താൾ:CiXIV68.pdf/1109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകക്കൂ — ആത്മകം 1087 ആദായം — ആർ

ആകക്കൂടി,—ത്തുക. ആകാശപ്പൊളി No. loc.
= അഭ്രകം. ആക്കുക with Inf. കറിക്കോപ്പു വാങ്ങേ
ണ്ടതിനു പോക ആകുന്നു (answer) Cann.; ആകട്ടേ
li. 3. അങ്ങനേ; ആകുന്ന 4: ആവതു; ആണ് see
bel.; II. ജയിക്കായിനും TP. I may conquer, പി
ടിക്കാനായില്ല jud. ആക്കുക 4 li. 4. set out. ആ
ക്കർ, ആക്കരം No. vu. f. i. എനിക്ക് ആ. = ആകരു
തു. ആക്കരം (പിടിച്ചു) Telly., ആക്രാന്തം Palg.
Weṭṭ. = ആഗ്രഹം, ആക്രാന്തവാതിൽ തുറ ആനയേ
പ്രാതൽ കഴിക്കട്ടേ prov. Er̀., ആക്രാന്തപ്പെട്ടു തി
ന്നുക Palg. ആഗതം: ആഗന്തവ്യം S. approach—
able. ആഗന്തുകം = ഹേതുകൊണ്ടു വന്ന ദീനം
etc. ആഘ്രാണപ്പുത്തരി = തൊലിച്ച പുത്തരി. ആ
ചാരം 2: ആചാരോ No. Waṇṇān's salutation;
ആചാരം കൊടുക്ക, തീൎക്ക No. Tīyars etc. to dis—
solve marriage. ആച്ചൻ = അച്ചൻ 2 in രാമാ
ച്ചൻ etc. (No. Mugayars). ആഞ്ചുക: ആഞ്ച
നയും അടക്കവും (അടുത്താനവും) കെട്ടവൻ No.
not respecting superiors nor loving relations.
ആട Palg. = പാട of Canji; a very thin film
inside bamboos, മുളമ്പാട. ആടി ൧൪ തേങ്ങേറു =
14 Karkaḍaγa. ആടുതിന്നാപ്പാല. ആടുക: ആ
ടാതേ അനങ്ങാതേ തിന്നു കുടിക്ക No. ആട്ടം li. l.
moving,; ഓരാട്ടവും അനക്കവും ഇല്ല & No. ആട്ടു:
ആട്ടുകല്ലും കുഴവിയും Palg. Weṭṭ. (to grind rice).
ആട്ടുക 1: ചക്കു ആ.; 4: No. കോഴി, നായി etc.;
Palg. to urge on cattle. ആണ 3 see after
ആണയിടുക. ആണാറു T.M. = നദം, a torrent.
ആണി: പട്ടിക or പാവാണി of 2 kinds ചെ
വി — & കുടയാണി No. ആണ് mod. contrac—
tion of ആകുന്നു f i. 420 തടി 3; 977 വെപ്പു 6,
ആരാണ്, പ്രയാസമാണേ. I. ആണ്ട: (No. of
jaok—tree—shoots or sprouts); ആണ്ടൻ പൊട്ടു
ക Er̀. ആണ്ടി N. pr. m. Palg., also Cpds. രാ
മാണ്ടി, തങ്കാണ്ടി etc.; ആണ്ടിച്ചികൾ f. pl. ആ
ണ്ടറുതി Er̀. chiefly 4 viz. ഓണം (Chingam), വി
ഷു (Mēḍam), തിരുവാതിര (Dhanu), കൊല്ലമ്പകൎച്ച
(Kanni). ആണ്ട് vu. contr. of Neg. ആതേ f. i.
കൂടാണ്ടു (വകതിരി 898) = കൂടാതേ. ആതങ്കം li. 2.
