താൾ:CiXIV68.pdf/639

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരത്തി - പരന്തു 617 പരപ്പൂ - പരമം

പരത്തി, see പരവൻ.

പരത്തു, see പരക്ക.

(പരം): പരത്ര S. in yonder world.

പരത്രാണനം S. saving another, നന്മ ഉണ്ട
ല്ലോ പ. കൊണ്ടു VetC.

പരദാരം S. another man’s wife, പരധനവും
പ’വും കവൎവാൻ RC.

പരദാസ്യമേറ്റു Mud. became another man’s
servant.

പരദേവത S. 1. the highest Deity. 2. a house-
hold-god, peculiar to some place or class
of men, പ. നാട്ടിൽ എഴുന്നെള്ളി (the tutelar
Deity of Kur̀umbra N.). പരദേവതേടേ നി
യോഗം ഉണ്ടായിട്ടു (says the Rāja of Pal̤ačči).
ഇതിന്നു പ. സാക്ഷി (kings signing their
agreements). കോലസ്വരൂപത്തിങ്കൽപ. etc.
TR.; പരദേവതമാരുടെ വഴിപാടുകളും കഴി
ച്ചു doc. — Similar ഭൎത്താവല്ലോ ധന്യമാം പ
രദൈവം Nal.; പരദൈവങ്ങൾക്കു കൊടുത്തു
നേൎച്ചകൾ KR.

പരദേശം S. another country (opp. സ്വദേശം).
പ. പോക to travel abroad, out of Kēraḷa.
പരദേശി 1. a foreigner, as an Arabian, Per-
sian, Guzerati merchant; Brahmans
from other parts, also പ’ശത്തവർ Anach.
2. a pilgrim, beggar, one of a beggar-
caste (100 in Taḷiparambu).

പരദ്രവ്യം S. 1. another’s goods. 2. a cer-
tain Royal income (at a foreigner’s de-
mise?) KU.

പരൻ (പരം) 1. the highest പരൻ പുരാൻ, പ
രൻ പുരുഷൻ God. AR.; പരനുടെ മായാമ
ഹിമ Bhr. 2. another.

പരന്തപൻ who afflicts the foe, KR.

പരന്തിരിയസ്സ് port. Francez, French പ.
വംശത്തിലേ യജമാനന്മാർ, also മയ്യഴിയിൽ പ
രിന്തിരസ്സു വംശത്തിങ്കലേക്കു നമ്മുടെ കാരണവ
ന്മാർ ഏതാൻ ഒരു സ്ഥലം കുറ്റിയിട്ടു കൊടുത്തു
TR.; (KU. also പരങ്കിരിസ്സ).

പരന്തു parandụ No. (=പരുന്തു). A kite, Ac-
cipiter nisus, പണത്തിന്നു മീതേ പ. പറക്കയി
ല്ല prov.

(പരം): പരപക്ഷം S. the other party. പക്ഷം
പ. വിചാരിച്ചു TR. biassed in favor of either
party.

പരപീഡ S. oppressing others.

പരപുഷ്ടം = പരഭൃതം.

പരപ്പൂവർ parapūvar (പരക്ക, പരവ?) N. pr.
A caste = പള്ളിച്ചാന്മാർ KN., see പറപ്പു.

(പരം): പരബോധംS. 1. conviction of others.
2. general consent, notoriety. പ’മാക്കുക, പ.
വരുത്തുക to make public, divulge. എന്നു പ.
വന്നുപോയി it’s now notorious, VyM.

പരബ്രഹ്മം the highest Brahma, AR. said to
be worshipped by the Trimūrti, ജഗന്നാ
ഥൻ രണ്ടില്ലാതൊന്നാം പ. Bhr.

പരഭൃതം fostered by others. — കോകിലനാരി
പോലെ നീ പരഭൃത Bhr 1.

പരമണ്ഡലം a foreign, excellent country,
heaven.

പരമദഹരൻ KR. humbler of enemies.

പരമം paramam S. (Superl. of പരം). 1. Ex-
treme. 2. supreme, best, പരമഗതി, പരമസി
ദ്ധി final bliss. പരമദുഷ്ടേ KR.

പരമദാനി Royal carpet പ. വിരിച്ചു RS.; others
— ധാനി VyM.; rather പരവ — q. v.

പരമരസം V1. sour milk.

പരമാത്മാവു & പരമപുരുഷൻ the soul of the
universe, (opp. ജീവാത്മാ individual life)
AR.; പരബ്രഹ്മമാം പരമാത്മാ Bhr.

പരമാനന്ദം പൂണ്ടു Mud. supreme joy.
denV. പരമാനന്ദിച്ചു Bhr 12.; RS. to be in
ecstasy of joy.

പരമാന്നം the best food; = പായസം; (the semen
is called പ’ത്തിൻ സാരാത്മകം Brhmd.).

പരമാൎത്ഥം 1. the whole truth, ഉണ്ടാം പ. എ
ല്ലാം Nal. (will come out). ഇത് എന്റെ പ.
ആകുന്നതു TR. true statement, പ’മായി
ബോധിപ്പിച്ചു jud. 2. (mod. = സത്യം) oath.
പ’ത്തിന്മേൽ അവസാനിപ്പിക്ക MR. to de-
cide by oath.

പരമാൎത്ഥി 1. a true person. 2. artless; a
simpleton = പച്ചപ്പശു 592.

denV. ഓരോരോ ജാതി പലജനം ചൊല്ലു


78

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/639&oldid=184785" എന്ന താളിൽനിന്ന് ശേഖരിച്ചത്