Jump to content

താൾ:CiXIV68.pdf/533

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൂരം — ദൂഷകൻ 511 ദ്രക്ക — ദ്രഷ്ടം

ദൂത്യം, ദൌത്യം office of messenger, embassy.

ദൂരം dūram S. 1. Distance, കുടിയും പുഴയുമായി
എത്ര ദൂ. ഉണ്ടു MR. 2. far, remote, അവൾ ദൂ
രയായി is menstruating. 3. adv. ദൂരം വിട്ടാൽ
ഖേദം വിട്ടു prov.; കടലിൽ കൂടി ദൂരം കടന്നു
പോയി TR. the boat had got too far. Other
adv. ദൂരത്തു, f. i. ദൂരത്തു നില്ക്കേണ്ടുന്ന Bhr. low
castes. ദൂരേ Loc. കണ്ടിതു ദൂരദൂരേ CC.; also
ദൂരവേ (as if Inf.), ദൂരവേ പോക നീ Bhg.; ൧൦൦
യോജന വഴി ദൂരവും ചാടി KR.

ദൂരദൎശി = ദീൎഘദൎശി far—sighted.

ദൂരദൃഷ്ടിയും വേണം VCh. requisite of a minis—
ter, so ദൂരവീക്ഷണം Bhr.

ദൂരസ്ത്രീ a woman in her menses.

ദൂരസ്ഥം remote, also of relationship.

ദൂരീകരിക്ക to remove, banish.

ദൂൎവ്വ dūrva S. Panicum dactylon; also = കറുക.

ദൂറു dūr̀ụ T. M. C. Tu. (see തൂറ്റുക 3. & ദുർ)
1. Blame. 2. slander അവന്റെ മേൽ ഏറിയ
ദൂറു ബോധിപ്പിച്ചു Ti.; എന്നെക്കൊണ്ടു ദൂറുണ്ടാ
ക്കി, എഴുതി, പല ദൂറുകൾ ബോധിപ്പിച്ചു, നമ്മെ
ക്കൊണ്ടു ദൂറായിട്ടുള്ള എണ്ണം പറഞ്ഞുണ്ടാക്കി TR.
calumniated, also അവദൂറു.

ദൂറുകാരൻ a slanderer.

ദൂഷകൻ dūšaγaǹ S. (ദുഷ് VC.) Dishonouring.
കന്യയുടെ ദൂ'നായ കാമുകൻ CG. her seducer.
ബോധമില്ലാത ദേവദൂഷകന്മാർ SiPu. blas—
phemers.

ദൂഷണം 1. spoiling. മുക്തി തൻ ദൂ. ചെയ്യൊല്ലാ
തേ CG. don't endanger your prospects of
future bliss. 2. fault അഞ്ചു ദൂ'ങ്ങളും (സ്ത്രീ
കളും ദ്യുതങ്ങളും നായാട്ടും മദ്യപാനം ലോക
ഗൎഹിതവാക്യം ദണ്ഡനക്യൌൎയ്യങ്ങളും Nal.).
3. slander, censure ദൂ. ദൂഷിച്ചു മണ്ടുന്നവർക
ളെ KR. abused the fugitives.— ദൂഷണക്കാ
രൻ a slanderer.

ദൂഷിക്ക (CV. of ദുഷിക്ക) 1. to spoil. 2. V1.
to blame, scorn, abuse മണ്ടുന്ന സേനയെ ദൂ
ഷിച്ചു KR.; (V1. has also ദൂഷണിക്ക).

ദൂഷിതൻ dishonoured, ചണ്ഡാലസ്പൎശം കൊണ്ടു
ദൂ. അഹം Mud. — blamed, calumniated.

ദൂഷ്യം 1. deserving to be dishonoured or blamed.

2. fault, defect രക്തദൂഷ്യം impurity of blood
(=ദുഷിച്ച രക്തം). എനക്ക് ഏതു പ്രകാരം എ
ങ്കിലും ദൂ. വരുത്തേണം TR. bring blame
on me. നമുക്കു ദൂ. വരരുതല്ലോ TR. I warn
you of the consequences. അതിൽ ഒരു ദൂ.
കാണുന്നില്ല unexceptionable. വളരെ ദൂ. വി
ചാരിക്കുന്നു defilement, jud. ദൂ. പറക to find
fault with. ദൂഷ്യോക്തികൾ VetC. calumnies.

ദൃക dr̥k S. (ദൃശ്) A seer; the eye കണ്ടിതു ദിവ്യദൃ
ശാ (Instr.) Bhr.; ദൃശി AR. (Loc.: in the eye).

ദൃഢം dr̥ḍham S. (part. of ദൎഹ to fix) Firm,
solid. ദൃഢഭക്തി Bhg. — വരും ദൃഢം Bhr. will
surely come.

ദൃഢത firmness; certainty.

ദൃഢീകരിക്ക = ഉറപ്പിക്ക, f. i. ചിത്തേ ദൃ'ച്ചു Bhg.
settled in his mind. ഏകൈകബാഹുക്കൾ
ആലിംഗനത്തിങ്കൽ ആകുന്നവണ്ണം ദൃ'ച്ചാര
വർ Nal.

ദൃതി dr̥δi S. Bellows, leather—bag, തുരുത്തി.

ദൃപ്തൻ dr̥ptaǹ S. (ദൎപ) Proud, ബലം ഉണ്ടാക
കൊണ്ടതിദൃപ്തന്മാരായി KR.—ദൃപ്തി pride. Bhr.

ദൃശ്യം dr̥šyam S. (ദൎശ. ദൃക്) 1. Visible, ദൃശ്യാദൃശ്യം
ഒക്കയും Bhg. 2. sight—worthy, നിത്യവും ദൃ'
നായി പ്രകാശിക്കുന്നു KR.

ദൃഷൽ dr̥šal S. (ദർ) Rock, nether millstone.

ദൃഷ്ടം dr̥šṭam S. (ദൎശ) Seen, ദൃഷ്ടനായി Nal.;
appearing there, present. ദൃഷ്ടന്മാർ ആറു പേർ
VyM. witnesses.

ദൃഷ്ടാന്തം 1. what fixes the eye; pattern, illus—
tration, example. ദൃ. എന്നു പറഞ്ഞീടാം ഇ
ന്നിതിൽ KR. a story proving the truth.
അസ്ഥികൾ ദൃഷ്ടാന്തപ്പെട്ടു he looked like a
skeleton. 2. (vu. നിഷ്ടാന്തം, നിട്ടാന്തം).
proof. തീൎപ്പു മാറ്റി കിട്ടേണ്ടതിന്ന് ഈ സം
ഗതികളാൽ ദൃ. ആകും MR. cause will be
shown why. എന്നുദൃഷ്ടാന്തപ്പെടുന്നു is proved.
അതിന്നു ദൃ. വരുംMR. will be proved.

ദൃഷ്ടി 1. sight, ദൃഷ്ടിസ്ഥാനം prospect, ദൃ. വാ
തിൽ V1. a window. അവരിൽ ദൃ. വെക്ക to
look after, care. (നടപ്പിന്മേൽ ദൃ'ച്ചു MR. ob—
served his behaviour. ദൃ'ച്ചു വിചാരിച്ചു ex—
amined closely). വൃക്ഷങ്ങൾ അവന്റെ ദൃ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/533&oldid=184679" എന്ന താളിൽനിന്ന് ശേഖരിച്ചത്