താൾ:CiXIV46b.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചതുൎത്ഥ തന്ത്രം. 151

ഗജരിപുവുമതിനിഭൃതമവസദതുകാരണം ।
ഗൎദ്ദഭമല്ലഞാനെന്നുചൊന്നെനഹം ॥
ശൃണുകുടിലചടുലതവഹിതമിതുവൃഥാഫലം ।
ശിംശുമാരാധമപൊയ്ക്കൊൾ്കെടൊഭവാൻ ॥
ലഘുതവരുമളവുകപിവചനമതുകെട്ടുടൻ ।
ലബ്ധനാശാതുരൻശിംശുമാരൻയയൌ ॥
ലളിതതരചരിതമിതുനരവരകുമാരരെ ।
ലബ്ധനാശാഖ്യമാംതന്ത്രംശുഭംശുഭം ॥


സംസ്കൃത പഞ്ചതന്ത്രത്തിൽ ശിംശുമാരനും കുരങ്ങും പത്തി
ലധികം കഥകളെ ചൊല്ലി സംഭാഷണം ചെയ്തു കൊണ്ടി
രിക്കുന്നു. അതിൽ ഒരു ശ്ലൊകം ഇവിടെ ചെൎത്തു പറയാം.

ഉപകാരിഷ്ഠയഃസാധുസാധുത്വെതസ്യകൊഗുണഃ ।
അപകാരിഷ്ഠയഃസാധുസസാധുഃസത്ഭിരുച്യതെ ॥


ഇതി ചതുൎത്ഥ തന്ത്രം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV46b.pdf/155&oldid=181054" എന്ന താളിൽനിന്ന് ശേഖരിച്ചത്