ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൧
| ഗോൽകൊണ്ട | ഇന്ദ്യായിലെ ഒരു പ്രദേശം |
| ഗോല്ഡകോസ്ത | ഗിനിയിലെ ഒരു സമുദ്രതീരപട്ടണം |
| ഗോണ്ടാർ | അബിസീനിയായിലെ തലസ്ഥാനം |
| ഗുമ്ത്തി | ഇന്ദ്യായിലെ ഒര ആറ |
| ഗോരുക്കപൂര | ഇന്ദ്യായിലെ ഒരു ദിക്ക |
| ഗോത്ത്ലാണ്ട | സ്വേദനിലെ ഒരു ദേശം |
| ഗോത്തെൻമ്പൂൎഗ്ഗ | സ്വേദനിലുള്ള വിശേഷ കച്ചവട പട്ടണം |
| ഗ്രേൻകോസ്ത | ഗിനിയിലെ ഒരു ദേശം |
| ഗ്രനഡാ | സ്പേയിനിലുള്ള ഒരു പട്ടണം |
| ഗ്രേക്ക | യൂറോപ്പിലെ ഒരു ദേശം |
| ഗ്രീൻലാണ്ട | ആൎക്ക്ടിക്കസമുദ്രത്തിലുള്ള ഒരു ദേശം |
| ഗ്രെനോബൾ | ഫ്രാൻസിലെ ഒരു നഗരം |
| ഗ്രൊഡ്നൊ | റുസ്സിയായിലുള്ള ഒരു പട്ടണം |
| ഗ്വാലിയൂര | ഇന്ദ്യായിലെ ഒരു പട്ടണം |
| ഗ്വാത്തെമാല | അമെറിക്കായുടെ നടുവിലുള്ള ഒരു ദെശം |
| ഗ്വീയാനാ | തെക്കെ അമെറിക്കായിൽ ഒരു വലിയ ദേശം |
| ഗിനി | അഫ്രിക്കയിൽ ഒരു വലിയ ദേശം |
| ന്യൂഗിനി അല്ലെങ്കിൽ പാ പ്പുവ |
തെക്കെ പാസിഫിക്ക സുദ്രത്തിൽ ഒരു ദ്വീപ |
| ഗുജെറാത്ത | ഇന്ദ്യായിലെ ഒരു ദേശം |
| ഗുന്ദ്വാന | ഇന്ദ്യായിലെ ഒരു ദേശം |
| ഗന്തൂര | ഇന്ദ്യായിലെ ഒരു പട്ടണം |
| ഗുരാ | ഇന്ദ്യായിലെ ഒരു പട്ടണം |
| ഗുൎവാൽ | ഇന്ദ്യായിലെ ഒരു ദേശം |
| ഹലിഫാക്സ | യോൎക്കശയരിലെ ഒരു പട്ടണം അമെറിക്കാ യിൽ ഒരു പട്ടണം |
| ഹാംബൂൎഗ്ഗ | ജെൎമ്മനിയിലെ ഒരു നഗരം |
| ഹാന്വശയർ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
| ഹനൊവർ | ജെൎമ്മനിയിലെ ഒരു ദിക്ക |
| ഹാൎവ്വിച്ച | എസെക്സിലെ ഒരു തുറമുഖം |
| ഹസ്തിങ്ങ്സ | സസ്കെസിലെ ഒരു പട്ടണം |
| ഹാവന്ന | ക്യൂബായിലെ ഒരു പട്ടണവും തുറമുഖവും |
| ഹെബ്രെഡീസ | സ്കോത്ത്ലാണ്ടിന്റെ പടിഞ്ഞാറെ വശത്തുള്ള ദ്വീപുകൾ |
| ഹെക്ക്ലാ | ഐസ്ലാണ്ടിലെ ഒരു അഗ്നി പൎവതം |
| സന്തഹെലെന | അത്ത്ലാന്തിക്ക സമുദ്രത്തിൽ ഒരു ദ്വീപ |
| ഹെൎക്കൂലനെയം | നെപ്പില്സിലെ ഒരു പഴയ പട്ടണം |
| ഹെറെഫോൎഡശയർ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
| ഹെൎത്തഫൊൎഡശയർ | ഇംഗ്ലാണ്ടിലെ ഒരു കൌന്തി |
| ഹെസി | ജെൎമ്മനിയിലെ ഒരു ദേശം |
| ഹിമാലയ | ആസിയായിലെ ഒരു മഹാ വലിയ പൎവതനിര |
| ഇന്ദുസ്താൻ | ആസിയായിലുള്ള ഒരു വലിയ ദേശം |
| ഹോബാൎട്ടൌൻ | വാൻഡീമൻ ദേശത്തിലെ തുറമുഖപട്ടണം |
| ഹോലാണ്ട | യൂറോപ്പിലെ ഒരു ദേശം |