താൾ:CiXIV46b.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟ ആകാരാദിയിൽ കാണുന്ന മിക്ക വാക്കുകൾ
സംസ്കൃതം തന്നെ — അല്ലാത്തതിന്നു ഇട്ട കുറികളാവിതു:

* = മലയാളം
** = തെക്കെ മലയാളം
= വടക്കെ മലയാളം
ത. = തത്ഭവം (സംസ്കൃതത്തിൽ നിന്നു പിഴെച്ചതു)
അ. = അറവി

വെറെ കുറികൾ ആവിതു:

അ“ = അഥവാ, അല്ലെങ്കിൽ
അ: = അതു നൊക്ക
എ. = ഏക വചനം
ബ. = ബഹു വചനം
ച. = ചതുൎത്ഥി
പ. = പഞ്ചമി
ഷ. = ഷഷ്ടി
പു. = പുല്ലിംഗം
സ്ത്രീ. = സ്ത്രീലിംഗം
മാ. = മാന വാക്കു
= എന്നതു സമം, അൎത്ഥം എങ്ങനെ എന്നാൽ, എന്നതു
"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/166&oldid=181085" എന്ന താളിൽനിന്ന് ശേഖരിച്ചത്