താൾ:CiXIV68.pdf/1003

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെണ്മ — വെത്തൽ 981 വെന്ത — വെമ്പുക

വെണ്മ 1. Whiteness. നാരിമാൎക്കു വെ.കണ
ക്കല്ല CG. white clothes, in winter. വെ. തിര
ണ്ടനിലാവു, വെ. തിരണ്ടു നടന്നാർ CG. beauti—
fully. 2. brightness, cleanliness, smoothness.
വെ. ഊട്ടുക to burnish, വെ. ഉണ്ടിരിക്ക to be
burnished V1. വണ്ടിന്റെ നിറത്തിലും വെ.
തോന്നിക്കുന്നൊരു വണ്ടാർ പൂവേണി Nal. തൂ
വെ. പതറീടും ആനനം, വെ. യോടു പറവാൻ
കുറവില്ല RS. State fairly. വെ. യിൽ nicely.
വെ. യേ പൂണ്ടുള്ളോർ എന്നു ഞായം CG. as be—
fits the upright, sincere. നന്മയും വെ. യും
നീങ്ങി Genov. all joy left me. — വെണ്മകേടി
ങ്ങനേ കാട്ടിയാൽ CG. such unfairness, un—
kindness. [ക not carved.

വെണ്മട്ടം plain, simple work — വെണ്മട്ടായ്തൂരു

വെമ്മട്ടുപണി No. Palg. common, rough,
coarse etc. work (—manship) = താണ.

വെണ്മതി the moon ഇളവെ. Anj. വെ. മുഖി
മാർ Bhr. വെ. മൌലിയാൾ Nal.

വെണ്മതിൽ a chunamed wall വെ. കോട്ടക്കിട
ങ്ങുകൾ നന്നായുറപ്പിച്ചു Mud.

വെണ്മല = വെള്ളിമല Kailāsa.

വെണ്മഴു a bright axe, = പരശു KU.; fig. സം
സാരവൃക്ഷത്തെ ഭക്തിജ്ഞാനവെ. കൊണ്ടു
ധീരൻ ഛേദിച്ചു കളയും Bhg 11.

വെണ്മാടം an arched roof, vault, a terraced
roof-house. Nal.; fiat-roofed = വെൺ്കളിമാ
ടം Kūt/?/t/?/unāḍu & Palg.

വെണ്മീൻ V2. Venus = വെള്ളി.

വെതുമ്പുക veδumbuγa T. m. (വെ). To be
gently heated; fade.

വെതുമ്പിക്ക (വെതുപ്പിക്ക B.) to make warm.

വെതുപ്പു So. gentle heat; Palg. = ഇളഞ്ചൂടു.

വെതുപ്പുക 1. v. a. to warm വെണ്ണയും നെ
യ്യും കൂട്ടി വെതുപ്പിധാരയടുക MM. 2. B.
v. n. = വെതുമ്പുക.

വെതുവെത warmly, gently ചോരപെളിച്ചു വെ
തുവെതപ്പായും MM., വെതുവെതുപ്പുണ്ടു Palg.
= പ്രാണൻ പോയില്ല. — വെ. യാക the touch
of a ripe boil.

വെത്തൽ vettal V1. Occupation (746. ബദ്ധ
പ്പാടു?, Tu. ബെന്നു to labour).

വെന്ത part. of വേവുക.

വെന്തയം T. M. Fenugreek, = ഉലുവ Arb. Palg.

വെന്തല B. (T. വെണ്ടല). A skull (വെൺ).
so വെന്തേക്കു = വെണ്ടേക്കു.

വെന്തു RC. = ബന്ധു.

വെന്തൃക്കോയിലപ്പൻ N. pr. Siva of Tali—
par̀ambu, the patron of Kōlattiri (വെൺ,
പെരും?) KU.

വെന്നപാലൻ N. pr. (വെല്ലുക.). A class of
lower Sūdras in കടത്തുവനാടു.

വെന്നി venni (T. വെൻറി fr. വെല്ലുക.) = വെ
റ്റി 1. aM. Victory വെ. മിക്ക മന്നവൻ, എല്ലാ
രോടും വെ. വിളങ്കും ലങ്കവേന്തൻ RC. തോല്യ
വും വെ. യും കണ്ടുതില്ലിങ്ങനേ UR. 2. a cond—
iment, curry with buttermilk, also വെണ്ണി
യിൽ ആശ ഏറി Anj. 3. see വെണ്ണി.

വെന്നിപ്പറ a durm of triumph വെ. യും അ
ടിപ്പിച്ചു, വെന്നിപ്പെരിമ്പറ കൊട്ടിച്ചു മേളി
ച്ചു AR. proclaimed a victory, triumphed
solemnly. [(വെന്നിതാര?).

വെന്നതാരാ (sic) the shout: Victoria! V1

വെന്നിലം (വെൺ, വെം, or വെറു,). Quite
sterile ground.

വെന്നീർ vennīr T. M. C. Te. (വെ). 1. Hot
water വെ'രിൽ സേവിക്ക a. med. 2. B. pure
water (വെറു & വെൺ).

വെന്നെല്ലു (വെം = വെൺ). CrP. A kind of
paddy (see വെണ്ണെല്ലു).

വെപ്പു veppu 1. VN. of വെക്ക q. v. 2. T. Tu.
heat (വെ). വെപ്പു വെക്ക to burn tiles, make
med. preparations. 3. പുതുവെപ്പു N. pr.
Veippu, Veipin near Cochi, a deposit formed
in 1341; an era called by this name D. Fra
Paol. — വെപ്പിയൂടെ കൊട്ടിയഴികടന്നു KU. id.
വെമ്പൽ T. M. 1. heat വളരേ വെ. എടുക്കുന്നു;
also = പൊരിയാൽ 716., ചൂടാന്തരം 377.;
വെ'ല്ലൂർ N. pr. a place. 2. shrivelled
fruit V1. 3. B. flurry, hurry.

വെമ്പു = prec. 1. in വെ. നീർ No. vu. per—
spiration (വെമ്പീർ contr.).

വെമ്പുക 1. to be very hot V2. 2. to be burnt,
shrivel V1. 3. to be in a hurry, flurried. B.

"https://ml.wikisource.org/w/index.php?title=താൾ:CiXIV68.pdf/1003&oldid=185149" എന്ന താളിൽനിന്ന് ശേഖരിച്ചത്