താൾ:CiXIV46b.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അ അ

ആംസം, ചുമൽ; The shoulder.

*അകതളിർ (അകം), ഉള്ളം, മന
സ്സു; The heart, mind.

അകൃത്യം (അ), ഒല്ലാത്തതു, ദൊ
ഷം; Iniquity.

അഖിലം, മുഴുവനും; All, the whole.

അഗ്രഗണ്യൻ (അഗ്രം, മുമ്പു,
ഗണ്യൻ), മുമ്പൻ, എണ്ണപ്പെട്ടവൻ;
An Estimable person.

അഗ്രജൻ (അഗ്രം, ജൻ) കടി
ഞ്ഞൂൽ, ജ്യെഷ്ഠൻ; The first born, an
elder brother.

അഗ്രെസരൻ (അഗ്രം, സര
ൻ, തലയാളി, നായകൻ; A leader.

അങ്കം, സ്ഥാനക്കുറി; A mark of
dignity.

അങ്കണം, മുററം; A court or
yard ദൃ: ഗേഹാങ്കണെ (ഹേഹം), വീ
ട്ടിന്റെ മുററത്തു.

അംഗന (അംഗം), സുന്ദരി; A
well shaped woman.

അംഗം, ശരീരം; The body, A
limb.

അചലം (അ), മല; A moun-
tain.

അജം, ആടു; A. goat.

അഞ്ജനം, മഷി; A collyrium,
antimony.

അഞ്ജലി, തൊഴു കൈ; Both
open hands joined in adoration or to
receive something.

അഞ്ജസാ, ഉടന; Forthwith.

അടവി, കാടു; Jungle.

*അടിമലർ, കാൽ; The foot
(honorif.)

അണ്ഡജൻ (അണ്ഡം, മുട്ട) മുട്ട
യിൽ നിന്നു പിറന്നവൻ, പക്ഷി, A
bird, fowl.

അണ്ഡവം, അണ്ഡം; The
testicle.

അതി, ഏററവും; Excessive, very.

അതുലം (അ), ഒക്കാത്ത, Un-
equalled,

*അത്തൽ, ദുഃഖം, മാൽ; Grief,
sorrow.

അത്യയം, മരണം, കുററം; Death,
fault.

അത്ര, ൟ, ഇങ്ങനെ, ഇവിടെ;
This, thus, here.

അഥ, പിന്നെ, ഇനിമെൽ; Fur-
thermore, hence.


21*

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/167&oldid=181087" എന്ന താളിൽനിന്ന് ശേഖരിച്ചത്