താൾ:CiXIV32.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൭ കൎത്താവിന്റെപ്രാൎത്ഥന.

ല്ലാഒരുവൻലൊകത്തെസ്നെഹിച്ചാൽഅവനിൽപിതാവിന്റെ
സ്നെഹംഇല്ല—(൧യൊ.൨,൧൫)

൪൬൩–ലൊകാനുസാരികളെങ്ങിനെഉള്ളവർ

ഉ. പിഴകളിലുംപാപങ്ങളിലുംമരിച്ചവരായനിങ്ങളെഅവൻഉയി
ൎപ്പിച്ചുആയവറ്റിൽനിങ്ങൾപണ്ടുഈലൊകത്തിൻയുഗത്തെയും
ആകാശത്തിന്നധികാരമുള്ളപ്രഭുവായിഅനധീനതയുടെമക്ക
ളിൽഇപ്പോൾവ്യാപരിക്കുന്നആത്മാവെയുംഅനുസരിച്ചുനട
ന്നു—അവരിൽനാംഎല്ലാവരുംപണ്ടുനമ്മുടെജഡമൊഹങ്ങളിൽ
സഞ്ചരിച്ചുജഡത്തിന്നുംഭാവങ്ങൾക്കുംഇഷ്ടമായവയെചെയ്തുംകൊ
ണ്ടുമറ്റുള്ളവരെപൊലെസ്വഭാവത്താൽ(ദൈവ)കൊപത്തി
ൻമക്കൾആയിരുന്നു—കനിവിൽധനവാനായദൈവമൊപി
ഴകളിൽമരിച്ചവരായാറെയുംനമ്മെക്രിസ്തനൊടുകൂടെജീവി
പ്പിച്ചു—(എഫ.൨,൧)

൪൬൪–ജഡത്തിന്നുംഒർഇഷ്ടംഉണ്ടൊ—

ഉ. ജഡംആത്മാവിന്നുംആത്മാവ്ജഡത്തിന്നുംവിരൊധമായി
മൊഹിക്കുന്നു—നിങ്ങൾഇഛ്ശിക്കുന്നവറ്റെചെയ്യാതവാറുഇവതമ്മി
ൽപ്രതികൂലമായികിടക്കുന്നു.(ഗല.൫,൧൭)

൪൬൫–ഈജഡഹിതത്തെഅനുസരിക്കാത്തവർആർ—

ഉ.ക്രിസ്തനുള്ളവർജഡത്തെഅതിൻരാഗമൊഹങ്ങളൊടുംകൂടക്രൂശിച്ചി
രിക്കുന്നു.(ഗല.൫,൨൪)

൪൬൬–ജഡത്തെഅനുസരിക്കുന്നവരിൽഎന്തെല്ലാംജനിക്കും—

ഉ. ജഡത്തിൻക്രിയകൾവെളിവാകുന്നിതു—വ്യഭിചാരംപുലയാട്ടു
അശുദ്ധിദുഷ്കാമംവിഗ്രഹാരാധനആഭിചാരംപകകൾപി
ണക്കങ്ങൾഎരിവുകൾക്രൊധങ്ങൾശാഠ്യങ്ങൾദ്വന്ദ്വപക്ഷ
ങ്ങൾമതഭെതങ്ങൾഅസൂയകൾകുലകൾമദ്യപാനങ്ങൾകൂ
ത്തുകൾതുടങ്ങിയുള്ളവഈവകനുഷ്ഠിക്കുന്നവർദെവ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/122&oldid=196023" എന്ന താളിൽനിന്ന് ശേഖരിച്ചത്