ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൦
അറിയുന്നൊർ (സംസ്കൃതവദന്തി) |
പൊകുന്നൊം (വരികി ന്നൊം.രാ.ച.)തൊഴുെ ന്നങ്ങൾ.കൃ.ഗാ. (സ.ഉപാസ്മഹെ) |
§൨൦൫. വൎത്തമാനത്തിൻ്റെരണ്ടാം രൂപംതമിഴിൽഒഴികെശിലാശാസ
നത്തിലെകാണ്മു-ഉ-ം. ചൊല്ലാനിൻറു- ആളാനിൻറു- നടത്താനിൻറു-
എന്നല്ലാതെചെല്ലായിനിൻറുഎന്നുംഉണ്ടു- അതിൻ്റെഅൎത്ഥം
ആവിതു— ചെന്നുതീരാതെനിന്നിരിക്കുന്നുഎന്നാകയാൽചെ
ല്ലുന്നുഎന്നത്രെ—
§൨൦൬. ഭൂതകാലത്തിൻ്റെരൂപംചൊല്ലുമ്മുമ്പെപുരുഷന്മാ
രെപറയുന്നു—
പ്ര.ഏ. | കൊടുത്താൻ മ.ഏ. | കെട്ടായല്ലൊ- ഉ.ഏ. | കൊടുത്തെൻനിെ ന്നൻ, ചൊന്നെൻ- |
കൊടുത്താൾ ഏകിനാൻ |
കണ്ടായൊ- | ചൊല്ലിയെൻ-,നെൻ | |
ആഴാൾ,ആയിനാൾ പുക്കാൻ,പുക്കനൻ- |
വെന്നായല്ലീ | പൊയെൻ,-യിനെൻ | |
മറെന്തനൻ- രാ.ച. | അറിഞ്ഞായൊ- | ഞാൻഅംഗീകരിച്ചീടി നാൻ.കെ-രാ- | |
മൊഴിഞ്ഞനൻ.രാ.ച. | ശമിപ്പിച്ചായല്ലൊ. | ഞാൻകെട്ടീടിനാൻ(നള) | |
ബ. | ചൊന്നാർ,വന്നാർ. | നീചെയ്താൻ.മ.ഭ.. | ബ-നാംവാണാൻ(ചാണ) |
കൊണ്ടാർ- | കൊടുത്തൊം | ||
കൊടുത്താർ | നീചൊന്നാൻ-രാ-ച. | ഇരുന്നൊം | |
തന്നവർ- | ബ-കൊണ്ടീരൊ | ||
നിറെന്തനർവൊഴിന്ത നർ. രാ.ച. |
ഭൂതകാലത്തിൻരൂപം
§൨൦൭. ഭൂതത്തിന്നുഒന്നാംകുറി-ഇ-എന്നാകുന്നു-അതുവിശെഷാൽ
അബലക്രിയകൾ്ക്കുകൊള്ളും--അതിന്നുസ്വരംപരംആകുമ്പൊൾ-യ-എ
ന്നതല്ലാതെനകാരവുംചെരും(ഉ-ം.ചൊല്ലിയെൻ,ചൊല്ലിനെൻ-തി
ങ്ങിയ,-ന-കരുതിയ,-ന-ചെയ്തീടിനാൽ)-ഇകാരഭൂതംവെണ്ടുന്നദി
ക്കുകൾനാലുസൂത്രങ്ങളെകൊണ്ട്അറിയിക്കുന്നു-
§൨൦൮. പ്രകൃതിയുടെവ്യഞ്ജനദ്വിത്വത്തിൽപിന്നെഇകാരഭൂത