താൾ:CiXIV35.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ഉറെക്കായ്കിലും-

§൨൮൫. രണ്ടാം ഭാവിയിൽനിന്നു (§൨൭൮) ഉണ്ടായവ-

൧., വിധിബഹുവചനം— വരായ്വിൻ പൊകായ്വിൻ- ഭയപ്പെടാ
യ്വിൻ-മ.ഭാ.(പെടായുവിൻ.കൃ. ഗാ)-ഓടായ്വിൻ- കുഴിച്ചിടായ്വി
ൻ(കെ.ഉ-)നിനയായ്വിൻ.നില്ലായ്വിൻ,ഖെദിയായ്വിൻ. കൃ.ഗാ.

൨., പിൻവിനയെച്ചംവരായ്വാൻ,പറ്റായ്വാൻ-മ. ഭാ. വീഴായ്വാൻ.
(വീഴായുവാൻ.കൃ. ഗാ.)അറിയായ്വാൻ,വരുത്തായ്വാൻ

൩., ഭാവിയുടെപെരെച്ചചതുൎത്ഥി-വരായ്വതിന്നു(=വരായ്വാൻ)
ചാകായ്വതിന്നു- അടായ്വതിന്നു. മ. ഭാ.(=അടുക്കായ്വാൻ)
കൊടായിവതിനു.രാ.ച.ഇതുപാട്ടിൽപിൻവിനയെച്ച
മായുള്ളതു—

§൨൮൬. ഇനിഭാവനാമങ്ങൾ—

൧., വരായ്ക, (തൃ) ചെയ്യായ്കയാൽ, മരിയായ്കകൊണ്ടു(ചാണ)

൨., ആകായ്മ(§൨൬൬. ൭.) കായ്ക്കായ്മ—

൩., ഇല്ലായ്ത്തം(§൨൫൯)-

§൨൮൭. സംസ്കൃതത്തിൽമറവിനഇല്ല- പറഞ്ഞതുംഅവിചാൎയ്യ
പുറപ്പെട്ടു(കെ. രാ.)എന്നിങ്ങനെചൊല്ലിയതുവിചാരിയാ​െ
തഎന്നരൂപത്തൊടുഒക്കുംതാനും-

ക്രിയൊല്പാദനം

§൨൮൮. ക്രിയാപ്രകൃതികളായിനടക്കുന്നധാതുക്കൾഎത്രയുംചുരു
ക്കംതന്നെ-ധാതുക്കൾ്ക്കവെവ്വേറെപ്രത്യയങ്ങൾവന്നതിനാൽ
ഇപ്പൊഴത്തെക്രിയാനാമങ്ങളുംഅവറ്റാൽപുതുക്രിയകളുംഉ
ണ്ടായി (൧൯൫)

§൨൮൯. ങ്ങു പ്രത്യയത്താൽനാനാത്വവുംപുനരൎത്ഥവുംജനിക്കു
ന്നു (ഉ-ം- മിനുങ്ങു,പലവിധത്തിലുംപിന്നെയുംപിന്നെയുംമിന്നു
കഎന്നത്രെ-)- ആകയാൽഈജാതിസമഭിഹാരക്രിയകൾതന്നെ-
ഞള്ളു, ഞളുങ്ങു -ചൂളു,ചുളുങ്ങു-പാളു,പളുങ്ങു—അതുപൊലെഎ
നആകുന്നനടുവിനയെച്ചംചെൎക്കയാൽവലിങ്ങന,ചെറുങ്ങന,

11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/90&oldid=191886" എന്ന താളിൽനിന്ന് ശേഖരിച്ചത്