താൾ:CiXIV35.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

ഉത്തമരായജനം-വാഴ്ത്തിനാർ കാണിജനം(കെ.രാ.)സുന്ദരീ
ജനം ചൊന്നാർ-നാരീജനംമിക്കതുംപരവശമാർ-രണ്ടുപരിഷ
യുംസന്നദ്ധരായാർ-സൈന്യംതിരിച്ചുമണ്ടിനാർ(മ-ഭാ.)ദുഷ്ടരാം
ശത്രുക്കൂട്ടം(കെ.രാ.)അക്ഷരൂപങ്ങളായിചതിച്ചകൂട്ടം(നള.)
അധിപതിമാരുടെപെരുംഇവ-ധരിപ്പതിന്നാളായപുരുഷന്മാ
ർ(ഭാഗ.)വധിക്കെണ്ടുംപെരിൽഅയക്കെണ്ടതാരെ(കെ-രാ)-
സഭാസത്തിൽഒരുത്തമൻ(വ്യ-മാ.)-ദെവഗന്ധൎവ്വസിദ്ധന്മാർ
ഒന്നിലുംപ്രതിയൊധാവില്ല(കെ. രാ.)ആണ്മയിൽമാണിക്യമായ
നളൻ(ദ.നാ.)——ചിലർസുകൃതിതൊന്നിക്കുംഅതിൽഒന്നായ
ത്ഈദശരഥൻ-(കെ-രാ)ഏതിതിൽഅവൾ്ക്കിഛ്ശ-നെരിട്ടതിൽ
ഒടാതവർഎല്ലാരെയുംപിളന്താൻ-(ര.ച.)

൩., സംഖ്യാവാചികളൊടെ ഏകവചനം വളരെനടപ്പു-ആയി
രംതിങ്കൾതൻകാന്തി(കൃ-ഗാ.)നാലുവെദം-ആറുശാസ്ത്രം-നൂറാ
ൾ-പലഗ്രാമവും- കുഴിച്ചുവെച്ചവരാഹൻഎടുത്തു(= ആയിരം)-
എതാനുംചിലഏടു(കെ.ഉ.)

൪., വിഭജനവാചകത്തിൽ ഏകവചനംഉപയൊഗിക്കും-ഉ-ം
തങ്ങൾ തങ്ങൾ വിട്ടിൽപൊയി—ൟരണ്ടുസല്ഫലംനല്കിനാർ(നള)

൫., പുല്ലിംഗരൂപത്തൊടു സ്ത്രീലിംഗാൎത്ഥംചെരും—ഒരുപെ
ണ്ണെട്ടുകാലൻ-പാൎവ്വതിവലിയതമ്പുരാൻ-റാണിമഹാരാജാവു
(തി-പ-) നിണക്കുകൎത്താവായിരിക്കുംകെകയി(കെ.ര.)

൬., നപുംസകരൂപംസ്ഥാനനാമങ്ങളിൽ പുരുഷവാചിയാ
യുംകാണും-ഉ-ം കൊലംവാഴ്ചയെക്കണ്ടു- പുറവഴിയാംകൊവി
ലെക്കൂട്ടി-തിരുമങ്ങലത്തൊടുപറഞ്ഞു-൬൪ ഗ്രാമത്തെയുംപു
റപ്പെടുവിച്ചു.(കെ.ഉ.)വലിയമെലെഴുത്തു(തി.പ.)

൭., നപുംസകംസബുദ്ധികൾ്ക്കുംപറ്റും- വെദവിത്തുകളാകി
യഭൂസുരർ(§-൧൮൬)—പരമാത്മാവ്സദസത്തുംമഹത്തുംപ
ലപലഗുണവത്തുംനിത്യൻ(ജ്ഞാനപാന)—ഘൊരങ്ങളായൊരു
രക്തബീജന്മാർ(ദെ-മ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV35.pdf/108&oldid=191920" എന്ന താളിൽനിന്ന് ശേഖരിച്ചത്