Jump to content

താൾ:CiXIV68.pdf/1123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചേറു — ജയിന്യ 1101 ജാക്കിരി — തട്ടിപ്പു

spoiled through lying too long in the husk, ചേ
ൎക്കത്തേങ്ങ when plucked as വന്നിങ്ങ & dried up
Er̀. (Cal. also ചേൎക്കാൽ). ചേറു dirt, aM. ചെ
യറു. ചേറ്റുപടി = കീഴ്മതിയം. I. ചേൽ 2:
ചേവലുകേടു ugliness (of പള്ളി) Cur. ചേവകം:
ചേവകക്കാരുടെനിഷ്ഠുര പ്രവൃത്തി Cur. ചേഷ്ടി
ക്ക; ആത്മാവിൻ സ്വപ്രകാശത്വം കൊണ്ടു സത്വ
ങ്ങൾ എല്ലാം പ്രകാശിച്ചു ചേഷ്ടിച്ചീടുന്നു Chintar.
to work, operate. ചൊക്കൻ EP. (color of a
cat). ചൊട്ടin വെരുകുചൊട്ട Palg. = മെരുകിൻ
വട്ടം. ചൊത്തിക്കൈ comp. തൊത്ത. ചൊറി
a kind: ആണിച്ചൊറി. ചൊൎണ്ണാലി kinds: വലി
യ—, ചെറിയ—, കാടച്ചോൎണ്ണാലി exh. ചൊവ്വി li. 2.
പെറാതവൎകൾക്കു. ചൊള്ളു see ചള്ളു. ചോച്ചി
(children's prattle) = ചോറു. ചോദിക്ക: കൎത്തൃ
ഭോജനം ചോദീരാതേ...കൈക്കൊണ്ടു Cur.
unasked, = ചോദിക്കാതേ; ചോദനം 2: മന്ത്രി
ചോദിതം ചൊന്നാൻ Nal. minister's message.
ചോൻ m., ചോത്തി Er̀. = ചോവൻ etc. ചോരത്ത
ളി കഴിക്കേണം Mpl. must kill a heretic. ചോ
രൻ 2 = ജീകതച്ചാലൻ. ചോറൂൺ 1. eating rice;
2. an infant's first meal on the 28th, 56th day or
6th month. ചോറപ്പുല്ലു a kind of grass used for
തണ്ണീൎപ്പന്തൽ etc. Palg. ചോല. 7. വെലി; a pool
in jungles etc. ചോലനീർ വെള്ളമേ കുടിപ്പാൻ ഉ
ള്ളു song, മീൻ കിടക്കും ചോലയിൽ song, ചോല
യിൽ ചെന്നു കുളിച്ചു Sil., ചോലക്കുളം Palg. a tank
surrounded by trees; see also വഞ്ചോല 900,
വരു 912. ചോവൻ, ചോവത്തി Trav. (ചേക
വൻ) = ചാന്നാൻ. ചോവരം & ചൊവ്വൂർ. ചോ
ളം 1 kinds പൊന്തി—, അരി—, കമ്പച്ചോളം = മക്ക—
Palg. exh., കാക്ക; 2 but: ചോളകം V1. south—
wind. ചോളൻ li. 2. = ചേളികൾ ആളുന്ന.

ഛായ 1: ഇക്കാണായ വസുവെല്ലാം ഛായാ
രൂപങ്ങൾ പോലെ കാണുന്നു Chintar. apparent.

ജഡം: ജഡഭാവം Christ, fleshly—minded;
ജഡാവല്ലഭൻ: (ജടാ—?). ജനാപവാദത്തെ ശങ്കിച്ചു
(ചറവാടു) ഒരു വിധത്തിൽ ക്ഷയിക്കാതേ ഇരിക്കു
ന്നു (epist.) public censure. II. ജനിക്ക = ജരി
ക്ക, ജീൎണ്ണിക്ക. ജന്മവകാശം. fr. Tdbh. ജ ന്മു; ജ
ന്മാരിപ്പാട്ടം. ജന്യം born from കൎമ്മജന്യമായുള്ള
ദേഹം Chintar. ജയം li. 3 പറന്നു. ജയിന്യ

