താൾ:CiXIV68.pdf/648

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരുങ്ങു – പരുവ 626 പരുവം – പൎയ്യങ്കം

മദ്യം‌പരുകി Bhg.; പെയ്യുംമാരിപരുകും പരായ
നമഃ RC. (the sun). 2. to kiss, enjoy തെന്നൽ
ചോരിവാതന്നേയും മെല്ലപ്പരുകിനാൻ CG.

പരുങ്ങുക paruṅṅuɤa & പരി — To be per-
plexed. പരുങ്ങിച്ചെയ്തു = അദ്ധ്വാനിച്ചു, whence
പരിക്കു 2.

പരുത്തി parutti T. M. (Te. പ്രത്തി, C. Tu.
parti). 1. Cotton പ. യോളമേ നൂൽ വെളുക്കും
prov.; പ. എക്കുക (154), നീക്കുക V1. to card it.
പ. എടുത്തു വെക്ക to pick it; also പരുത്തി പ
ഞ്ഞി; hence പ. നൂൽ etc. 2. tinder.

Kinds: കുരുപ്പരുത്തി Gossypium herbaceum (ചി
ല ദിക്കിൽ നട്ടുണ്ടാക്കുന്ന കു’രിത്തിയുടെ മാതിരി
TR., also നുൽ പ.); കാട്ടുപ. Hibiscus Abel-
moschus; ചീനപ്പ. Hib. mutabilis (prh. = ചെ
റു പ.); ചെമ്പ. Hib. rosa sinensis (a variety
വെള്ളച്ചെമ്പ.); നാട്ടുപ. from which the
brahminical string is made; പൂപ്പ. Hib. po-
pulneus (= പൂവരചു Rh. = ചെമ്പ. B.); മുറി
പ്പ. a. med. Gossypium; വേലിപ്പ. Cynanchum
extensum, growing in milk-hedges.

പരുന്തു parundụ T. M. (also പരന്തു q. v., C.
pardu fr. പരു, പരക്ക, പറക്ക?). A kite, Ac-
cipiter nisus പരുന്തായിന്ദ്രനും KR.; ഇന്നൊരു
പരുന്നു വന്നു PT. — Kinds: ചെമ്പ., കുപ്പായപ്പ.
No. and കൃഷ്ണപ്പ. MC. Brahminy-kite; പെരു
മ്പ. heron or പെരിയ പ. Milvus Govinda,
Pariah kite; പാമ്പുപ. Circaëtus gallicus, ser-
pent-eagle; പൂച്ചപ്പ. Circ. Swainsonii, J.

പരുന്തൻവാൽ a dovetail (let into a board or
timber, Arch.).

പരുമാറുക see പരി —

പരുവ paruva (Te. C. പൎവ്വു to run, spread as
a creeper) 1. A creeper പരുവക്കിഴങ്ങു Apono-
geton monostachyon Rh.; ആനപ്പ. Pothos
scandens; ചെറു പ. Sida acuta; പൈപ്പരുവ
Grewia orientalis. — Also parasitical plants?
2. Palg. B. a clump of bamboos = കായൽ, മു
ള്ളുപട്ടിൽ.

പരുവ കട്ടപ്പെട്ടു പോക Palg. So. the periodi-
cal blooming & seeding of bamboos once
every 50—60 years when they die off (Palg.
also കട്ടയിടുക, B. കട്ടകെട്ടുക).


പരുവം 1. Tdbh. of പരിഭവം Spite. പ. വളരേ
പ്പറഞ്ഞു. 2. Tdbh. of പൎവ്വം So. No.

പരുവട്ടം, see പരിവട്ടം.

പരുഷം parušam S. (പരുസ്സ് a knot). Knotty;
rough, rugged, esp. harsh words പോരും പ.
പറഞ്ഞതു Bhr., പോരും ഇനി പ’ ങ്ങൾ പറഞ്ഞ
തു Mud.; also of tragic speeches, that leave a
deep impression.

പരേതം parēδam S. (പരാ + ഇ). Dead പരേ
താധിനായകൻ Nal. Yama. (part. pass.).

പരേല്പിക്ക = ഭരമേല്പിക്ക KU.

പരൈധിതം paraidhiδam S. = പരഭൃതം (ഏ
ധ). — in V1. Falsely.

പരൈധികൻ a young servant.

പരോക്ഷം parōkšam S. (പരഃ, അക്ഷ). Lying
beyond our sight or perception, opp. പ്രത്യക്ഷം,
as പരോക്ഷജ്ഞാനം Bhg.; പൂൎവ്വകാണ്ഡങ്ങൾ
ഭിന്നമായി പ’മായി ദുൎബ്ബലമായി Bhg. are abro-
gated as torn & thrown aside, (because അപ
രോക്ഷജ്ഞാനം (36) വന്നു).

പരോപകാരം S. (പര). Benefitting others, Nal.

പരോപകാരവ്രതം a vow; പ’രൈകനിരതൻ
Brhmd.

പരോപകാരി benevolent, hospitable.

പരോല്പത്തി S. another man’s property V1.

പരോ & പരവു Tdbh.; പ്രഭു, as N. pr. of caste
& otherwise പരോസ്ഥാനം നടത്തുക KU.

പൎജ്ജന്യം parǰanyam S. A rain-cloud.

പൎജ്ജന്യൻ Indra. പ’നെ മഴപെയ്യിച്ചു KR.
(Agastya).

പൎണ്ണം parṇam S.1. (see പറക്ക — L. penna.).
A feather, 2. a leaf = പത്രം, hence പൎണ്ണശാല
a hut of leaves, hermitage, also പൎണ്ണക്കുടിയി
ങ്കൽ നന്നായിരുന്നു KR. (S. & M.)

പൎപ്പടം parpaḍam S. (prh. പരപ്പു + അട)
1. A thin, crisp cake = പപ്പടം. 2. = foll.

പൎപ്പടകം S. seems = നൊങ്ങണം Hedyotis or
Pharnaceum (Mollugo). ചന്ദനം പ. ചുക്കും
a. med., ചുണ്ടെക്കും പൎപ്പടത്തിന്നും ഗുണം സ
മം GP.

പൎയ്യങ്കം paryaṅgam S. (പരി, അഞ്ച്). A bed;
Tdbh. പല്ലങ്കി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/648&oldid=184794" എന്ന താളിൽനിന്ന് ശേഖരിച്ചത്