താൾ:CiXIV68.pdf/1002

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെട്ടിക്ക — വെൺ 980 വെണ്ട — വെൺപാ

സ്ഥലം പുതുതായി വെട്ടിക്കിളെച്ചു MR. പാത
വെ. to cut a road. വെട്ടിയടെക്ക, മൂടുക to
inter B. 4. to fight പടവെ. etc. കുണ്ഡിനം
വെട്ടിപ്പിടിച്ചു Si Pu. വെട്ടി വെന്നീടുവാൻ സാ
ദ്ധ്യമോ VCh. വെട്ടി അടക്കികൊൾക, വെട്ടി
അടക്കം KU. വെട്ടിക്കയൎക്ക to grow angry in
fencing. 5. to gore, of bison & വെട്ടാൻ വ
രുന്ന പോത്തോടു വേദം ഓതിയാൽ കാൎയ്യമോ
prov. (see വെട്ടൻ).

CV. വെട്ടിക്ക (1) ഓല, മരം വെ'ച്ചു MR. had
it cut down. —(3) തട്ടിൽ പേ'ച്ചു TR.
had engraved.

വെട്ടിയാട്ടു, — ക Palg. taking devils (ഭൂതം, പി
ശാചു), supposed to be the cause of cholera
& small—pox, to the limits of a village, &
after having brought them sacrifices &
thrown മഞ്ഞച്ചോറു, driving them away with
shouts beyond the boundaries (superst.).

വെട്ടേ (വെട്ട q. v.) openly, plainly, candidly.
— അവന്റെ അരികേ വെട്ടേ വന്നാൽ അ
വൻ കിടന്നേടത്തു എഴുന്നീല്ക്കുന്നില്ല No. vu.
(ഗുരുത്വക്കേടിനാൽ). [see വെങ്ക —.

വെൺ veṇ T. M. C. (= വെൾ) White, bright;

വെൺ്കട്ടക്കോട്ട N. pr. in Chēr̀anādu, a കൂൎവാഴ്ച
of Tāmūtiri (കിഴക്കേ കോലോത്തേ രാണി).

വെൺ്കണ RC. a glittering arrow.

വെൺ്കതലി a plant. — വെൺ്കനലി a tree B.

വെൺ്കനകം glittering gold വെ. മേനിയുള്ള
മാൻ RC. [ങ്കന്നു.

വെൺ്കന്നു Palg. the bovine genus, opp. കരി

വെൺ്കളി lime, white wash — വെ. മാടം an up—
stair house, balcony = സൌധം.

വെൺ്കാമരം B. a certain tree.

വെൺ്കായൽ B. a largo lake.

വെൺ്കാരം, വെള്ളിക്കാരം borax, a. med.

വെൺ്കുട = വെൺ്കൊറ്റക്കുട. [കു —.

വെൺ്കുന്നി, വെൺ്കുമുദം, വെൺ്കുറുന്തോട്ടി, see

വെൺ്കൊറ്റക്കുട a large white parasol, royal
ensign AR. Mud., esp. of Cochi Rāja KU. V1.

വെൺചമരി brush or whisk of a yak—tail വെ.
മാൻ the yak, Bos grunniens. വെൺചാമര
& — രം വീശിക്ക a royal ensign KR.

വെണ്ട M. C. Te. Tu. (തൈ?) 1. Hibiscus escu—
lentus, വെണ്ടക്ക its fruit. 2. an ornament
tied on a dog's neck B.

വെണ്ടകം a forest tree. — വെണ്ടെല്ലു an old
bone (T. വെണ്ടു hollow, C. Te. Tu. a spongy
plant for floats & tinder).

വെണ്ടേക്കു Lagerstrœmia, see തേക്കു.

വെണ്ണ T. C. M. (നെയി), Te. വെന്ന) 1. butter
വെ. കട്ടുണ്ടവൻ Anj. വെ. എടുക്ക to ex—
tract it. 2. whiteness, butter—like വെ.
നെയി butter, വെ. ക്കല്ലു alabaster, വെ.
നീറ്റിൽ കിടക്കുന്ന പട്ടി Si Pu. = വെണ്ണീറു.

വെണ്ണാരക്കൽ a. med. mineral, used as chalk
by കണിശൻ.

വെണ്ണി = വെന്നി; hence വെ. ക്കളി, വെ.
ക്കൊട്ടു playing at bowls വെ. വെട്ടുക, തട്ടുക, കൊ
ട്ടുക; കയറു കൊട്ടു നാരങ്ങത്തട്ടു V2. (see കാ
രടി 240.). [ന്നി.

വെണ്ണിലം sandy ground, waste land, see വെ

വെണ്ണീറു embers, ashes esp. of cowdung, =
ചാരം V1. വെ. ഇട്ടു തേച്ച ചട്ടി Anach.
വെ'റ്റിൽ കിടന്ന പട്ടി prov. വെ. മന്ത്രി
ക്ക (superst.). — വെ. ായാക്കിടക്കുന്നു Brhmd.
burnt. ‍ജഗത്തെല്ലാം വെ. ാക്കീടും KR.

വെണ്ണീറ്റൻകുന്നൻ No. (Palg. ചാരക്കുന്നൻ)
a very inferior plantain kind.

വെണ്ണെഞ്ചു B. the breast of animals.

വെണ്ണെല്ലു old bones (വെണ്ടെല്ലു ab.); a kind
of white rice (comp. വെന്നെല്ലു).

വെൺതഴ Bhr. a white fan.

വെൺതിങ്കൾ RC. CG. the full moon.

വെൺതുലാത്തു V1. deficiency in weight.

വെൺനിറമായി KR. became white.

വെൺപട്ടു white or fine silk CG., linen B.

വെൺനിലാവു the full moon and its light വെ.
അഞ്ചുന്ന പുഞ്ചിരി CC. വെ. അഞ്ചച്ചിരിച്ചു,
വെ. ഉണ്ടുണ്ടു ചകോരങ്ങൾ CG.

വെൺപറമ്പു 1. = വെമ്പ — an open field.
2. = വാഴ വെച്ച പറമ്പു in prov. ആസനം
മുട്ടിയാൽ അമ്പലം വെ.

വെൺപാടം an open corn—field.

വെൺപാട്ടം (or വെറും —) simple rent of
fields or gardens, B.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1002&oldid=185148" എന്ന താളിൽനിന്ന് ശേഖരിച്ചത്