താൾ:CiXIV46b.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘ—ച 175 ച

ഗ്രാമം, ഊർ A village, ഗ്രാമസ്യാ
ൎത്ഥെ (അൎത്ഥം അ:), ഗ്രാമത്തിനാ
യ്ക്കൊണ്ടു for the benefit of the
Village.

ഘടം, കുടം; A large earthen
water-jar.

ഘടിക, ൧ നാഴിക; A Hindu
hour of 24 minutes.

ഘോടകം, കുതിര A horse.

ഘോരൻ, കടുമയുള്ളവൻ; A
fierce person.

ഘ്രാണിക്ക, മണക്ക; To smell.

**മുകഴുക, † മുകക്കുക അ" മുകരുക
to kiss.

ച, ഉം, And, also; കൂട along;
എന്നാൽ but ദൃ: തദനുച, പിന്നെയും
and then.

ചകോരം, ചെമ്പോത്തു; The
snake bird. (ആൾക്കാട്ടി?)

ചക്രവൎത്തി, (ചക്രം, വൎത്തിക്ക,
ഒന്നിങ്കൽ തിരിയുക), മഹാരാജാ,
Emperor, Monarch.

* ചടു, or ചാടു, വടിവുള്ള, അഴ
കിയ, ഇഷ്ടമുള്ള; Elegant, chiefly of
conversation.

* ചടുലം, അഴകുള്ള; Beautiful,
ഇളക്കമുള്ള tremulous, agitated.

ചട്ടബുധി, (ചട്ടം), നേരുള്ള
ബുദ്ധി; Sound reason, sound reason-
ing.

ചണ്ഡം, ചീറൽ, ചൊടി Rage,
fury, കൊടിയ, ക്രൂരമുള്ള furious,
violent, cruel.

ചതുരം, (ചതുർ, ൪), സാമൎത്ഥ്യ
മുള്ള; Dexterous, clever.

ചതുൎത്ഥം, നാലാമത്തെ; Fourth.

ചപലൻ, ലഘുബുദ്ധിക്കാരൻ;
A light minded person, പൊട്ടൻ
a stupid fellow.

ചപലം, ചഞ്ചത; Fickleness,
പൊട്ടത്തരം stupidity.

ചരണം, (ചരിക്ക), കാൽ; The
foot.

ചരിക്ക, നടക്ക; To walk,
move.

ചൎമ്മം, തോൽ; Skin, leather.

ചലം, (ചരിക്ക), അനക്കം, ഇള
ക്കം; Moving, motion.

ചാഞ്ചല്യം, ചഞ്ചലത, നിലക്കേ
ടു; Instability, fickleness.

ചാടു, ചകടു, ശകടം, കൂട്ടുള്ള വ
ണ്ടി, കൊലാർ വണ്ടി; A cart, chariot.

ചാപല്യം, ചപലം അ:

ചാരൻ, ഒാട്ടാളൻ; A runner,
spy. (ഒറ്റുകാരൻ)

* ചാരവെ, അടുക്കെ; Near.

ചാരി, (ചരിക്ക), നടപ്പുകാരൻ,
വഴിപോക്കൻ; A traveller.

ചാരിത്രം, മാനമൎയ്യാദ; Good
behaviour നെറി chastity.

ചാരു, അഴകിയ, Elegant.

ചാരുത്വം, ഇൻപം; Loveliness.

*ചാലവേ, ചേലൊടു; Well,
very, much.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/179&oldid=181101" എന്ന താളിൽനിന്ന് ശേഖരിച്ചത്