താൾ:CiXIV31 qt.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആസാ 78 ആസ്ഥാ

(June-July.) 2. a staff of the wood of the Palása carri-
ed by an ascetic in the month Ashád'ha. 3. the 20th lu-
nar mansion. പൂരാടം.

ആഷാഢി, യുടെ. s. 1. The day of the full moon in the
month Ashád'ha. 2. a Bramachári, one who carries sa-
crificial fire in his hand. ചമത കയ്യിലുള്ളവൻ.

ആസകലം, adj. All, entire, whole.

ആസ഻, or < ആഃ. ind. An interjection, ah! oh! &c., im-
plying. 1. Reflection. 2. anger. 3. menace. കൊപം.
4. pain. 5. affliction. വ്യസനം.

ആസക്തൻ, ന്റെ. s. One who is ardently attached
or devoted to one object, active, diligent, zealous. ശു
ഷ്കാന്തിയുള്ളവൻ.

ആസക്തം, &c. adj. Diligent, active, zealous, addicted
to, intent upon, ardently devoted to one object. ശുഷ്കാ
ന്തിയുള്ള.

ആസക്തി, യുടെ. s. Ardent attachment to one object
or pursuit: diligence, zeal, inclination, application. ശു
ഷ്കാന്തി.

ആസംഗം, adj. &c. 1. Eternal. നിത്യം. 2. diligent. താ
ല്പൎയ്യമുള്ള.

ആസംഗിനീ, യുടെ. s. A whirlwind. ചുഴലി കാറ്റ.

ആസത്തി, യുടെ. s. 1. Intimate union, meeting junc-
tion. സംയൊഗം. 2. gain, profit, acquirement. ലാ
ഭം. 3. nearness. സമീപം.

ആസനം, ത്തിന്റെ. s. 1. Any thing to sit upon; a
seat, stool, &c. ഇരിപ്പാനുള്ള വസ്തു. 2. the anus. പൃ
ഷ്ഠഭാഗം. 3. maintaining a post against an enemy. ആ
റ നയത്തിൽ ഒന്ന. 4. the withers of an elephant, the
part where the rider sits. ആനയുടെ കഴുത്ത.

ആസന, യുടെ. s. Stay, abiding, setting. ഇരിപ്പ.

ആസന്ദീ, യുടെ. s. A small couch or oblong chair,
having the seat made of basket work. സന്യാസികളു
ടെ ആസനം.

ആസന്നത, യുടെ. s. 1. Nearness, proximity. സമീ
പത. 2. preparation, readiness.

ആസന്നബന്ധം, ത്തിന്റെ. s. Sitting. ഇരിപ്പ.

ആസന്നം, &c. adj. 1. Near, proximate. അടുത്ത.
ആസന്നഭൂമി. Land near at land. ആസന്നമൃത്യു.
Near death. 2. ready, prepared.

ആസന്നവൎത്തി, യുടെ. s. One who is near, സമീപ
സ്ഥൻ.

ആസമന്താൽ. ind. On all sides, around. എല്ലാടവും.

ആസവം, ത്തിന്റെ. s. Rum, a spirit distilled from
sugar or molasses. മദ്യം.

ആസാദിതം, &c. adj. 1. Obtained. ലഭിക്കപ്പെട്ടത.

2. hidden. മറെക്കപ്പെട്ടത. 3. weary. ക്ഷീണിക്ക
പ്പെട്ടത.

ആസാരം, ത്തിന്റെ. s. 1. A hard shower. പെരുമഴ.
2. surrounding an enemy. ശത്രുവിനെ വളയുക.

ആസിക്തം. adj. Watered. നനെക്കപ്പെട്ടത.

ആസീനൻ, ന്റെ. s. One who is sitting, seated. ഇ
രിക്കപ്പെട്ടവൻ.

ആസീനം, &c. adj. Sitting, seated. ഇരിക്കപ്പെട്ടത.

ആസുരം, ത്തിന്റെ. s. 1. A form of marriage, in
which the bridegroom gives to the bride, her father and
paternal kinsmen, as much as he can afford, 2, a power-
ful scent. കടുപ്പം.

ആസുരി, യുടെ. s. 1. Black mustard. കരിങ്കടുക. 2.
a division of medicine, surgery, curing by cutting with
instruments, applying the actual cautery, &c. കടുപ്പമു
ള്ള ശസ്ത്രപ്രയൊഗം.

ആസെചനകം, ആസെചനം. &c. adj. Beloved,
charming, desired. കണ്ടാൽ തൃപ്തി വരാത്തത.

ആസെദിവാൻ, ന്റെ. s. 1. One who has obtained, or
entered. 2. one who is sitting. ഇരിക്കുന്നവൻ.

ആസെദുഷി, യുടെ. s. 1. A female who has entered
or who is sitting. ഇരിക്കുന്നവൾ.

ആസ്തന്ദനം, ത്തിന്റെ. s. 1. Abuse, reproach. ആ
ക്ഷെപം. 2. war, battle. യുദ്ധം.

ആസ്തന്ദിതം, ത്തിന്റെ. s. The walk of a horse. കു
തിരയുടെ ഗതിഭെദം.

ആസ്ഖലിതം, &c. adj. Stumbled, fallen. ഇടറി വീഴ
പ്പെട്ടത.

ആസ്തരണം, ത്തിന്റെ. s. An elephant's housings;
a painted cloth or blanket worn on his back. ആനകൊ
പ്പ. 2. a mat, a carpet. വിരിപ്പ.

ആസ്താന്താവൽ. ind. Let it be so. അതൊക്കെ ഇരി
ക്കട്ടെ.

ആസ്തി, യുടെ. s. Property, effects, wealth, capital, rich-
es, estate. സമ്പത്ത.

ആസ്തികൻ, ന്റെ. s. A believer, onle who acknow-
ledges the existence of the deity, in opposition to നാ
സ്തികൻ, An atheist. ദൈവ വിശ്വാസമുള്ളവൻ.

ആസ്തിക്യം, ത്തിന്റെ. s. Belief in the existence of
the deity. ഒരു ദൈവം ഉണ്ട എന്നുള്ള വിശ്വാസം.

ആസ്തൃതം. adj. Spread. വിരിക്കപ്പെട്ടത.

ആസ്ഥാ, യുടെ s. 1. An assembly. രാജസഭ. 2. prop,
stay, place or means of abiding. ആധാരം. 3. effort,
pains, care. പ്രയത്നം. 4. regard, consideration, fond-
ness. ആദരവ.

ആസ്ഥാനദെശം, ത്തിന്റെ. s. A place of assembly.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/92&oldid=176119" എന്ന താളിൽനിന്ന് ശേഖരിച്ചത്