ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൪
| ദൃഷ്ടാന്തം | ദ്രവിഡം | ധൎമ്മിഷ്ഠൻ | ധാരാളം | ധിക്കാരം |
| നക്ഷത്രം | നടപ്പ | നന്ദനൻ | നാടകൻ | നാണിഭം |
| നായാട്ട | നാരങ്ങ | നാരായം | നികൃഷ്ടൻ | നിൎണ്ണയം |
| നിൎബ്ബന്ധം | നിൎഭാഗ്യം | നിവൃത്തി | നിഷ്ഫലം | നിസ്സാരം |
| നീരസം | നുറുക്ക | നൃങ്ങന | നെറുക | നെരസ്ഥൻ |
| നൈവെദ്യം | നൊമ്പലം | പകൎച്ച | പച്ചില | പടന്ന |
| പട്ടണം | പമ്പരം | പയറു | പരസ്യം | പാരിച്ച |
| പൎവ്വതം | പറമ്പു | പലിശ | പവിഴം | പശ്ചിമം |
| പഴക്കം | പാട്ടാളി | പാതകം | പാഷാണം | പിണ്ണാക്ക |
| പിറപ്പ | പീടിക | പുകഴ്ച | പുടവു | പുരാണം |
| പുരികം | പുലൎച്ച | പുസ്തകം | പുള്ളിമാൻ | പൂങ്കാവ |
| പൂജനം | പൂണുനൂൽ | പെട്ടകം | പെരുക്കം | പൈങ്കിളി |
| പൊന്തിക | പൊറുതി | പൊർക്കളം | പൌരുഷം | പ്രകാരം |
| പ്രകൃതി | പ്രതിഷ്ഠ | പ്രപഞ്ചം | പ്രമാണം | പ്രയാസം |
| പ്രവൃത്തി | പ്രശംസ | പ്രാൎത്ഥന | ബാന്ധവം | ബുഭുക്ഷ |
| ബ്രാഹ്മണൻ | ഭക്ഷണം | ഭാഷണം | ഭാസ്കരൻ | ഭിക്ഷുകൻ |
| ഭീഷണി | ഭെദനം | ഭൊജനം | മംഗലം | മടക്ക |
| മണ്കട്ട | മണ്ഡലം | മധുരം | മനസ്സ | മന്ദാണി |
| മരണം | മസൂരി | മാത്സൎയ്യം | മാരണം | മിഥുനം |
| മീൻപിടി | മൂഷികൻ | മൃദുത്വം | മെഴുകു | മെത്തരം |
| മൈക്കല | മൊട്ടമ്പ | മൊഷണം | മൌഷ്കൎയ്യം | യവനൻ |
| യൊഗ്യത | യൌവനം | രഹസ്യം | രാക്ഷസൻ | രാജസം |