താൾ:CiXIV35.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ചെറുങ്ങനമുതലായക്രിയാവിശെഷങ്ങൾഉണ്ടാകും.

§൨൯൦. ഭൃശാൎത്ഥംഉള്ളവൎണ്ണനക്രിയകൾ്ക്കഉദാഹരണങ്ങൾ-മുഖംവെ
ളുവെളുത്തു വരുന്നു-(വൈ. ശാ)- ചുളുചുളുക്ക, കിറുകിറുക്ക-അംഗംനുറു
നുറുങ്ങിവീഴും-മ.ഭാ - മെഘമദ്ധ്യത്തിൽമിന്നുമിന്നുന്നതും(കെ-രാ)

§൨൯൧. അനെകംക്രിയകൾനാമജങ്ങൾഅത്രെ-അവറ്റെ൫സൂ
ത്രങ്ങളെകൊണ്ടുചൊല്ലുന്നു—ഇക്കന്തങ്ങൾ പ്രത്യെകംനാമജങ്ങളി
ൽകൂടുന്നു—അതിന്നുഉദാഹരണങ്ങൾആവിതു—

൧., ഉ—നാമങ്ങളാൽ(൧൧൪) ഒന്നു,ഒന്നിച്ചു— കുഴമ്പു -മ്പിക്ക
കെടുമ്പിക്ക, കല്ലിക്ക,ഉപ്പിക്ക, ചെമ്പിച്ചു, മഞ്ഞളിച്ചു,കെ
മിച്ചു,വമ്പിച്ചു-

൨., അംനാമങ്ങളാൽ(൧൧൫)തെവാരം-രിക്ക,മധുരിക്ക, മതൃ
ക്ക,ഓക്കാനിക്ക, പാരിച്ച-പുകാരിക്ക,കപലാരിക്ക, കരുവാ
ളിക്ക(ആളം ൧൮൮) -ചലം-ചലവിക്ക മുതലായപലതത്ഭവ
ക്രിയകളും(സംസ്കൃതം.ദുഃഖിക്ക,സുഖിക്കഇത്യാദി)

൩., അൻനാമങ്ങളാൽ(൧൧൩)മദ്യപൻ-പിക്ക.

൪., അനാമങ്ങളാൽ(൧൧൨)മൂൎച്ച,ൎച്ചിക്ക(കൃ.ഗാ.)ഒരുമിക്ക,ഒമ
നിക്ക,ഉപമിക്ക,ഈറ്റിക്ക-

൫., ഇ നാമങ്ങളാൽ(൧൧൧) തടി-ടിക്ക,ഇരട്ടിക്ക,തൊലിക്ക-
പാതിച്ചവണ്ണം- പിന്നെഅബലകളായതൊലിയുക,മൊ
ഴിയുക-കരിയുക,കരിക്ക-

൬., അൽനാമങ്ങളാൽ(൨൫൨) പൂതലിക്ക, പൊടുക്കലിക്ക, നിഴ
ലിക്ക,വഴുക്കലിക്ക, മറുതലിക്ക- വൃക്കലിക്ക,വൃക്ഷ

§൨൯൨. അക്ക ക്രിയകളുംചിലതുനാമജങ്ങൾതന്നെ—

൧., കനം— കനക്കഇത്യാദികൾ-(§൨൧൪, ൪.)മുഖപ്പു- ബല
ത്തൊരുമ്പെട്ടു-കെ.രാ-

൨., ചുമ-ചുമക്ക,തുരക്ക,നിരക്ക(§൨൧൯)

§൨൯൩. എക്ക ക്രിയകളുംഅതിനൊടുഒത്തുഅബലകളും(§൨൯൧.൫.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/91&oldid=191888" എന്ന താളിൽനിന്ന് ശേഖരിച്ചത്