താൾ:CiXIV46b.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ 174 ഗ

ഗദ, പൊന്തി, ചുരികക്കോൽ;
A bludgeon, club.

ഗദം, വാക്കു; Speech, ദീനം sick-
ness.

ഗമനം, പോക്കു; Going, യാത്ര
a march.

ഗമിക്ക, നടക്ക; To go, walk,
ചേരുക, അടുക്കുക to approach.

ഗംഭീരം, ആഴം; Depth; ആഴ
മുള്ളതു deep; അച്ചം, ശങ്ക awe അച്ച
മുള്ള, ശങ്കിക്കപ്പെടത്തക്ക imposant,
overawing.

ഗൎജ്ജനം, ഒച്ച; Noise അലൎച്ച
the roaring of a lion etc.

ഗൎദ്ദഭം, കഴുത; An ass.

ഗഹനം, തിങ്ങിയക്കാടു; An
impenetrable forest.

ഗഹ്വരം, ഗുഹ; A cave, deep
valley.

ഗളം, തൊണ്ട; The throat, കഴു
ത്തു the neck.

ഗാഢം, ഇറുക്കം; Tightness, ഇ
റുക്കമുള്ള tight; അധികം, much,
heavy, oppressive.

ഗാത്രം ശരീരം; The body, a
member.

ഗാമി, (ഗമിക്ക), നടക്കുന്നവൻ;
A goer.

ഗിരം, വാക്കു; Speech.

ഗിരി, മല; A mountain.

ഗീഷ്പതി, (ഗീർ, പതി), വ്യാഴം,
ദൈവങ്ങളുടെ ഗുരിക്കൾ; Brhaspati,
the preceptor of the gods.

ഗുപ്തം, മറഞ്ഞു; Hidden പാലി
ക്കപ്പെട്ട protected.

ഗുപ്തി, രക്ഷ, ഗോപനം; Pro-
tecting.

ഗുരു, കനമുള്ള; Heavy, weighty
സാരമുള്ള important.

ഗുളം, വെല്ലം, ശക്കര; Raw or
refined sugar.

ഗൂഢം, ഒളിക്കപ്പെട്ട; Concealed,
രഹസ്യമുള്ള secret, തനിച്ച, സ്വകാ
ൎയ്യമുള്ള private.

ഗൃധ്രം, കഴുകു; A vulture.

ഗൃഹിണി, (ഗൃഹം, വീടു), വീട്ടു
കാരി, ഭാൎയ്യ; A house-wife, a wife.

ഗൃഹസ്ഥൻ, (സ്ഥൻ), വീട്ടുകാര
ൻ; A householder, chiefly a mar-
ried Brahman.

ഗേഹം, പുര, ഭവനം; A house,
dwelling.

ഗോപനം (ഗുപ), രക്ഷണം;
Protection, preservation.

ഗോപിതം, രക്ഷിക്കപ്പെട്ടതു;
Protected, preserved.

ഗോമയം, (ഗോ, പശു), ചാണ
കം; Cow-dung ** വരളി + വരടി
dry cow-dung.

ഗോമായു, കുറുക്കൻ: A fox.

ഗോഷ്ഠി (ഗോ), കൂട്ടം Assembly,
വൻപു പറക boasting, അസഭ്യം
പറക the using of indecent words,
ഒക്കരുതായ്മ scurrility.

ഗൗഡം, നടുബംഗാളവും അ
തിൽ ഇപ്പൊൾ ഇടിഞ്ഞ പട്ടണവും ത
ന്നെ; The central part of Bengal
(Gaur)

ഗൌരവം, (ഗുരു), ഗുരുത്വം;
Manner, മാന്യം respectability, ഊ
റ്റം superiority.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/178&oldid=181100" എന്ന താളിൽനിന്ന് ശേഖരിച്ചത്