താൾ:CiXIV68.pdf/638

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരക്ക 616 പരക്കം — പരതു

മഷി പരന്നു പോകുന്ന കടലാസ്സു blotting paper.
ദിക്കൊക്കയും പരന്ന സുഗന്ധം Bhg., വമ്പടവ
ങ്കടൽ പോലേ പരന്നിതെങ്ങും CG.; ചന്ദ്രികപാ
രിൽ പ. UR.; തേരിനെ പരന്നു നോക്കി KR.
followed the chariot with his eyes. 2. to
become large. പയിപരന്തുതു RC. very hungry.
ഭൂമിയിൽ കലിയുഗം പ. Sah. exerting its influ-
ence. 3. to become public. പരക്കയറിയാതേ ഒ
ന്നു ചെയ്യേണം Bhr.

Inf. പരക്കേ extensively, every-where, uni-
versally. പ. ചെന്നപേക്ഷിച്ചു all about.
അതിന്നു പ. വേണ്ട Mud. not many. ഞങ്ങ
ൾക്കു പ. വന്ന സങ്കടപ്രകാരങ്ങൾ TR. uni-
versal grievances. പ. പറക to proclaim.

പരന്ന broad, extended. പ. മുഖം a wide face.
മാറുപ. വൻ broad-chested. പ. ഉറുപ്പിക
(opp. സൂൎത്തി Rupee). പ. വള്ളി a creeper.
പ. സഭയിങ്കൽ നിറഞ്ഞു മഹാജനം Bhr.
in a spacious court. പരന്ന പാരതിൽ നിര
ന്നു കൂടിനാർ KR.

v. a. പരത്തുക 1. to spread. പക്ഷങ്ങളാൽ ഒ
ന്നു പരത്തി CG. (a fly). കൈകളും പരത്തി
നിന്നിരക്ക SiPu., കൈപരത്തിയാചനം ചെ
യ്ക PT. to beg. രണ്ടുകയ്യും പരത്തി മുഖത്തു
പൊത്തി MR.; പരത്തിമൂടുക to spread all
over. കീൎത്തിയെ പരത്തിനാൻ Bhg. & വി
ശ്വവും തന്റെ കീൎത്തികൊണ്ടു പരത്തേണം
Bhr.; ഭുവിപരത്തിനാൻ ശോണിതം Sk. 2. to
put confusedly; flatten, level. പരത്തിക്കള
ക to spoil paper by useless writing etc.
3. to divulge, proclaim ഓരോ ദീപം കൊ
ളുത്തി പരത്തുംപോലേ CG.

VN. I. പരത്തൽ 1. spreading. 2. (Palg. പ
രത്തല) പൊന്നുകൊണ്ടു പ. MR. of less value
than ആമാട, being a rough imitation of it &
very thin (generally made into a neck-
ornament with real ആമാട) —

പരത്തല്ക്കൂട്ടം a neck-ornament.

II. പരത്തു spreading; = പരത്തൽ 2; അടിപ.
(hon.) walk of barons, etc. V2.

പരന്നനേ Inf. = പരക്കേ here & there അധി
മാംസം വീങ്ങിപ്പ. പലതുണ്ടാം Nid 26.

III. പരപ്പു. spreading of sound, disease, bran-
ches ശാഖകളുടെ പ. 2. extent, breadth,
width കുണ്ടും പ’൦ Bhr. (of water). ഒരിക്കൽ
പരപ്പായും ഒരിക്കൽ ചുരുങ്ങിയും KR. (flow
of a river). 3. full account അതിന്റെ പ.
(= വിസ്താരം), ഗോത്രത്തിന്റെ പ. ചൊല്ലി
ക്കൂടാ Bhr.; യാഗത്തിൻപ.ചൊല്ലുന്നില്ല KR.;
പരപ്പിൽ ചൊല്ലി Brhmd. circumstantially.
ചുരുക്കവും പ’൦ പാരം ഇല്ല വചസ്സിന്നു KR.
verbosity. 4. publicity, പരപ്പിലാക്ക V2.
to publish. പരപ്പായ തീൎപ്പു MR. (also de-
tailed). 5. aM. T. sea ചോരികോടിട ക
ലൎന്നൊഴുകുന്നു പരപ്പിനിൽ, പൊടിപ്പ. (on
a battle-field) RC.

പരപ്പൻ 1. broad. 2. rice flattened.

പരപ്പെടുക aM. to spread പ’ടും പടെക്കു വന്ന പരിഭവം RC.

പരക്കം parakkam So. = പരുങ്ങൽ Perplexity.
പരക്കഴി So. rejection B.

പരഗതി paraġaδi S. (പരം 3.). Bliss എല്ലാ
ൎക്കും ഗുരു തന്നേ പരയായുള്ള ഗതി KR.

പരജന്മം another birth.

പരജാതൻ a bastard, Bhr.

പരജാതി a foreign tribe, other caste.

പരണി Tdbh.; ഭരണി A vase, jar. പരണി
ക്കിണ്ണം an earthen plate.

പരൺ T. So., also പരണ a loft under the
roof, rude ceiling; a frame for drying some-
thing over the fire-place.

പരണ്ടുക paraṇḍuɤa T. M. (Tu. paranka)
To scratch, scrape.

പരണ്ട (= പരള) 1. what is depressed, low.
ആ കോഴി പ. is short-sized. പ. ക്കോഴി
a jungle-fowl. 2. a small plant. ചങ്ങലമ്പ.
Cissus quadrang. നിലമ്പ. Viola enneos-
perma.

(പരം): പരതന്ത്രം S. dependant on others.
പരതീരം the other shore.

പരതുക paraδuɤa (പരുവു). To seek groping
chiefly at night ചരതമില്ലാത്തവൻ പരതിനട
ക്കും prov. — മൂന്നാൾ പരതിനോക്കി TR. acted
as spies.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/638&oldid=184784" എന്ന താളിൽനിന്ന് ശേഖരിച്ചത്