താൾ:CiXIV38.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യമനുഷ്യ ജാതിയുടെ അവസ്ഥ

൧., മനുഷ്യസൃഷടി

ദൈവം‌മനുഷ്യനെ‌തന്റെസാദൃശ്യത്തൊടെനിൎമ്മിച്ചു - യഹൊ
വഎന്നദൈവം‌പരലൊകഭൂലൊകങ്ങളെചരാചരങ്ങളൊടുംകൂട
പടെച്ചുതീൎത്തശെഷംമണ്ണും‌പൂഴിയുംകൊണ്ടുമനുഷ്യനെമനഞ്ഞുസ്വ
ശ്വാസം‌ഊതിജീവിപ്പിക്കയും‌ചെയ്തു —അന്നുഫ്രാത്ത്‌തീ ഗ്രീഎന്നന
ദികൾഒഴുകുന്നമലപ്രദെശത്തിൽദൈവം‌ഉണ്ടാക്കിയനല്ലതൊട്ടത്തി
ൽആദാംഎന്നമനുഷ്യൻദെഹിദെഹങ്ങൾ്ക്കുഒരുകുറവുംകൂടാതെപ
രിശുദ്ധനായിസുഖിച്ചുപാൎത്തുഭൂമിയിൽകണ്ടസൃഷ്ടികൾ്ക്കുഒക്കയുംക
ൎത്താവായിഅവറ്റിൻഗുണവിശെഷങ്ങളെതിരിച്ചറിഞ്ഞുഒരൊനാ
മങ്ങളുമിട്ടുപടെച്ചവനെകണ്ടുഭയം‌കൂടാതെസംസാരിച്ചുകൊണ്ടി
രുന്നു—ഭക്ഷണത്തിന്നുചുറ്റുമുള്ളമരങ്ങളുടെഫലം‌ഉണ്ടുഒരുമരത്തി
ലെഫലമത്രെതിന്നരുത്‌ തിന്നാൽഗുണദൊഷങ്ങളുടെഅറിവുംഅ
തിനാൽമരണവുംസംഭവിക്കും‌എന്നുദൈവംകല്പിച്ചിരുന്നു.

൨., പാപപതനം

മനുഷ്യൻതനിച്ചിരിക്കുന്നത്‌നന്നല്ലഎന്നുയഹൊവകണ്ടുഅവൻഉ
റങ്ങുമ്പൊൾമാംസാസ്ഥികളിൽഒന്നെടുത്തുസ്ത്രീയെഉണ്ടാക്കിഅവ
ന്നുതുണഇരിക്കെണമെന്നുകല്പിച്ചതിനാൽഅവൻസന്തൊഷി
ച്ചു—എന്നാറെകളവിന്റെപിതാവായ‌സാത്താൻമൃഗങ്ങളിൽഉ
പായമെറിയസൎപ്പത്തിൽപുക്കുസ്ത്രീയൊടുസംസാരിച്ചുദൈവം‌നി
ഷെധിച്ചിട്ടുള്ള‌ഈഫലംഅനുഭവിച്ചാൽഗുണദൊഷങ്ങളുടെഅ
റിവും‌ദൈവസ്വഭാവവും‌ഉണ്ടാകുമെന്നുപറഞ്ഞുമൊഹിപ്പിക്കയാ
ൽ‌സ്ത്രീതിന്നുപുരുഷന്നും‌കൊടുത്തുആയവനും‌തിന്നുകയുംചെ
യ്തു—ഇപ്രകാരം‌ദൈവവിരൊധിച്ചതിനെമനുഷ്യൻമനസ്സുകൊ
ണ്ടുംഇന്ദ്രിയങ്ങളെക്കൊണ്ടുംകടത്തുകയാൽഉടനെഇരിവൎക്കും‌ശരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV38.pdf/7&oldid=195844" എന്ന താളിൽനിന്ന് ശേഖരിച്ചത്