Jump to content

താൾ:CiXIV68.pdf/449

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്ത — തന്ത്രം 427 തന്ദ്ര — തന്മാത്രം

world within himself. — തങ്കനം ഉൾക്കനം ഉ
ള്ളവൻ a respectable person. — തൻവക VyM.
his own. — അത്തൻപൈതൽ CG. that child of
hers.

തന്ത tanda T. M. C. Te. (തൻ II.) Father കു
ട്ടിയുടെ ത. MR. said by Īl̤avan, Taṭṭān, etc.
തായും തന്തയും parents, also of animals.
തന്തക്കൂറു inheritance of the father’s side.
തന്തവഴി father’s line.

തന്തല tandala (Tu. cudgel) in തന്തലക്കൊട്ടി
Crotolaria retusa GP 62. see തെന്തല; തന്തല
may be mere imitation of sound.
തന്തിനാതി & തെ — (C. Tu. തന്തനതാന) humm-
ing a tune. ത’നാതിനാന്നു പാട്ടുമങ്ങു പാടി
Kur̀awa song (തന്തിനാ എന്നു).

തന്തു tandu 1. S. (തൻ) String, thread തന്തു
കൊണ്ടുണ്ടാകുന്ന പടം Bhg. കുലതന്തു Bhr. a son
that continues the line സപ്തതന്തുക്കൾ Brhmd.
തന്തുവായൻ a weaver (PT.); a spider. 2.Tdbh.
=സന്ധു, സന്ധി.

തന്ത്രം tantram S. (തൻ) 1. The warp; ground-
work, system. 2. ritual; ceremonies ത. കഴി
ക്ക vu.; ബ്രാഹ്മണൎക്കു മാത്രം മന്ത്രപൂൎവ്വം ശേഷം
ഒക്കയും തന്ത്രപൂൎവ്വം Anach. In Mal. തന്ത്രപ്രവൃ
ത്തി or symbolical acts without words (കൈ
ക്രിയ) is the only mode of worship permitted
to Sūdras മന്ത്രവും ഉച്ചരിയാതേ ത. കാട്ടീടേണം
(Bhr.) 3. a treatise on charms. മന്ത്രതന്ത്രങ്ങൾ;
the charms are called ചെന്നായി ത., മുള്ളൻ
ത., വെരുകു ത. etc. Tantr. 4. art കാമതന്ത്ര
ജ്ഞൻ Nal.; stratagem, trick, ഈശ ത. ഈലോ
കമറികെടോ KR. God’s contrivance, കളിയും
ത’വും പറക V1. jesting with a purpose.
5. discipline, rule, esp. spiritual administration
of temples (opp. കാൎയ്യം 2.) 6. theory in
general. 7. a Brahmanical division ആറു ത.
ഉണ്ടു KU.
തന്ത്രക്കാരൻ 1. a performer of ceremonies.
2. an amusing speaker.
തന്ത്രജ്ഞൻ S. knowing an art, കാമത. Nal.
തന്ത്രസംഗ്രഹം (6) S. a work on mathematics
& astronomy, Gan.

തന്ത്രി S. 1. a string, wire വീണതൻ ത. വി
രൽകൊണ്ടു മെല്ലേ ഇളക്കിനാൻ Bhr. സപ്ത
തന്ത്രീയുതം Brhmd. a lute. 2. a Tantra
Shāstri; hereditary priest (a class of ശാന്തി);
temple administrator, mostly പൊതുവാൾ.
3. a cunning person V1.

തന്ദ്ര tanďra S. (L. tædeo) Weariness, lassitude;
also തന്ദ്രി f. i. തന്ദ്രിയെ കളയേണം മന്ത്രി എ
ന്നിരിക്കിലോ VCh.
തന്ദ്രാലു S. sluggish, sleepy.

(II. തൻ His), തന്നി (T. mother) N. pr. fem.
തന്നിറക്കാരൻ who has in every thing his own
taste, a person of pronounced inclinations.
തന്നില self-respect.
തന്നിഷ്ടം self-will, wilfulness; liberty ത’
ത്തിന്നു മരുന്നില്ല prov. —തന്നിഷ്ടക്കാരൻ
unrestrained. — ത’പ്പട്ടാളം No. the Engl.
Volunteer-Corps in Bengal 1857.
തന്നേ 1. alone, of one’s own accord, as തനി &
തന്നാലേ (തന്നാലേ വെള്ളത്തിൽ പോയി മ
രിച്ചു MR.). തന്നെന്നേ ചത്തുപോയി; തന്നേ
ഉണ്ടാകുന്നു V1. without being sown. തന്നേ
ക്കു തന്നേ V2. the law of talion; sufficient,
neither more nor less B. 2. just, very, even.
അവൻ കാണ്കത്തന്നേ കാണാതേ ഭാവിച്ചു
Mud. tho’ seeing. എത്ര തന്നേ ചോദിച്ചിട്ടും
how much soever. നിനക്കു തന്നേയും ഒടുക്കം
തോന്നീടും KR. എങ്കിൽ ഞാൻ താൻ തന്നേ
മന്നവൻ Mud. 3. yes (= അതേ). തന്നേത്ത
ന്നേ പറകV1. to speak always the same.
തന്നേപ്പോറ്റി feeding only himself.
VN. തന്മ sameness, manner മന്മഥവില്ലിന്നു ത.
നിൎമ്മിച്ചെഴും നിൎമ്മലമാം കുനിച്ചില്ലി Anj.
തന്മരം, തമ്മരം the stem of a tree. ത’ത്തിൽ
കായ്ച്ച ചക്ക prov. (see തായിമരം).
തന്മിടുമ No. fool-hardiness; presumption ത.
പറയല്ലേ = ആത്മപ്രശംസ.
തന്മിടുമക്കാരൻ a fool-hardy man; a boaster.

തന്നു p. t. of തരുക q. v.
തന്മാത്രം tanmātram 1. S. (തൽ) Only so
much. 2. M. by himself, alone.


54*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/449&oldid=184595" എന്ന താളിൽനിന്ന് ശേഖരിച്ചത്