താൾ:CiXIV37.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

വത്തിന്നുമനുഷ്യനായഒരുപുത്രൻഎന്നുള്ളതുവളരെആശ്ചൎയ്യം
ഉള്ളകാൎയ്യംതന്നെ– യെശുക്രിസ്തൻഅങ്ങിനെപറഞ്ഞില്ലഎങ്കി
ൽഞാനും പ്രമാണിക്കഇല്ലായിരുന്നു— എകസത്യവാനുംഎ
കനിൎമ്മലനുംആയവൻചൊന്നതുപ്രമാണിക്കാംഅല്ലൊഈര
ഹസ്യങ്ങളെതിരിച്ചറിവാൻമാനുഷബുദ്ധിക്കസൂക്ഷ്മതപൊ
രാദൈവത്തിന്റെസ്വഭാവത്തെനൊക്കികണ്ടവൻ എവിടെ
യുംഇല്ലപാപമില്ലാത്തമനുഷ്യസ്വഭാവംഎങ്ങിനെഎന്ന്ആ
രുംകണ്ടതുംഇല്ല– അത്ഹെതുവായിട്ടുദൈവപുത്രൻപാപമില്ലാ
ത്തമനുഷ്യനായിപിറന്നു– രഹസ്യവിശെഷംവിശ്വസിക്കുന്ന
വൎക്കല്ലാതെതിരിച്ചറിവാൻആൎക്കുംകഴിയുന്നതല്ല–

നരസി— വിടുരാമഎന്തെല്ലാംപറയുന്നു– ആ ഉപദെശംഎല്ലാംവക്ര
മായതു– ഹൊഹൊഞാൻദൈവവാക്യംഅറിയിക്കുന്നുകെട്ടു
കൊൾ്വിൻഎന്നുവിളിച്ചുതെരുവീഥികൾതൊറുംതിരിഞ്ഞുനടന്നു
എഴുത്തുപള്ളികളിൽപഠിപ്പിച്ചുവരുന്നതുഎല്ലാംപണംഉ
ണ്ടാക്കിസ്വരൂപിച്ചുവിലാത്തിക്കുകൊണ്ടുപോകുന്നതിനല്ലാതെ
മറ്റെന്തിന്നാകുന്നുഎല്ലാവരുംചെയ്യുന്നതുപൊലെതന്നെദ്ര
വ്യംവെണംമറ്റൊന്നുംഇല്ല– ലൊകത്തിന്റെഅവസാനംവരെ
ണ്ടതുഇതിന്നായികൊണ്ടത്രെ– ഹൃദയംകിട്ടിയല്ലൊകൌശല
ക്കാർപണ്ടെഒരൊവെഷംകെട്ടിഓരൊഭാഷചൊല്ലി
പൊൻഉണ്ടാക്കിസുഖിച്ചുകൊണ്ടല്ലൊ– അപ്രകാരംഇവനുംവന്നി
രിക്കുന്നു– ഇവനെപൊലെപലരുംപലദിക്കിലുംപൊയിരിക്കു
ന്നുഎന്നുഞാൻകെട്ടു– അതിന്നുഎത്രചെലവുംപണിഎന്തു
പ്രസംഗംചെയ്യുന്നതിന്നുപ്രയാസംഇല്ല– മാസംതീൎന്നഉടനെസ
ൎക്കാരൊടുബൊധിപ്പിച്ചാൽഇത്രമാസപ്പടിഉണ്ടുകൂട്ടി ച്ചെൎത്ത
വൎക്കും ഇത്ര തന്നെ–

അബ്ദു— ഇതു നെർ– പറഞ്ഞപൊലെതന്നെഎനിക്കുംതൊന്നിയി
രിക്കുന്നു–

രാമൻ— എന്തുആസായ്പെദുഷിക്കുരുതെഅവരുടെപ്രസംഗത്തി
4.

"https://ml.wikisource.org/w/index.php?title=താൾ:CiXIV37.pdf/29&oldid=195870" എന്ന താളിൽനിന്ന് ശേഖരിച്ചത്