്ങളും Bhr. & Ram.

പരുവമാക T. So. (2) to be ripe, mature, op-
portune. ചൂടിന്നു പ. വരുത്തി moderated.
നൂൽ പ’മാക്കി Trav. prepared.

പൎവ്വകാലം S. change of the moon നാളേ പ.
വരുന്നു ഭൂദേവന്മാൎക്കന്നം നല്ക PT., also പ
ൎവ്വസന്ധി.

പൎവ്വതം parvaδam S. (പൎവ്വ, consisting of
knots). Range of mountains, mountain, esp.
Himālaya. — പൎവ്വതപുത്രി = പാൎവ്വതി.


പൎവ്വതകൻ the mountain-king in Mud.

പൎവ്വതശൃംഗങ്ങൾ Nal. peaks.

പൎശക്കാ൪ = പരിശം & പരിഷ jud.

പറ paŕa T. M. C. Te. (T. also feather & word).
1. A drum, പെരിമ്പറ etc.; മാനസം പറ
യെപ്പോലേ CG. sounding, but empty. 2. a
circle, disk of the moon. 3. a rice measure
of 8 or 10 Iḍangāl̤ i, or 6 തൂണി & 4 നാഴി,
ഒത്ത പ. MR. of 10 Id., also പാട്ടപ്പറ, മുദ്ര
പ്പറ MR.; നെല്പറയും അരിപ്പറയും വെച്ചു KU.
in temples; നിറപറവെക്ക offering at a coro-
nation etc. (gold-coins & other gifts). മുന്നൂറു
പറക്കണ്ടം a field which requires 300 Paŕa
of seed. 4. (= പറി) ചൂണ്ടൽപ്പറ a fishing-
rod. 5. (= പറവ) bird. 6. what belongs
to Paŕayars.

Hence. പറക്കാര a thistle (Genesis 3.)

പറക്കള്ളി (7) a Paŕaya woman.

പറക്കുടി (7) a Paŕaya hut, also പറമാടം.

പറക്കുലം the Paŕaya tribe ബ്രാഹ്മണബാല
ന്മാർ ഉപനയം കഴിവോളം പ. Anach.

പറക്കൊട്ട (3) a measuring basket.

പറകെട്ടി Cymbidium aloifolinm (കാഞ്ഞിരപ്പ.
an Epidendron on Strychnos; see under തുടി).

പറച്ചുണ്ട a sensitive plant, Mimosa B. or
Lycopodium.

പറച്ചെറുമൻ m., — മി f. Cal. — Palg. a Mala-
yāḷam Paŕayan, also called ചമ്പുതിന്നിപ്പ.
So., പൈതിന്നിപ്പ. Cal., പുഴുതിന്നിപ്പറയൻ
No. see പറയൻ.

പറച്ചേരി a Paŕayar village.

പറജാതി (6) birds.

പറയൻ m., പറയി f. (of T. Pariahs പറച്ചി) a
caste of drum-beaters, living by making
mats, baskets, besides witchcraft, etc. പറ
യൻ ൭൨ അടിതിരിയേണം KN. Their tribes
(പന്തിരുകുലം) esp. പറയൻ, പെരുമ്പ.,
മൂത്തരവപ്പ. (മൂത്തോരൻ) see പറച്ചെറുമൻ.
പറയൻപൂ = മേത്തോന്നി as employed in
philtres etc.

പറയോന്തു (6) a flying dragon.

പറവാശി (3) overplus or deficiency in measure.


79*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/649&oldid=184795" എന്ന താളിൽനിന്ന് ശേഖരിച്ചത്