താൾ:CiXIV35.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൯

കൊൾ്വു,ചെല്വു(ചെല്ലൂ)- പൂവു.കൃ-ഗാ—— അനുനാസികങ്ങളാൽ-
ഉണ്മു, തിന്മു, എണ്മു, കാണ്മൂ, ബലക്രിയകളിൽ- പ്പു,കൊടുപ്പു,
വെപ്പു(വയ്പു. ത-സ.)മുതലായവ-

§൨൦൨. ഭാവിയുടെപുരുഷന്മാരെചൊല്ലുന്നു—

പ്ര.ഏ. നല്കുവൻ.. മ-ഏ- കൊല്ലുവാ. ഉ.ഏ- പൂണ്മേൻ- കൃ. ഗാ-
നല്കുവൊൻ. യെന്നു. കൃ ഗാ. ആവെൻ-പറവൻ-
ഏകുവൾ.കെ.രാ. (സ്വരംപരംആയാ​െ വീഴ്വൻ, ചൊല്ലുവൻ.
കൊടുപ്പാൻ ല ആൕ) കിടാകുവൻ
കൊടുപ്പൊൻ. ചൊല്ലുവാനീ- കൊടുപ്പെൻ,വെപ്പൻ
കൊടുപ്പാൾ. ബ- (ഇല്ല.) കിടപ്പൻ, കുടിപ്പൻ-
ബ. ചൊല്വർ,ചൊല്ലുവാ
തീൎപ്പൻ, ജീവിപ്പിപ്പൻ.
ചൊല്വൊർ,നല്കുവർ രക്ഷിക്കുവൻ.വെ.ച.
പൊരുവർ,ഈടുവർ ബ- കാണ്മനൊനാം.കൃ.ഗാ.
രക്ഷിപ്പൊർ,പെടു
പ്പർ(കൊഴപ്പെടുപ്പർ)
ഇരിപ്പൊം,വസിച്ചീടു
വൊം,ഒടുക്കുവൊം-രാ-ച.

§൨൦൩. വൎത്തമാനംഒന്നാംഭാവിയിങ്കന്നുഉളവായതു—അതിലെ
ഉ- കു- ക്കു-എന്നവറ്റൊടു-ഇൻറു,ഇന്നു-ഈഅവ്യയംചെൎക്കയാൽ-
ആകിൻറു, വാഴ്കിൻറു,വാഴിൻറു, ചെയ്യിന്നു.വൈ.ശ-ഇരിക്കിന്നു-
കെ-രാ- കുറെയിന്നു- രാ.ച. മുതലായവഉണ്ടായി-പിന്നെമറവിന
യിൽഅല്ലാതെ(§൨൭൭)വൎത്തമാനത്തിലേഇകാരംഉകാരമായി
പൊയതാൽ, ഭാവിയുടെ-ഉ-ം പ്രത്യയം-ഉന്നു-എന്നാകിൽവൎത്ത
മാനമായ്വന്നുഎന്നുചൊല്ലാം-(ഉ-ം- ആകുന്നു-ഇളകുന്നു-കെടു
ന്നു-ഉഴുന്നു- കെടുക്കുന്നു- കെൾ്ക്കുന്നു.)

§൨൦൪ വൎത്തമാനത്തിൻ്റെപുരുഷന്മാരെചുരുക്കിചൊല്ലുന്നു-

പ്ര-ഏ- പൊകുന്നാൻ- മ.ഏ- പൊകുന്നാ ഉ.ഏ. കൊടുക്കുന്നെൻ
ചാകുന്നാൾ. യൊ. വൈ.ച. ചൊല്ലുന്നെൻ
(സംസ്കൃ. ധാവതി-
അസ്തി-നാസ്തി)
(സംത്വം) (സംവന്ദെ-അസ്മികരൊ
മി)
ബ- പൊകുന്നാർ- ബ- ചൊല്ലുന്നൊം-
"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/67&oldid=191843" എന്ന താളിൽനിന്ന് ശേഖരിച്ചത്