ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪
ലിയജ | ബെല്ജിയമ്മിലെ ഒരു ദേശം |
ലീയൌകീയൌ | ചീന സമുദ്രത്തിലെ ദ്വീപുകൾ |
ലീമ | പെറുവിലെ തലസ്ഥാനം |
ലിമെറിക്ക | ഇർലാണ്ടിലെ ഒരു കൌന്തി |
ലിപറിദ്വീപുകൾ | മെഡിത്തെറെനിയായിൽ കിടക്കുന്ന ദ്വീപു കളുടെ ഒരു സമൂഹം |
ലിസ്ബൊൻ | പോൎത്തുഗാലിലെ തലസ്ഥാനം |
ലിതുയനിയ | പോലാണ്ടിനോട ചേരുന്നതായി യൂറോപ്പി ൽ ഒരു ദേശത്തിന്റെ പണ്ടത്തെ പേർ |
ലിവെൎപൂൽ | ഇംഗ്ലാണ്ടിലെ ഒരു തുറമുഖം |
ലിവോനിയ | റുസ്സിയായിലെ ഒരു ദേശം |
ലോദി | ലൊംബാൎഡിയിലെ ഒരു നഗരം |
ലോയിർ | ഫ്രാൻസിലെ ഒരു പ്രധാന ആറ |
ലൊംബാൎഡി | ഇത്താലിയുടെ ഒരു ഭാഗം |
ലൊണ്ടോൻ | ഗ്രേട്ടബ്രിത്തെനും ഇർലാണ്ടുമാകുന്ന ഐക്യ ദേശത്തിന്റെ തലസ്ഥാനം |
ലോൎക്കാ | സ്പേയിനിലെ ഒരു നഗരം |
ലൂസിയാനാ | അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന |
ലുക്ക | ഇത്താലിയിലെ ഒരു ഡുച്ചി |
ലുക്ക്നൌ | ഇന്ദ്യായിലെ ഒരു പട്ടണം |
ലക്ക്സംബുൎഗ്ഗ | ഹോലാണ്ടിനോടും ബല്ജിയമ്മിനോടും ചേ രുന്ന ഒരു വലിയ ഡുച്ചി |
ലീയൊൻസ | ഫ്രാൻസിലെ ഒരു നഗരം |
മക്കൌ | ചീനത്ത പൊൎത്തുഗാൽകാൎക്കുള്ള ഒരു നഗരം |
മക്കെൽഫീല്ഡ | ചെഷയരിലുള്ള ഒരു പട്ടണം |
മക്കെദോനിയ | യൂറോപ്പിലുള്ള തുൎക്കിയിലെ ഒരു ദേശം |
മഡഗാസ്കർ | ഇന്ദ്യാസമുദ്രത്തിൽ ഒരു ദ്വീപ |
മദേറ | വടക്കെ അത്ത്ലാന്തിക്ക സമുദ്രത്തിൽ പോൎത്തുഗാ ൽകാൎക്കുള്ള ഒരു ദ്വീപ |
മദ്രാസ | ഇന്ദ്യായിലെ തലസ്ഥാനങ്ങളിൽ ഒന്ന |
മദ്രിഡ | സ്പേയിനിലെ തലസ്ഥാനം |
മഥുര | ഇന്ദ്യായിലെ ഒരു നഗരം |
മായൽസ്ത്രം | നോൎവെയുടെ തീരത്തിങ്കൽ ഒര അപകടമായ നീർചുഴലി |
മായസ്ത്രിക്ക | ഹോലാണ്ടിലെ ഒരു പട്ടണം |
മെയൻ | അമെറിക്കായിലെ ഐക്യനാടുകളിൽ ഒന്ന |
മലബാർ | തെക്കെ ഇന്ദ്യായിലെ പടിഞ്ഞാറെ തീരത്തിങ്ക ൽ ഒരു ദേശം |
മളാക്കാ | ആസിയായിലെ ഒരു വലിയ കരനാക്ക |
മലാഗാ | സ്പേയിനിലെ ഒരു നഗരം |
മലദ്വീപുകൾ | ഇന്ദ്യാ സമുദ്രത്തിൽ ചെറിയ ദ്വീപുകളുടെ ഒ രു കൂട്ടം |
മോല്ത്താ | മെഡിത്തെറെനിയൻ സമുദ്രത്തിൽ ഒരു ദ്വീപ |
മനയാർ | ഇന്ദ്യാസമുദ്രത്തിൽ ഒരു ചെറിയ ദ്വീപ |