താൾ:CiXIV68.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേയം — ദേവർ 512 ദേവി — ദേശം

യിൽ ഇരിപ്പാൻ under his eyes & care.
2. the eye ഈ ദൃഷ്ടി രണ്ടാണ V1.; ദൃ. കൾ
തറച്ചതു കണ്ടായോ VCh. കിടാവിതാ ദൃഷ്ടി
നിർത്തിക്കിടക്കുന്നു KumK. dies.

ദൃഷ്ടിദോഷം; ദൃ. പറ്റുക influence of evil
eyes, also ദൃഷ്ടി വിഷം തീർക്ക Mantr.; ദൃ
ഷ്ടിവിഷമുള്ള ഘോരസർപ്പം KR.

ദൃഷ്ടിമുനനല്കുക RS. = കടാക്ഷം.

ദേയംdēyam S. (ദാ) To be given.

ദേവൻ dēvaǹ S. (ദിവ്, L. Deus) The heaven—
ly, Deity, ദേവനും ഒന്നേ ഉള്ളു Bhg 9. — pl. ദേ
വകൾ & ദേവന്മാർ.

ദേവകാര്യം, see Tdbh. ദേവാരം.

ദേവകി CG. the mother of Kr̥shṇa.

ദേവഖാതം a natural pond.

ദേവത a Deity. ദേവതാഗോഷ്ടി possession, ദേ
വതാപീഡ Nid. a cause of fever. ദേവതോ
പദ്രവം KU. different diseases ascribed to
demons.

ദേവത്വം divinity, അസുരകൾ ദേ. കൊതിച്ചു Bhr.

ദേവദത്തൻ God—given; N. pr. of men.

ദേവദാരു Pinus Deodar, ദേ. വാൽ രണ്ടു യൂപം
KR.; Tdbh. തേവതാരം.

ദേവദാസി a temple—prostitute = തേവടിയാൾ,
ഒരു വേശ്യാംഗനാ ദേ. SiPu.

ദേവദൂതൻ a God's messenger, ശിവകിങ്കരന്മാ
രാം മഹാത്മാക്കൾ ദേവദൂതർ SiPu —an
angel, sent down with a വിമാനം to fetch
saints CG.

ദേവദേവൻ AR. God of Gods.

ദേവനം dēvanam S. (radic;ദിവ്) Playing, esp.
with dice രണ്ടുപേരും ദേ. ചെയ്തു Nal., (hence
ദ്യൂതം).

(ദേവ): ദേവനാഗരി the common Sanscrit
character.

ദേവനായകൻ PT. Indra.

ദേവയോനി a demi—god.

ദേവർ dēvar S. 1. (L. levir, G. daër) Husband's
brother = ദേവരൻ, whence ദേവരവിവാഹം
the abolished custom of levirate. 2. (hon.
pl. ദേവൻ) see തേവർ.

(ദേവ): ദേവർഷി a divine Ṛshi.

ദേവലിംഗം any idol, ദേ'ങ്ങൾ ഇളകി വിയ
ർത്തീടും Sah.

ദേവലോകം the world of the Gods. ദേവലോ
കപ്രാപ്തി (hon.) death.

ദേവസ്ഥാനം a temple. മഞ്ചേശ്വരത്തു ദേ. TR.,
(rarely of Mal. temples).

ദേവസ്വം l. temple property, ഭഗവതി ദേ. etc.
ആ ദേവസ്വം ഊരാളന്മാർ, ദേവസ്സക്കാർ
MR. its administrators. 2. a temple, തളി
യിൽ ദേ'ത്തിൽ ശാന്തി (No.)

ദേവാംശം emanation, ദേ. ആയതു പാണ്ഡവ
ന്മാർ എന്നു തേറുക Bhr.; ദേവാംശഭൂതർ KR.

ദേവാംഗം N. pr. an emanation from Siva's
body; hence ദേവാങ്കു (see തേവാങ്കം), a sloth
കുട്ടിസ്രാങ്കു, whose fat is med. & serves to
discover hidden treasures.

ദേവാതിദേവൻ Bhg. God over all Gods.

ദേവാന്തരം, (അന്തരം intercession?) an oath or
ordeal, ഉണ്ടെന്നു പറയാം ദേവാന്തരേ VyM.

ദേവാരം (&തേ —) Tdbh., ദേവകാൎയ്യം regu—
lar temple—worship, നിത്യമായുള്ള ദേവാര
പൂജ SG.; നല്ല ജപങ്ങൾ ദേ. മുടങ്ങിയേ
DN.; ഇതി നിമിഷം ദേവാരത്തേരിൽ ഏ
റി BR. divine chariot? ദേ'ത്തിന്നിരിക്ക
V1. to worship. ജപഹോമദേവാരം.

ദേവാലയം a temple; met. മൻ മനോദേ'യേ സ
ന്തതം വാഴും ഗുരോ KeiN.

ദേവാസുരം inveterate war, as between Gods
& demons, ദെ. തമ്മിൽ എന്നല്ല നല്ലു ChVr.;
ആഹവം ദേ'ര തുല്യമായി Brhmd.

ദേവി dēvi S. (fem. of ദേവൻ) A Goddess, esp.
Kāli; a queen സുമിത്രാദേവി; രാമൻറെ ദേവി
KR. Sīta. ദേവകീദേവി Bhr.

ദേവീപൂജ esp. Sacti worship (ശാക്തേയം). ദേ
വീപൂജാവിധി കേൾപിച്ചു SiPu.— ദേവീമാഹാ
ത്മ്യം DM. a poem about Kāli.

ദേവീസാക്ഷി an oath or appeal to the Goddess.

ദേവേന്ദ്രൻ Indra, the prince of the Gods.

ദേവേശൻ Siva, Indra, etc.

ദേശം dēšam S. (ദിശ്) l. The place one shows,
region പേടിക്കു കാടുദേശം പോരാ prov. not
room enough. 2. country, as അറവിദേശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/534&oldid=184680" എന്ന താളിൽനിന്ന് ശേഖരിച്ചത്