താൾ:CiXIV32.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആദ്യപാഠം

൧– ദൈവത്തെഅറിയാത്തമനുഷ്യരുണ്ടൊ—

ഉ. ദൈവത്തെഅറിയാത്തജാതികൾതന്നെ(൧തെസ്സ ൪
൫)ചിലൎക്കദൈവവിഷയത്തിൽഅറിയായ്മഉണ്ടുഞാൻ
നിങ്ങൾ്ക്കുലജ്ജക്കായിഇതിനെപറയുന്നു(൧കൊ൧൫,൩൪)

൨– ദൈവമില്ലാത്തവർഎവരാകുന്നുഎപ്പൊൾആകുന്നു.

ഉ. അക്കാലത്തിൽനിങ്ങൾക്രീസ്തനെകൂടാതെഇസ്രയെൽപൌ
രതയൊടുവെർപ്പെട്ടവരുംവാഗ്ദത്തനിയമങ്ങളിൽനിന്നു
അന്യരുമായിആശഒന്നുമില്ലാതെലൊകത്തിൽനിൎദെവ
രായിരുന്നു—(എഫ.൨൧൨‌)

൩– ലൊകത്തിങ്കൽദൈവമില്ലതിരുന്നാൽഹാനിഉണ്ടൊ

ഉ. നീതികെടുകൊണ്ടുസത്യത്തെതടുക്കുന്നമനുഷ്യരുടെസക
ലഅഭക്തിയിലുംനീതികെടിലുംദൈവക്രൊധംസ്വൎഗ്ഗത്തി
ൽനിന്നുവെളിപ്പെട്ടുവരുന്നു (രൊമ ൧൧൮)

൪– ദൈവകാൎയ്യത്തിൽവല്ലതും അറിവാൻമനുഷ്യൎക്കഎത്
വഴിയാകുന്നു.

ഉ. അവൎക്കുദൈവംപ്രകാശിപ്പിച്ചതിനാലല്ലൊദൈവത്തിങ്ക
ൽഅറിയകുന്നത്അവരിൽസ്പഷ്ടമാകുന്നു.(രൊ ൧,൧,൯)

൫– ദൈവത്തെകണ്ടവനുണ്ടൊ

ഉ.ദൈവത്തെഒരുത്തരുംഒരുനാളുംകണ്ടില്ല (യ൧യൊഹ.൪,
൧൨) (അവൻആൎക്കും)അടുത്തുകൂടാത്തവെളിച്ചത്തിൽവസി
ക്കുന്നവനുംമനുഷ്യർആരും കാണാത്തവനുംകാണ്മാൻകഴി
യാത്തവനുംആകുന്നു. (൧തിമ.൬,൧൬)

൬– ഈകണ്ടുകൂടാത്തദൈവംമനുഷ്യൎക്കഎന്തിനെത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/7&oldid=196182" എന്ന താളിൽനിന്ന് ശേഖരിച്ചത്