ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൩
| കിഴവൻ | കീഴാങ്ങു | കുങ്കുമം | കുടുക്ക | കുടുമ |
| കുഡുംബം | കുതിര | കുത്സിതം | കുന്തളം | കുപ്പായം |
| കുമാരൻ | കുമ്മായം | കുരള | കുറവ | കുറുക്കൻ |
| കുശവൻ | കുളമ്പ് | കുഴമ്പ് | കൂട്ടാളി | കൂട്ടാഴി |
| കൂവളം | കൃതഘ്നൻ | കൃതജ്ഞൻ | കൃത്രിമം | കെടുതി |
| കെരളം | കെവലം | കൈലാസം | കൈവശം | കൊഞ്ഞനം |
| കൊഴുപ്പ് | കൊതമ്പം | കൊൾ്മയിർ | കൌശലം | ക്രീമിഘ്നം |
| ക്ഷീരാബ്ധി | ക്ഷുരകൻ | ഖണ്ഡിതം | ഗമനം | ഗന്തവ്യം |
| ഗംഭീരം | ഗൎജ്ജനം | ഗുരുത്വം | ഗ്രഹസ്ഥൻ | ഗൊപുരം |
| ഘടിക | ചങ്ങാടം | ചങ്ങാതി | ചതിയൻ | ചന്ദനം |
| ചരക്ക് | ചരട് | ചരിത്രം | ചവിണ | ചാഞ്ചല്യം |
| ചികിത്സ | ചീർവാലൻ | ചുമട് | ചുംബനം | ചെമ്മാനം |
| ചെമ്പകം | ചെരിപ്പ് | ചെലവ് | ചെവടി | ചൈതന്യം |
| ചൊറിച്ചിൽ | ചൊലുത്ത് | ചൊനകൻ | ഛെദനം | ജംഗമം |
| ജാഗ്രത | ജീരകം | ജീവിതം | ജ്യൊതികം | ഝടിതി |
| ഞരമ്പ | ഞായിറ | ഞെരുക്കം | ഢമാനം | തകരം |
| തടുക്ക | തപസ്സു | തരക | തവിട | തസ്കരൻ |
| തളൎച്ച | താന്തൊന്നി | താമര | താവഴി | തിപ്പലി |
| തിരിച്ചൽ | തീയാട്ടം | തുടക്കം | തുടൎച്ച | തുരുത്തി |
| തുറവ | തുളസി | തൂവാനം | തൃത്താവ | തെളിവ |
| തെജസ്സ | തൈയലാൾ | തൊണ്ണൂറ | തൊഴുത്ത | തൊരണം |
| ത്വരിതം | ദക്ഷിണ | ദാരിദ്യം | ദിവസം | ദുൎഗ്ഗുണം |