താൾ:CiXIV68.pdf/1124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തണിക്ക — തല 1102 തലക്കോട്ടി — താറ്റോലം

കാരൻ So. a cheat, over—reaching esp. children
etc. തണിക്ക: തണിച്ചിൽ Palg. a term used in
making iron tools, meaning to beat with gentle
blows in flnishing, see മുക്കു. തൺ: തണുങ്ങു Trav.
= പാള മുറിച്ചെടുത്ത കഴുങ്ങിൻപട്ട, used in the
cultivation of വെള്ളരി being spread upon the
ground to preserve them from its heat = വെള്ള
രിക്കുപട്ട ഇടുക No. തണ്ടാക്കുടി Palg. house of
തണടാൻ; തണ്ടി: Trav. അവർ ഇരുവരും തണ്ടി,
ഒരു തണ്ടക്കാർ = പുതം No. തണ്ടുതപ്പി li. 3. fool
of; തണ്ടെല്ലു ദേഹകിഷേതിരത്തിന്നു രൂൺഎന്നപോ
ലേ Chintar. തക്കിക: om. () is VN. of തത്തുക
"procession". തനി:തനിപ്പേർ individual name
Cur. തനു: ജീവൻ തനുത്രയ ഗേഹത്തിലിരുന്നു
Chintar. II. തൻ li. 5. തങ്കനം etc. having self—
respect, etc.; തന്നമ്പലം euph. the heart, see
പൊന്നമ്പലം. തമ്പലം: വെറ്റിലത്തമ്പലം chew—
ed betel (താംബൂലം). തപ്പുക li. 8. തോൾ തപ്പീട്ടു.
തമപ്പാൽപ്പച്ച Rh. I. തമർ 2: തമൎത്തണ്ടുംതമരും
a stock or brace & bits, Palg. തമ്പാക്കു: Port.
tambaca (Malay, tambāga, copper fr. താമ്ര). ത
മ്പാൻ: തമ്പായെ കാണ്മാൻ പോക No. = തിറ said
to children, so കണ്ടോ തമ്പായേ m. or f. what a
great personage; m. കുഞ്ഞ—, വലിയതമ്പായി said
by low—castes of Nāḍuvāl̤is (Kaḍ. etc.). തമ്പ്രാട്ടി
(Ex. തിടമ്പു 451) female deities, esp. Bhadrakāḷi.
തയ്ക: വീണു തഞ്ഞുപോയി (fruits). I. തരം om.
see etc. II. തരം strike the pareuthesis; 6, haft
of a knife—blade, മുൾ തരക്കത്തി = ഏറ്റുകത്തി; ത
രക്കേടു: അതു തരക്കേടിൽ വന്നുകൂടരുതു (epist.).
തരം കിട്ടി (5) = തക്കം Cur. തരങ്ങു: (മന്നാടി,
മന്നാട്ടപ്പൻ 788, മൂത്താൻ 848). തരക്കുക, തരങ്ങു:
അടക്കത്തരങ്ങു Areka—nut husks (ought not to be
trod upon, nor to be allowed to lie on the floor
during the night, superst.). തരളം 2: = നായക
ക്കല്ലു ChS. I. തരി li. 5. വെള്ളിത്തരി; തരിച്ച
ക്കര (1) see ശൎക്കര. II. തരിക്കli.5.പൊട്ടിത്ത
രിച്ച് al. പൊട്ടിത്തെറിച്ച്. തൎക്കാരി No. vege—
tables. തറി 2: തറിയിടുക No. Palg. = പാവിടു
ക; തറികുത്തുക: തറിയവകാശം. തറുക 3 see
താറു: No. അര തറ്റവൾ slender—waisted = തുടിയി
ടയരയള്ളവൾ. തല: തലക്കെട്ടി, (തലാട്ടി) No. =
വാർമുടി; തലക്കോട്ടി No. = തലപ്പന്തു; തലക്കോഴി
കൂവുക 3 A. M. = ഒന്നാം; തലച്ചിലോൻ: മേലേതല
ച്ചിന്നോർ another hunters' deity (Wayanāḍu);
തലപ്പാച്ചൎത 1, a capital runner, 2 rheumatic or
nervous headache; തലമ headship; തലമുട്ടി
Palg. small blocks of wood used in stacking
timber ("skids"); തലമുട്ടു = അറ്റം; തലവാരം (No
തലാരം) esp. the tapering end of a bamboo. ത
ല്പം li. 3. dishonoring the Guru's bed. തല്ലുക:
TN. തല്ലൽ: ഉന്തലും തല്ലലും കഴിക്കുന്നു jud. തവ
ക്ക: Ar. tabaq, plate, dish, leaf. തവിക്ക V1. to
favour, aid, protect. തവിടു കട്ടു കഴു ഏറാൻപോ
യി prov. a great fuss about a trifle. തവിരുക
li. 2. (= ഒഴിക്ക); Palg. കാല്ചതവിരുന്നില്ല does
not stop, so ചൂടു, ദീനം, വാക്കു, കൂട്ടം, കലശൽ to
abate. തവുണ V1. marrow. തശകം diligence
ത. ചെയ്ക V1. I. തള li. 6: വെള്ളിക്കാൽത്തള.
തളരുക 2: നേടിതളൎന്നവനോടു കടം കൊള്ളേണം
prov. തളി 3: മുന്തളി 835. തളിക്ക li. 6. ത
ളിച്ചു; VN. തളിച്ചൽ: മുക്കും ത' ലും see App. ത
ള്ളുക 2: ആ ഭാവം തള്ളിപ്പോം Chintar. = passive.
തഴ 1: കോലാടു തഴതിന്നുന്നു Palg.; ആലുവായിൽ
നിന്നു തഴവായിൽ (N. pr. a Desham) പുക്കപിന്നേ
ചട്ടുകവും ഉരുളിയും ഞാൻ കട്ടിട്ടില്ല (double en—
tendre); തഴ Trav. = കൈതോല of which തവപ്പാ
യി is made. തഴയുക: തഴങ്ങു Cal. = അലേഖ;
തഴക്കം: എഴുനീറ്റു തഴക്കം his usual time of
getting up, ഉച്ചെക്കു ഉറങ്ങുന്ന തഴക്കം. താച്ചുമു
ട്ടുകto cause children to clap their hands. താ
ഡനം (ex. തിമില 453). താണ്ധവം li. 2. ഉണ
ൎന്നെഴുന്തു; 2: തത്വജ്ഞാനോദയാനന്ദാനുഭ്രതിസത്യ
മാകയാൽ താണ്ധവനാമം ഇട്ടൊരുത്തമ പിതാക്ക
ന്മാർ KeiN. താൻ 6: li. 8. 9. om. also etc. താ
യി & തായു N. pr. f. താരുണ്യം (തരുണ).താ
റു 2 see തറുക 3, താറുടുക്ക Tam. Brahmans (i. e.
പാളത്താറു men, താറു women), തറ്റുടുക്ക Mal.
Brahmans, higher Nāyar women No.; for karmam—
m. f. Nāyars to Il̤avars (women when bringing
the light etc.) opp. വിട്ടുടുക്ക = താറു കെട്ടുകയില്ല.
താറ്റുക: നെല്ലുതാ. Er̀. = പാറ്റുക; അവനെ താ
റ്റിപ്പുറത്താക്കി Trav. = ആട്ടി. താറേറാലം, കുട്ടി
യെ താറേറാലിച്ചുറക്കുക So. = താലോലം, താലോ
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1124&oldid=185270" എന്ന താളിൽനിന്ന് ശേഖരിച്ചത്