TR. (സംസൎഗ്ഗം 1044)= ജൈന്യ. ജാക്കിരി Cann. =
ലാ—, താക്കരി. ജലജം, so ജലജാതികൾ Chintar.;
ജലധാര ചെയ്ക (to cure insanity) epist.; ജലപാ
നം: ബ്രാഹ്മണർ—ജലപാനം ബന്ധിക്കുന്നില്ല Cur.
6. do not even drink water (superst.) ജാടർ:
T. Palg. ചേടർ. ജഹുസ്സ Palg., ജാഹുസ്സു &
ജാംസൻകളി No., a Muh. sport practised during
Muharam. ജീവൻ 1: pl. also സകല ജീവാക്ക
ൾക്കും Chintar.; ഇരുകേട്ടപ്പോൾ ആയാളേ ജീവൻ
‍പോയി No. was thunder—struck; ജീവധാരണം
also ജീവസന്ധാരണം PT2. ജ്ഞാനമായതു ജീ
വപരയോർ എെക്യം Chintar.

ഞവരി & ഞകരി. ഞാഞ്ഞൂൽ: MC.; ഞാ
ഞ്ഞൂൽപ്പുറ്റു Cal. earth thrown up by it. ഞായം
4: നല്ലതു വന്നു ഞായം Bhr. necessarily. ഞാലി
ക്കൂത്തു; ഞാലിക്ക & ഞാരറുക, see ഞേറ്റുക, കഴു
ത്തിൽ കുരിശു ഞാത്തിയിടുക Cur. ഞിള്ളി No. f. i.
മരത്തിൻെറ = മുകൾ crown; ഞിള്ളിത്തൈ—, ക്കൊ
മ്പു very small (ഞെള്ളി Cal.). ഞെടിക്ക(ഉണിൽ)
Cal. to press a vesicle. ഞെട്ടി: കിഴക്കൻ ഞെട്ടി
Cal. euph. for tobacco, used by lower castes to
higher ones (as പഴുത്തില). ഞെറിയുക: പുടവ
പിറകിൽ ഞെറിഞ്ഞട്ടുചുരറുന്നു Nasr., Cur. ഞേ
ലുക, see ഞാലുക.

ഠാണ: ഠാണേദാർ No., ഠാണാനായ്ക്കൻ Trav.

ഡയനം ChS. a palanquin. ഡൊമ്പർ. (ḍo).

തകര a kind ആനത്തകര. തകിൽ li. 2. ന
ൽത്തകിൽ. തക്ക 2: "drum—like" തക്കം: തക്കം
പറ്റിച്ചു Cur. enveigled. തക്കാളി li.4. മുളകുത
ക്കാളി. തങ്ങൾ. li. 3. വൃന്ദം തങ്ങളേ, li. 11. കുറു
ങ്ങോട്ടു തങ്ങൾ. തച്ചൻ: തച്ചക്കൂളി; തച്ചുഗുളികൻ
No. Er̀.— പിശാചു (വാസു 3,940). തട 5. i. e. വാ
ഴത്തട q. v. & മുൾ a harrow; തടയും ഇടയും (2)
Palg. (rather T.) quoins of the building & the
intermediate courses (Arch.); തടക്കൽ (2) No. =
ൟരുന്ന സ്ഥലം; തടയില (4) = തടയും ഇലയും
for drinking canjee. II. തടി 2: Cal. = തട 2
a sawing frame. തട്ടാരപ്പറങ്ങോടൻ. തട്ടു 3:
തട്ടുമ്പുറം No. the prepared top of a laterite—
quarry; (App. see ഓട്ടുമ്പുറം.) തട്ടുക: തട്ടിക്കൊ
ൾക to over—reach, Cur.; തട്ടിത്തിരിക്ക to per—
vert, Cur.; തട്ടിപ്പറിക്ക li. 2. തട്ടിപ്പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1123&oldid=185269" എന്ന താളിൽനിന്ന് ശേഖരിച്ചത്