ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൫
| മഞ്ചെസ്തെർ | ലങ്കാശയരിലെ ഒരു വലിയ പട്ടണം |
| മാന്തുവാ | ഓസ്ത്രിയക്കാൎക്കുള്ള ഇത്താലിയിലെ ഒരു പട്ട ണം |
| മാൎമ്മൊറാ | ആസിയായിക്കും യൂറോപ്പിന്നും മദ്ധ്യെ ഒര ഉൾക്കടൽ |
| മാക്ക്വെസാസ | പാസിഫിക്ക സമുദ്രത്തിൽ അഞ്ച ദ്വീപുകൾ |
| മൎസെല്സ | ഫ്രാൻസിലെ ഒരു നഗരം |
| മാൎത്താബാൻ | ബൂൎമ്മാരാജ്യത്തിലുള്ള ഒരു പട്ടണം |
| മാൎത്തിനിക്ക | വിന്ദ്യാൎദ്ദദ്വീപുകളിൽ ഒന്ന |
| മറിലാണ്ട | അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന |
| മസച്ചുസെത്ത്സ | അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന |
| മഥുര | ഇന്ദ്യായിൽ ഒരു പുണ്യസ്ഥലമായ പട്ടണം |
| മൊറീഷ്യസ | ഇന്ദ്യാസമുദ്രത്തിൽ ഗ്രേട്ടബ്രിത്തെന്നുള്ള ഒരു ദ്വീപ |
| മൊക്കാ | അറബിയയിലെ ഒരു നഗരം |
| മെക്ലൻബുൎഗ്ഗ | ജെൎമ്മെനിയിലെ ഒരു ദിക്ക |
| മെദയാ | ആസിയായിലെ ഒരു പ്രധാന ദേശം |
| മെദിനാ | അറബിയയിലെ ഒരു പട്ടണം |
| മെഡിത്തെറെനിയൻ | യൂറോപ്പിനും അപ്രിക്കയിക്കും നടുവിൽ ആ സിയാവരയ്ക്കും എത്തുന്ന ഒര കടൽ |
| മെദ്വൈ | സുറിയായിലെ ഒര ആറ |
| മീറത്ത | ഇന്ദ്യായിൽ ഒരു പട്ടണം |
| മെമ്മെൽ | പ്രുസ്സിയായിലെ ഒരു പട്ടണം |
| മെന്ത്സ | ജെൎമ്മനിയിലെ ഒരു ദേശവും പട്ടണവും |
| മെൎസി | ഇംഗ്ലാണ്ടിലെ ഒര ആറ |
| മെസ്സിന | സിസ്സിലിയിലെ ഒരു നഗരവും തുറമുഖവും |
| മെസെപൊത്താമിയാ | ആസിയായിലെ ഒരു ദേശം |
| മെത്ത്സ | ഫ്രാൻസിലെ ഒരു നഗരം |
| മെക്സികൊ | വടക്കെ അമെറിക്കായിലെ ഒരു ദേശം |
| മൈയാക്കൊ | യാപ്പാൻ മഹാ രാജ്യത്തിലെ ഒരു വലിയ ന ഗരം |
| സന്തമീക്കായത്സ ഉൾക്കടൽ | പനാമ എന്ന ഉൾക്കടലിന്റെ കിഴക്കവശ ത്ത |
| മിലാൻ | ഇപ്പോൾ ഓസ്ത്രിയാക്കാൎക്ക ചേരുന്ന ഇത്താലി യിലെ ഒരു ഡുച്ചി |
| മിനേൎക്കാ | മെഡിത്തെറെനിയൻ സമുദ്രത്തിൽ ഒരു ദ്വീപ |
| മെർസാപൂര | ഇന്ദ്യായിലെ ഒരു പട്ടണം |
| മിസിസ്സിപ്പി | അമെറിക്കായിലെ ഐക്യനാടകളിൽ ഒന്നും അവിടത്തെ ആറും |
| മൊക്കാ | അറബിയയിലെ ഒരു നഗരം |
| മോൽദാവിയാ | യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു ദേശം |
| മോളുക്കസ | ഇന്ദ്യാസമുദ്രത്തിൽ ദ്വീപുകളുടെ ഒരു കൂട്ടം |
| മോൻഗോലിയ | ചീനയ്ക്ക ചേരുന്നതായി ആസിയായുടെ വ ടക്കകിഴക്ക ഭാഗത്ത ഒരു ദേശം |
C