താൾ:CiXIV68.pdf/1008

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെള്ളം — വെള്ളൻ 986 വെള്ളപ്പ — വെള്ളി

sink in water as far as its surface, as ripe
fruits. വെള്ളോട്ടുപട No. Er̀. the last step in a
well resting on the നെല്ലിപ്പടി 580, gen. under
water. വെ'ത്തിൽ എഴുത്തു prov. ലെ. കണക്കേ
പരന്ന പെരുന്പട AR. like a flood or sea.
Kinds: ഉപ്പു—, ഉവർ—, ഇറ—, ഇല—, കൊ
ട്ടു—, ചോല—, മഴ—, പുഴവെ. etc. 2. fluid
വെ. കള horses, bullocks to emit semen
without coitus. 3. a very high number (Te.
vēlu 1000). ഇരിപത്തൊന്നു വെ. പടയുമായി
Bhr. സേനകൾ ലക്ഷവെ. Sk. നിയുതവെ. etc.
സഹസ്രവെ. സേനാവീരർ Sk. = Billion. 4. B.
the 20th lunar asterism.

വെള്ളക്കാരൻ a water—man, fisher.

വെള്ളക്കാറ്റു rain—wind = മഴക്കാറ്റു. Palg.

വെള്ളക്കാൽ a spring at the bottom of a well.

വെള്ളക്കിണ്ടി a drinking pot.

വെള്ളക്കുറവു shallowness. — വെ'റച്ചലും മേലി
ലുണ്ടായ്വരും Sah. drought.

വെള്ളക്കേടു irregular supply of water. വെ.
കൊണ്ടു വിള നഷ്ടം വന്നുപോയി MR. in—
undation.

വെള്ളച്ചോറു rice kept for breakfast; see
വെള്ളപ്പൻനാടു.

വെള്ളത്തക്കം VyM. quarrel about irrigation.

വെള്ളപ്പാട്ടിരിക്കാർ (പാടു) as Palg. people
call themselves, see വെള്ളച്ചോറു, — ായ്മ.

വെള്ളപ്പോള a bubble; a parasitical plant.

വെള്ളപ്രളയം Bhg 12. a deluge.

വെള്ളംകുടി 1. drinking water. 2. a drinking
party, provisions for a journey.

വെള്ളം കുടിക്ക 1. to eat rice (euph.) കുടിക്കുന്ന
വെ'ത്തിന്നു മുടക്കമില്ല I have to eat. കുടിക്കു
ന്ന വെള്ളത്തിൽ ഉണ്ടവർ ഉറക്കുന്നുറക്കത്തും
ഉണ്ടവർ TP. I think of them when eating
or sleeping. Imp. വെ'ച്ചിരിക്ക or ചെല്ലുക
rain—water penetrating fruits. 2. വെ'ച്ചു
മരിച്ചു Bhg. were drowned.

വെള്ളംകൊടുക്ക to water (trees etc.).

വെള്ളന്പച്ച Lycopodium cernuum, Rh.

വെള്ളൻ veḷḷaǹ (വെൾ). A true, honest, pure
man കള്ളൻ എങ്കിലും വെ. എങ്കിലും ഓരാൺ പി

റന്നവനെല്ലോ prov. വെള്ളരേ ഉള്ളു ധരിത്രി
യിൽ RS.

വെള്ളപ്പൻനാടു the district of Pālakādu &
Tenmalapur̀am, where all the 64 Grāmas
had some possessions KU. Anach. (കുനി
ശ്ശേരി). വെ'ട്ടിൽ വെള്ളച്ചോർ ഉണ്ണേണം. —
വെള്ളപ്പാട്ടിരി —, വെള്ളപ്പനാട്ടുകരത്തന്പു
രാൻ or രാജ the Palghat Rāja.

വെള്ളരി 1. clean rice (ഉണങ്ങലരി). വെള്ളി
ത്തളികയിൽ വെ. കിട്ടും Anj. താലത്തിൽ
മേവുന്ന വെ. CG. in heaven. ബാലസ്മിതമാ
യ വെ. CG. fig. 2. a cucumber, Cucumis
sativus. കാട്ടു — Cuc. colocynth., നാട്ടു —
GP 70., മുള്ളൻ — Rh. (= കക്കരി). വെ. യിൽ
കുറുക്കൻ കയറിതു പോലേ prov. വെ. ക്കപ്പ
ഴത്തിൻ കുരുവും കുടലും MM. വെ. ത്തോട്ടം,
— ക്കാടു Weṭṭ. (garden).

വെള്ളാടു T. M. a goat വെ'ട്ടിൻ കൂട്ടം.

വെള്ളാട്ടി T. M. a slave—girl. ബീവിയുടെ വെ.
MR. a concubine, maid—servant; mid—
wife V1.

വെള്ളാട്ടു a solemn dance. വെ. ം തിറയും a
feast of Bhagavati at Koḍungalūr in Kum—
bham (against small—pox).

വെള്ളാന a white elephant വെ. ക്കഴുത്തേറി
TP. (Cochi Rāja). വെള്ളിക്കുംഭം ഓരേഴും
ഓരെട്ടും വെ. ഗളം തന്നിൽ തരുവൻ SG.
(a vow).

വെള്ളായ്മ, (T. — ണ്മ) 1. agriculture വെ. നാ
ണിഭം; Palg. esp. വയൽകൃഷി. 2. Veḷḷāḷas
വെ. കൂറു KU.

വെള്ളായ്മക്കാർ (1) Palg. = കൃഷിക്കാർ.

വെള്ളാരൻകല്ലു quartz, white spar V1. 2.

വെള്ളാവി T. M. steam for bleaching V1., ley.

വെള്ളാളർ T. M. Tamil̤ Sūdras വെ'ളശൂദ്രർ,
ചോഴിയ വെ., പാണ്ടി വെ. conquerors of
Kēraḷa; ൪ നാട്ടിൽ വെ. ഇട പ്രഭുക്കന്മാർ,
൬ വഴി വെ. KU. the 2nd class of Sūdras D.

വെള്ളി veḷḷi T. M. C. (Tu. boḷḷi, Te. veṇḍi).
1. Silver, ഒരു വെ. വടിക്കാരൻ TR. a peon with
silver stick; also a silver coin (No., esp. Cal.
Rs. 1/5). 2. Venus; Friday = ശൂക്രൻ. 3. a

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1008&oldid=185154" എന്ന താളിൽനിന്ന് ശേഖരിച്ചത്