Jump to content

താൾ:CiXIV68.pdf/1108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അറാം — അവല 1086 അവശം — അഴുകു

ക്കാശു see കാശു. അറാം (Ar. ḥarām), കണ്ട അ.
ഇരിക്കേ കേട്ട അ. പറയുന്നതെങ്ങനേ ആകുന്നു.
Mpl. അറാടി Er̀. = അറുവാടി, അടമാറി. അ
റിയുക: അറി (ചെന്നു 382); അറിയിക്ക (വയസ്സു
q. v. No. Er̀.); അറിവാളി No. = അറിവാളൻ. അ
റിക്ക No. (411 ഞാറു 2.) = എറിക്ക 2. Palg. അ
റുക: അറ്റആൽ അടക്കം or അവകാശം "aťťalaḍa—
kkam" when of 2 branches of a family (observ—
ing പുല) one branch becomes extinct, the other
inherits അറ്റാൽ അടക്കക്കാർ; also ഇവൎക്കു മുടി
ഞ്ഞടക്കം ഉണ്ടു (distant relations); അറ്റാൽ അട
ക്കം നാട്ടാൎക്കു prov. (heirs failing); അറ്റവെയിൽ
(വെയിൽ 982). അറുക്ക li. 2. കോഴി; അറുത്തു
കെട്ടു Palg. the timber of a roof; അറുപ്പിടം Palg.
where timber is sawn. അറുപ്പുമുട്ടി Palg = ഇട്ട
റ 104. അറു li. 10. മുരങ്കൂത്തിച്ചി. അറുതി:അ
റുതിക്കു മീതേ പലിശയില്ല prov. (loan & interest
amounting to the price of the article pledged).
അറുവാടി Er̀. = അറുമാടി. അറുവാണി (I. അറു
2.) Palg. f. i. അ. ക്കള്ളൻ = മുരം. അറുസ്സ് Ar.
arz, the earth ആലം അറുസ്സും കുറുസ്സും പടെ
ച്ചോൻ അള്ളമുത്താൽ Mpl. song. അറൂല (I. അ
റു 2) f. i. അ. ക്കള്ളൻ,—പ്പനി etc.; എന്റെ അറൂ
ലാണ Er̀., Weṭṭ. (said, placing a knife to th—
e throat). അറെക്ക li. 5. not stoop. അറ്റകുറ്റം
& li. 4. അലപൊരുക billows. അലെക്കുക 1 :
അവർ തമ്മിൽ അലെച്ചു Weṭṭ. ran against each
other; 2: (നത്തു 529); അലച്ചിൽ = ചില്ലിക്കൊമ്പു,
തൂപ്പു; അലെച്ചം Palg. = തലവാടു (of bamboos);
അലെപ്പു li. 2. തൊടുത്തു. അലസുക: അലസാ
തേ എങ്ങളിൽ ഇരുന്നു പാൎക്കൊല്ല EP. അലിയു
ക li.2. കല്ലുകൾ. അലേസരം: കോടതിവിധി
നടത്തുന്ന കാൎയ്യത്തിൽ വളരേ അ. ആകുന്നു epist.,
trouble. അല്കീടം & li.2 & 4, li. 3. അല്കിതം.
II. അല്ല li. 7. അല്ലെന്നിരിക്കിലോ. അല്ലി: അ
ല്ലിക്കള്ളു (2) sweet palm—wine (drawn തണ്ടോടു
തട്ടുന്നതിനു മുമ്പേ); അല്ലിച്ചുള Er̀. of ചക്ക; അല്ലി
ത്താർ ശരവൈരി (l) song (= മുല്ലപ്പൂ) Siva. I. അ
വ 1: pl. also അവറ്റുകളെ Nasr. (Cur. 67.), even
അയറ്റിങ്ങൾ vu. (വയൽ 908). അവണം 2: a
plumb—line, also അവനം &— മ—. അവനമ്പിക്ക
T. Palg. distrust, opp. നമ്പിക്ക. അവലക്ഷ
ണം S. അവശം li. 2. KR. അവസ്തു S. unreality
അവസ്തുഭൂതമായത് ഒക്കയും നശിച്ചീടും & അവസ്തു
ത്വം Chintar. അലസ്ഥക്കാരൻ (4) T. So. very sick.
അവാന്തതം S. intermediate, contingent ഇലയും
തണ്ടും പൂവും മുതലായി അവാന്തരഫലം (of വാഴ,
opp. മുഖ്യഫലം) Chintar. അവിട്ടുവൻ N. pr. a
caste (42 Talip.). അവിധേയത S. unruliness,
disobedience. അവിളംബം li. 3. പോരുക. അ
വൈദികം li. 2. അ. ചൊല്ലി മനസ്സിളക്കുവാൻ.
അശേഷപ്പെടുക. അശ്രീകരം S. (അച്ചിരി 9.)
unlucky;= വെടിപ്പുകേടു, fie! അശ്വസാരജ്ഞൻ,
അശ്വഹൃദയമന്ത്രം Nal. അഷ്ടഗന്ധം a strong
cement to fasten idols into the pedestal; also 8
ingredients for ഹോമം (song); അഷ്ടനാഗങ്ങൾ
the 8 serpents. അസംഗതിക്ക V1. to mock. അ
സത്ത് li. 5 & 6 അസത്സംസൎഗ്ഗം. അസംഭവം:
ഇതു അ. ആണ് not real, അസംഭവ്യത, അസംഭ
വ്യം, അസംഭവ്യതരം jud. unlikely. അസമുന്ന
ദ്ധൻ S. humble, modest, Bhr. അസൂയ : നിന്നു
ടെ അസൂയയാ കിം ഫലം Nal. അസ്തമയസന്ധി
V1. അസ്ഥി: അസ്ഥിത്തറ, vu. അത്തി— No. the
So. side of a compound where the bones of the
dead are buried in pots & nightly lights burned
(Nāyars to Kammāḷars), അ. ഒഴുക്ക to throw them
into the sea or into a holy river (Pērūr etc.)
[castes who formerly could not nor do ow burn
their dead, burn a straw—effigy & carry the ashes
to a Tīrtha, mod.]; അ. സ്ഥാപിക്ക to take bones
for burying to Tirunāvāyi etc (Brahmans to
Tīyars). അഹന്ത: No. vu. met. (തൈ) അ.
യോടു വളരുക = പുഷ്ടിച്ചു; കുന്നിന്റെ അ (vu. ഒ
ന്തം) = കയറ്റം. അള: കുരു അളയായി പോയി
Cal.; 2. = അളവു f. i. ഇടങ്ങളി വെച്ചള നോക്ക
Bhg. to measure. അളം 2. No. a village of
Mugayars. അളക No. a cord to tie oars to the
side of a boat. അളിയുക: അളിഞ്ഞ ചോറു No.
Palg. അൾ 1. aT. അളിയൻ: sister's husband
& wife's brother. III. അള്ള No. the pit of the
stomach, അള്ളക്കണ്ണു Palg. the flank, groin (of
cattle), അള്ളമുറിച്ചൽ No. a disease of children.
അഴയുക, VN. അഴവു = അയവു. അഴു, ex. 141 ഉ
രുൾ; 912 വരു. അഴുകുക li. 2. കൈകാൽ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1108&oldid=185254" എന്ന താളിൽനിന്ന് ശേഖരിച്ചത്