താൾ:CiXIV34.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

തഥാപ്യാഗത്യനാൎയ്യെഷാമാംക്ലീശ്നാതിമുഹുൎമ്മുഹുഃ
അതശ്ശീഘ്രംവിവാദെസ്യാനിൎണ്ണയംകരവാണ്യഹം
നചെത്സാനിത്യമാഗത്യഹൃന്മെസംക്ഷൊഭയെദിതി
അസൌമല്കഥിതൊധൎമ്മവരീഹീണൊക്ഷദൎശകഃ
യദൂചെവചനന്തത്രമനസ്സൎവ്വൈൎന്നിധിയതാം
ഈശ്വരഃ കിം പുനസ്സ്വെഷാംസെവകാനാമഹൎന്നിശം
ത്രാണംപ്രാൎത്ഥയമാനാനാംസന്യായന്നകരിഷ്യതി—

എനിക്കദൈവത്തിൽഭയവുംമനുഷ്യരിൽശങ്കയുംഇല്ലാഞ്ഞിട്ടുംഈ
വിധവവിടാതെഅസഹ്യപ്പെടുത്തുകയാൽഅവൾ്ക്കന്യായംതീൎക്കെ
ണം അല്ലാഞ്ഞാൽ അവൾ വന്നുഎന്നെമുഷിപ്പിച്ചുപൊകും— നീതി
കെട്ടന്യായാധിപതിഇപ്രകാരംപറഞ്ഞിരിക്കെദൈവംരാപ്പകൽ
തന്നൊടുവിളിച്ചുയാചിക്കുന്നതന്റെദാസരെന്യായംതീൎത്തുരക്ഷി
ക്കയില്ലയൊ—

പിന്നെഒരുവൻഅൎദ്ധരാത്രിയിൽസ്നെഹിതന്റെവീട്ടിൽഒടി
അല്ലയൊഒരുബന്ധുവന്നിരിക്കുന്നുഅവന്നു ഭക്ഷണംകൊടുപ്പാൻ
എനിക്കഏതുംഇല്ല ൩ അപ്പം കടംതരികഎന്നുപറഞ്ഞാറെഅക
ത്തിരിക്കുന്നവൻ— ഇപ്പൊൾകഴികയില്ല കതകും പൂട്ടികുട്ടികളുമായി
കിടന്നും ഇരിക്കുന്നുഎന്നുപറഞ്ഞിട്ടും അവൻ മുട്ടിച്ചുപൊന്നാൽസ്നെ
ഹ നിമിത്തമല്ലാഞ്ഞാലുംനിൎല്ലജ്ജനിമിത്തംഎഴുനീറ്റുവെണ്ടുന്നതി
നെകൊടുക്കും—

പിന്നെദൈവം കല്പിച്ചവെപ്പുകളിൽ വലിയത്എത്എന്നുചൊ
ദിച്ചതിന്നുയെശുപറഞ്ഞു—

ഈശൊക്താപ്രഥമാജ്ഞെയമെകഏവപരമെശ്വരഃ
തസ്മിംസ്താവദ്ധൃദാപ്രെമതാവച്ചിത്തെനചാചര—
ദ്വിതീയാജ്ഞെയമന്യസ്മിന്നാത്മവൽപ്രെമകുൎവ്വിതി
ഏതദാജ്ഞാൎദ്വയാദന്യാകാവിനാസ്തിമഹത്തരാ

നിന്റെഉടയവനായഏകദൈവത്തെനീപൂൎണ്ണഹൃദയംകൊണ്ടും പൂ
ൎണ്ണാത്മാവുകൊണ്ടുംസ്നെഹിക്കഎന്നത് പ്രധാനകല്പന അത്രെ— ര


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV34.pdf/63&oldid=192243" എന്ന താളിൽനിന്ന് ശേഖരിച്ചത്