താൾ:CiXIV68.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന 426 തനത — തൻ

തത്രം see തത്തരം.

തത്വം S. 1. the being that, essential nature,
truth നമുക്കു തത്വമായിട്ട് ഒരു തെളിവുണ്ടാ
കും TR. മമ തത്വാനുഭൂതി വരും AR. he
will share my divine nature. തത്വതോ വൃ
ത്താന്തങ്ങൾ അറിയിച്ചു Nal. truly. 2. reality
(Bhg. 24 or 26 or 40 etc.; in the Sānkhya
system 25, in KeiN 96. f. i. 5 ജ്ഞാനേന്ദ്രി
യം 5 കൎമ്മേന്ദ്രിയം 10 വിഷയം 4 മനോബു
ദ്ധി അഹങ്കാരചിത്തങ്ങൾ 1 ആത്മാവിനോ
ടുകൂട പഞ്ചവിംശതി ഉണ്ടാം). In Ved. D. 28.
In Vēdānta ത. is derived from tad + twam:
“that (God) art thou (individual)” see the
treatise തത്ത്വമസി. — തത്വജ്ഞൻ Bhar.
തത്വജ്ഞാനം philosophy as the result and
cause of moral purity, അഘമകലുമളവു ത.
ഉദിക്കും & മോഹാദികളെ തത്വബോധേന
കളയും AR. — തത്വജ്ഞാനോദയാനന്ദാനുഭൂ
തി KeiN. the joy experienced by philo-
sophical enlightenment. ആത്മതത്വാവബോ
ധം VilvP. — തത്വജ്ഞാനി a philosopher.
തത്വബോധകം the 1st part of KeiN.
തത്വവാൻ the true, ത. മറന്നീടും നിന്നുടെ അ
പരാധം KR.
തത്സമയം present time, duo time. ത. അറി
ഞ്ഞിട്ടില്ല MR. just then.
തഥാ S. thus, so, ത. ചെയ്തു VetC. — തഥാസ്തു
be it thus. (യഥാ — തഥാ, as — so).
തഥാഗതം so conditioned. തഥാവിധനല്ല AR. not
such a one. — തത്ഥ്യം truth; also health V1.
തദനു S. after that. ത. ചൊല്ലിനാൾ SitV. = ത
ദനന്തരം. — തദാ, തദാനീം then.
തദ്ദിനം S. that day; the annual ceremony
for the ancestors.
തദ്വൽ like that & തദ്വിധൻ such a one.

തന tana T. a M. (C. Tu. തനക) Measure ഇ
ത്തനനാളും (=ഇത്ര), അത്തനയിലേ നളൻ അ
ടുത്താൻ RC. (= then).
തനം 1. T. M. Te. C. = തന്മ nature f.i. വേ
ണ്ടാതനം 2. Tdbh. ധനം, also തനവാതി
riches V1.
തനതു (see തൻ) his own. ത. വക personal

property. ത. ജന്മമായി TR., ത. നാടു, ത.
ഭാഷ So.

തനത, തനിതു = സന്നതു A Sunnud.

തനയൻ tanayaǹ S. (extending the family)
A son. ജനകനോടു തുല്യം ത. ChVr. — തനയ
a daughter.

തനാസ്സ് Port, tenaz. Pincers, tweezers.

തനി tani T. M. aC. ( തൻ) By itself, alone കാ
ട്ടിൽ എങ്ങനേ തനിയേ പോകുന്നു, ജനനിയെ ത
നിയേ ആക്കി നീ ഗമിച്ചിതോ നാകം KR. തനി
പ്പാൽ B. Palg. pure milk (No. തനിച്ചപാൽ).
തനിയാക്കുക to separate, make helpless.
തനിച്ചു id.; തനിച്ചിരിക്ക to be alone. തനിച്ചു
ഭൂമിയിൽ പതിച്ചു KR. unaccountably. — ത
നിച്ച വലി (mod.) a special train (railway).
തനിമ V2. loneliness, — തമ്പുരാൻപുത്രൻ തനി
യൻ PP. only begotten.
തനിക്കു to himself, to oneself; ആരും തനിക്കു
താനല്ല ദൈവതം Si Pu. പുത്രന്മാർ തനിക്കു
താൻ പെറ്റൊന്നും ഇല്ല Bhr. she had no
child of her own.
തനിക്കുതാൻപോന്നവൻ self-sufficient, ത. എന്ന
ഭാവം നിനക്കു മുഴുത്തു പാരം CC. In sing.
& plur. alike, ത’ന്ന നരവരന്മാൎക്കേ നിനച്ച
കാൎയ്യങ്ങൾ തനിക്കു സാധിപ്പു Mud. — Often
contracted തനിക്കാം പോന്ന ഞാൻ KR.
I with my independence — abstr. N. തനി
ക്കുതാൻപോരുമ or — പോരിക, self-suf-
ficiency, ത. കാട്ടുക, പറക V1. to talk big.

തനു tanu S. (തൻ) 1. (L. tenuis) Slender. f.
തമ്പി thin bodied, തനുമദ്ധ്യ Bhg. 2. the body,
തനുജൻ, തനൂജൻ a son. — രണേ തനുത്യാഗം
ചെ‌യ്‌വാൻ മടിപ്പവനല്ല KR. sacrificing or ex-
posing his person. — തനുവിനകൾഒഴിവതിനു
PT. pains.
തനുമൂലം എന്നു ൨ മൎമ്മം മുലക്കണ്ണിന്റെ കീഴേ
[MM.
തനൂരുഹം S. hair of the body.

I. തൻ taǹ S. To extend, തതം, തനയൻ. തനു
[etc.

II. തൻ 5. obl. case of താൻ, His own. f.i. ത
ന്തിരുവടി His Majesty. — തനതു his, mod. ത
ന്റേ, തന്നുടേ. — Loc. തങ്കൽ f.i. പത്തു ദിക്കും
തങ്കലാക്കി നില്പവൻ Anj. who has all the

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/448&oldid=184594" എന്ന താളിൽനിന്ന് ശേഖരിച്ചത്