താൾ:CiXIV68.pdf/1009

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെള്ളിക്ക — വെള്ളോല 987 വെള്ളോവ — വേകരം

white speck on the eye ഇതുകൊണ്ടു പൂവും
വെ. യും കായവും പോം MM.

വെള്ളിക്കട്ടൻ a snake, cobra de manilha V2.
(Palg. also — ക്കണ്ടൻ).

വെള്ളിക്കമ്പി a silver wire; so വെ. ക്കശവു,
— ക്കാശു, — ത്തകിടു etc.

വെള്ളിക്കാരം borax = പൊൻകാരം.

വെള്ളിക്കുന്തക്കാർ satellites വെ. വീരന്മാർ TP.

വെള്ളിക്കെട്ടു = 3. MM. [Palams).

വെള്ളിക്കോൽ a steel yard (to weigh up to 120

വെള്ളിത്തടിക്കാരൻ an attendant with a silver—
staff.

വെള്ളിപ്പക്ഷി a small crane വെ. കൾ മേലേ
പറക്കുന്നു KR. (S. വലാക).

വെള്ളിപ്പാത്രം, — ക്കുംഭം a silver pot.

വെള്ളിമാമല Himālaya KR.

വെള്ളിയാഴ്ച (2) Friday, when women & cows
must not journey.

(വെൾ): വെള്ളില Mussœnda frondosa, with
white bracts വെള്ളിലയിലക്കണ്ടം a. med. (ചൊ
ണ്ണിച്ചി 394).

വെള്ളിലാവു B. (ഇലവു?) = ചുണ്ണാമ്പുവള്ളി.

വെള്ളിയം T. M. 1. Tin. 2. pewter, also വെ
ള്ളിയീയം.

വെള്ളൂരൻ Sida populifolia.

വെള്ളൂരം a fish, Port, carapaō V2. [KU.

വെള്ളൂർപാടു N. pr. a baron with 3000 Nāyars

വെള്ളെഴുത്തു 1. writing on palm—leaves with—
out inking it വെ. വായിച്ചാൽ ഉള്ളെഴുത്തു
കള്ളെഴുത്തായി പോകും prov. 2. purblind—
ness; esp. far—sightedness on account of age
(near objects indistinct). 3. വെ. കാൽ
So. a post between the wall—plate & beam
of the roof. 4. No. So. the board to fill up
the space between മണ്പലക & മീത്തലേ കു
റുമ്പടി of a native door; No. also a board
running along the wall beneath wooden
ceiling.

വെള്ളൈ & വെള്ളച്ചി N. pr. f.

വെള്ളോടു bell—metal, white copper വെ'ട്ടുകിണ്ടി
TP. വെ. ദൃഷ്ടിപ്രസാദത്തിന്നു നന്നു GP 72.

വെള്ളോല 1. a blank palm—leaf. 2. an un—

stamped palm—leaf വെ. യിൽ എഴുതിയ കാ
ണാധാരം MR. അട്ടിപ്പേറു വെ. ാധാരം jud.
ഉത്തമം വെ. ക്കോപ്പു VyM.

വെള്ളോവരം So. a creeper from the fibres of
which bow—strings are made (പെരുങ്കുരുമ്പ
Sanseviera?, മൂൎവ്വ S.).

വെഴത്തൻ കാവു, — കോട്ട Palg. vu. A snake—
grove = വിഷത്താൻ.

വെഴ് = വെൾ, f.i. വെഴ്മയോടേ നടക്ക Proper—
ly = വെണ്മ. — വെഴ്മീൻ = വെള്ളി 2., V1.

വേകട Vēγaḍa (C. Tu. bēgaḍa tinsel). A mode
of music.

വേകടൻ T. M. a jeweller, youth.

വേക vēγa T. M. (C. Tu. bēyu fr. വെ) &
വേകുക, വേവുക 1. v.n. To burn വേവു
ന്ന പുര prov. പുരം വേകും നേരം, വേകാതു
ള്ളവർ Bhr. നെഞ്ഞു വെന്തില്ല (in burning the
corpse of a wicked person). വീടു വെന്തു പോ
യി vu. അറ വെന്തവിഞ്ഞുതു RC. burnt wholly.
2. to seethe, boil തേങ്ങാ വേവേണം for the
oil. കൽ വെന്തില്ല (with the rice). 3. to be
hot, grow heated, spoil. നെൽകുണ്ട തടിച്ചാൽ
തമ്മിൽ തൊട്ടു തിങ്ങി വെന്തു പോകാതേ ഇരി
ക്കേണ്ടതിനു ഇരിഞ്ഞു കളയുന്നു No. 4. the
heart to burn, boil സന്തതി ഇല്ലാഞ്ഞു വെന്തു
വെന്തു CG. വെന്തു വെന്തഴന്ന ചിന്ത, വേകും
മനസ്സോടേ കണ്ണുനീർ വാൎത്തു Bhr. from grief.
വേദന പൂണ്ടെങ്ങൾ വേകുന്നു CG. അകം വെ
ന്തു വെന്തു Mud. revenge; വേംവഴി hastily
(വേഗം).

VN. വേവു 1. combustion. 2. boiling ഇവ വേ
വു വെച്ചു a. med. 3. heat വേവുറ്റ കാവി
ലും CG. suffocation. വേവെടുക്കുന്നു sultry,
spontaneous ignition, (വെറും) പറമ്പിനു
ഒരു വേവു കഴിയാൻ ഉണ്ടു No. (പുതു മഴ പെ
യ്തിട്ടു) = തണുക്കേണം. വേ. മാറി the lusts
of youth. ചോരി കോരിന വെവോടെൻ
ഉള്ളം തുള്ളുമാറു RC. inward heat, grief,
rage. ഇന്നും ഉണ്ടുള്ളത്തിൽ വേ. പാരം CG.
4. dry rot. വേവുപടി a board to prevent
the decay of beams. [കരം) V1.

വേകുരം, വേവുരം aM. passion, rage (T. വേ


124*

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1009&oldid=185155" എന്ന താളിൽനിന്ന് ശേഖരിച്ചത്