താൾ:CiXIV35.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദമ- ദമയന്തിനാടകം
ദെ- മാ- ദെവീമാഹാത്മ്യം
നള- - നളചരിതം
പ - ത- പഞ്ചതന്ത്രം
പ- ചൊ പഴഞ്ചൊൽ
പാ- പാട്ടു
പൈ- പൈയനൂർപാട്ടു
ഭാഗ- ഭാഗവതം
മന്ത്ര- മന്ത്രശാസ്ത്രം
മ- ഭാ. മഹാഭാരതം
മ. മ- മൎമ്മമണി
രാ- ച- രാമചരിതം
ല-പാ.സ. ലക്ഷ്മീപാൎവ്വതീസംവാദം
വില്വ- വില്വപുരാണം
വെ. ച. വെതാളചരിത്രം
വൈ- ച- വൈരാഗ്യചന്ദ്രൊദയം
വൈ-ശാ. വൈദ്യശാസ്ത്രം
വ്യ- മാ- വ്യവഹാരമാല
വ്യ- പ്ര- വ്യാകരണപ്രവെശകം
ശാസ- ശിലാതാമ്രശാസനങ്ങൾ
ശി- പു- ശിവപുരാണം
സീ വി. ശീതാവിജയം(ശതമുഖരാമായണം)
ശീലാ- സീലാവതിപാട്ടു
ഹ.ന.കീ. ഹരിനാമകീൎത്തനം
ഹൊരാ- ഹൊരാവ്യാഖ്യാനം
"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/8&oldid=191732" എന്ന താളിൽനിന്ന് ശേഖരിച്ചത്