താൾ:CiXIV32.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമത്തെഅപെക്ഷ ൧൧൮

രാജ്യത്തെഅവകാശമക്കുകയില്ലഎന്നുഞാൻമുൻപറഞ്ഞ
പ്രകാരംനിങ്ങൾക്ക്മുൻചൊല്ലിതരുന്നു(ഗല.൫,൧൯)

൪൬൭– ദൈവെഷ്ടംസ്വൎഗ്ഗത്തിൽഎങ്ങിനെനടക്കുന്നു

ഉ. അവന്റെസകലസൈന്യങ്ങളുംആയിഅവന്റെഇഷ്ട
ത്തെപ്രവൃത്തിക്കുന്നശുശ്രൂഷക്കാരെയഹൊവയെവാഴ്ത്തു
വിൻ(അറി)

൪൬൮– യെശുഭൂമിയിൽദെവെഷ്ടത്തെഎങ്ങിനെചെയ്തു—

ഉ. എന്റെഭക്ഷണംഎന്നെഅയച്ചവന്റെഇഷ്ടംചെയ്തു
അവന്റെവെലയെതികക്കുന്നത്ആകുന്നു—(യൊ.൪,൩൪‌)—
എൻദൈവമെനിന്റെപ്രസാദംചെയ്വാൻഞാൻആഗ്ര
ഹിക്കുന്നു—നിന്റെധൎമ്മൊപദെശംഎന്റെകുടൽനടുവി
ലുംഉണ്ടു.(സങ്കി.൪൦,൮)

൪൬൯. യെശുഭൂമിയിൽനടത്തിയദെവെഷ്ടംഎന്ത്ആകുന്നു—

ഉ. എന്നെഅയച്ചപിതാവിന്റെഇഷ്ടംആവിത്അവൻത
ന്നതിൽഒന്നുംഞാൻനഷ്ടംആക്കാതെഅവസാനദിവസ
ത്തിൽഅതിനെഎഴുനീല്പിക്കെണംഎന്നുള്ളതുത
ന്നെ.(യൊ.൬,൩൯.)

൪൭൦– ദൈവത്തെആശ്രയിച്ചുഅവന്റെഇഷ്ടംചെയ്വാൻഉ
ത്സാഹിക്കുന്നവൎക്കഎന്ത്‌നിശ്ചയം—

ഉ. നിങ്ങളിൽനല്ലപ്രവൃത്തിയെആരംഭിച്ചവൻയെശുക്രി
സ്തന്റെനാളൊളംതികെക്കും—(ഫിലി.൧,൬.)

നാലാമത്തെഅപെക്ഷ

൪൭൧– നാലാമത്തെഅപെക്ഷഎത്

ഉ. ഞങ്ങൾക്കുപറ്റുന്നആഹാരത്തെഇന്നുതരെണമെ(മത.൬)

൪൭൨– പറ്റുന്നആഹാരംഎന്നാൽഎന്ത്—

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/123&oldid=196021" എന്ന താളിൽനിന്ന് ശേഖരിച്ചത്