അമ്പേല്ക്കയാൽ. ആത്തുക: ആത്തിരക്കാൽ, ആ
ത്രക്കാൽ No. opening in a mould for pouring the
melted metal in. ആത്മകം: സകലആത്മകനാ
കും ൦രംശ്വരൻ Chintar.; ആത്മികം (f. of—ത്മ—):
വിജ്ഞാനാത്മികയാകും വിദ്യാദേവി Chintar. iden—
tical = സ്വരൂപിണി. ആദായം: ആദായപ്പെടുക
to gain one over, reclaim fr. bad habits. ആദി
രാജാവു li. 2. കണ്ണൂരിൽ ആ. ബീബീ.ആദിയേ
1. fr. the beginning സാരാൎത്ഥം ആ. കേൾപിക്കേ
ണം Bhr. 2., again etc ആദിഷ്ഠ vu. (S. ആദൃ
ഷ്ടം) fate= കല്പിതം f.i. ഇത് ദൈവത്തിന്റെ ആ.
അല്ലാതേ മറെറന്തു? (a large gathering at a feast).
ആധാരം 2: (മൂലം, സ്വാധിഷ്ഠാനം, മണിപൂരം, അ
നാഹൃതം, വിശുദ്ധി, ആജ്ഞാചക്രം) Chintar. ആ
ധി പിടിക്ക No. to suffer mentally. ആധീനം
li. 3. നിന്നിട്ട നാം. ആന ആനക്കുട്ടിക്കു എന്തി
നു കൊടമണി prov.; ആനക്കൈത No. = കാന
ക്കൈത; ആനക്കൊമ്പു (വാഴക്കൊമ്പു 941); ആന
ക്കൊമ്പൻ a kind of paddy Palg.; ആനവാതിൽ
No. = നടവാതിൽ. ആനയിക്ക li. 2 & 3 Nal 4.
2., to solve etc. ആന്തരം (അന്തഃ). ആപ്തം li. 4.
confident. ആപ്പു 3 VN. of ആയ്ക്ക No. = മോത,
ആച്ചു f. i. തോണി ഓട്ടത്തിന്നു നല്ല ആപ്പായി No.
ആഭാസം S. (√ ഭാസ്). ആമ 1., ആമദേവർ
മറന്നില്ല prov., ആമപ്പെട്ടി turtle—shaped carved
wood—box 2., No. a kite, Kinds: പരന്താമ, മീനാ
മ, ആമ (square). ആമണക്കു: കടലാ— Croton—
tiglium, കാട്ടാ — Jatropha etc. ആമയം S.(ആ
മ 2). ആമാട = അറവിക്കാശു Rs. 5. — (കാശു
App.). ആമീൽ Ar. 'āmīl. ആമ്പൽ: നെയ്തൽ —
& നെയ്യാമ്പൽ. I. ആയം li.4. വന്നതീജാലം പോ
ലേ. ആയൻ, f. ആയ്ച്ചി. ആയപ്പാടം Er̀. = ആയ
ന്നിക്കണ്ടം. ആയൎകാന്തം S. (അയഃ)= അയസ്കാ
ന്തം. ആയാസം li. 6. പേയായി. ആയി Interj.
(അയി) ആയി ഊയി വിളിക്കൊല്ല (to a M. woman
in pains). ആയിനി Kinds: കല്ലായിനി, ചിരട്ടായി
നി, പൂവായിനി. ആയുസ്സ് 1: ആ. ഇട്ടവൻ ആ.
കൊണ്ടു പോകുമ്പോൾ ആരാനും തടുപ്പാൻ ഉണ്ടോ
No. vu. ആയ്ക: പൂവാഞ്ഞിടുക No. for idol—, in
Sākti—worship. ആരൽ 3 in പള്ളിയാരൽ Palg.
a kind of paddy. ആരിയൻ kinds of paddy കാ
രാ —, പൊന്നാ —, തെക്കൻ — Palg. exh., സ്വ
ൎണ്ണാ — (ചൊൎണ്ണാലി q.v.), ആ. കാളി; ആ. നെ
ല്ലിന്റെ ഓല മൂത്താലേ ഉണങ്ങൂ (കുങ്കുമ്പുണ്ണു) prov.
ആരുക li.4. കൈയാരത്തൊഴുതു. I. ആർ: പി
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1109&oldid=185255" എന്ന താളിൽനിന്ന് ശേഖരിച്ചത്