താൾ:CiXIV31 qt.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആഹ 79 ആഹെ

സഭ കൂടുന്ന സ്ഥലം.

ആസ്ഥാനമണ്ഡപം, ത്തിന്റെ. s. A place of as-
sembly. See the following.

ആസ്ഥാനം, ത്തിന്റെ. s. 1. A hall of audience. 2.
a court of justice. 3. the assembled court of a prince. രാ
ജസഭ. 4. an assembly. 5. pains, care.

ആസ്ഥാനീ, യുടെ. s. See the preceding.

ആസ്ഥിതം, &c. adj. Seated, sitting. ഇരിക്കപ്പെട്ടത.

ആസ്പദം, ത്തിന്റെ. s. 1. A place, a room. 2. a situ-
ation. പ്രധാനമായുള്ള ഇരിപ്പിടം. 3. authority,
ground, basis. 4, business, affair. 5, support.

ആസ്പന്ദനം, ത്തിന്റെ. s. Shaking, trembling. ഇള
ക്കം.

ആസ്ഫാലനം, ത്തിന്റെ. s. 1. The flapping motion of
an elephant's ears, &c. ആന ചെവി ആട്ടുക. 2. pat-
ting with the hand. കൈ കൊണ്ട തട്ടുക.

ആസ്ഫാലിതം. adj. 1. Flapped. 2. patted.

ആസ്ഫുരിതം, adj. Glittering, bright. ശൊഭിതം.

ആസ്ഫൊടനം, ത്തിന്റെ. s. 1. Blowing, expanding.
വിടൎച്ച, പിളൎപ്പ. 2. contracting, closing.

ആസ്ഫൊടനീ, യുടെ. s. 1. A gimlet, or auger. വൎമ്മ.
2. scissors or shears. കത്ത്രിക.

ആസ്ഫൊ, യുടെ. s. 1. A flower, blitoria ternalea. വി
ഷ്ണുക്രാന്തി. 2. swallow wort. വെള്ളെരുക്ക. 3. a wild
variety of jasmin, the narrow leaved jasmin, Jasminum
angustifolium. കാട്ടുപിച്ചകം, മുല്ല.

ആസ്യം, ത്തിന്റെ. s. The face or mouth. മുഖം, വാ.

ആസ്യലാംഗലം, ത്തിന്റെ. s. A hog, a boar. പ
ന്നി.

ആസ്യലൊമ, യുടെ. s. 1. A bear. കരടി. 2. the beard.
മീശ.

ആസ്യാ, യുടെ. s. Stay, abiding, rest. ഇരിപ്പ.

ആസ്യാസവം, ത്തിന്റെ. s. Spittle, saliva. ഉമ്മിനീർ.

ആസ്രം, ത്തിന്റെ. s. 1. Blood. രക്തം. 2. a tear. ക
ണ്ണുനീർ.

ആസ്രവം, ത്തിന്റെ. s. Distress, pain, affliction. സ
ങ്കടം.

ആസ്രാവം, ത്തിന്റെ. s. Issuing, running, flowing.
ഒഴുക്ക.

ആസ്വദിക്കുന്നു, ച്ചു, പ്പാൻ. v. a. To taste, to try by
the mouth, to try the relish of any things to eat. ചവെ
ക്കുന്നു.

ആസ്വാദനം, ത്തിന്റെ. s. The act of tasting, taste.
ചവെപ്പ.

ആസ്വാദിതം. adj. Tasted. ചവെക്കപ്പെട്ടത.

ആഹതം, ത്തിന്റെ. s. - Assertion of an impossibility.

കഴിയാത്തത പറക. adj. 1. Multiplied. പെരുക്കിയ
ത. 2. beaten, hurt. അടിക്കപ്പെട്ടത. 3. known, under-
stood. അറിയപ്പെട്ടത.

ആഹതി, യുടെ. s. Murder, hurting, beating. വധം,
അടി.

ആഹനനം, ത്തിന്റെ. s. See the preceding.

ആഹനിക്കുന്നു, ച്ചു, പ്പാൻ. v. a To kill, to hurt.

ആഹന്ത. intenj. Denoting, woe ! alas ! കഷ്ടം.

ആഹരണം, ത്തിന്റെ. s. Talking, seizing, bringing,
conveying. അപഹാരം.

ആഹരം, ത്തിന്റെ. s. Breath inspired, inspiration.
ധൈൎയ്യം.

ആഹരി, യുടെ. s. A tune. ഒരു രാഗം.

ആഹരിക്കുന്നു, ച്ചു, പ്പാൻ. v. a. To take, to bring, to
convey. അപഹരിക്കുന്നു.

ആഹവം, ത്തിന്റെ. s. War, battle, carnage. യുദ്ധം.

ആഹവനീയം, ത്തിന്റെ. s. One of the consecrated
fires, taken from the householder's perpetual fire, and pre-
pared for receiving oblations. അഗ്നിഹൊത്രം.

ആഹാ. interj. Aha! ha! denoting wonder, sorrow, glad-
ness.

ആഹാരം, ത്തിന്റെ. s. 1. Food, meat, nourishment.
2. taking, conveying.

ആഹാൎയ്യം, &c. adj. Adventitious, accessary, incidental..
എടുക്കപ്പെടെണ്ടുന്നത.

ആഹാവം, ത്തിന്റെ. s. A trough near a well, for
watering cattle. കൽതൊട്ടി.

ആഹികജ്വരം, ത്തിന്റെ. s. An intermittent fever.
ഇടവിട്ടുള്ള പനി.

ആഹിതം, &c. adj. Placed, deposited. വെക്കപ്പെട്ടത.

ആഹിതലക്ഷണൻ, ന്റെ. s. One noted for good
qualities. ഗുണങ്ങളെ കൊണ്ട പ്രസിദ്ധൻ.

ആഹിതാഗ്നി, യുടെ. s. A brahman who has preserv-
ed a sacred fire, kept alive perpetually in a family, &c. അഗ്നിഹൊത്രി.

ആഹിതുണ്ഡികൻ, ന്റെ. s. A snake catcher, a jug-
gler. പാമ്പ പിടിക്കുന്നവൻ.

ആഹുതം. adj. Offered in oblation with fire. ഹൊമിക്ക
പ്പെട്ടത.

ആഹുതി, യുടെ. s. Offering oblations withi fire. ഹൊമം.

ആഹൂതം, &c. ady. Called. വിളിക്കപ്പെട്ടത.

ആഹൃതം, &c. adj. Taken, conveyed. എടുക്കപ്പെട്ടത.

ആഹെയം. adj. Belonging or relating to a snake. പാ
മ്പിനൊട ചെരുന്നത.

ആഹെളനം, ത്തിന്റെ. s. Disrespect, disregard; ne-
glect, നിന്ദ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/93&oldid=176120" എന്ന താളിൽനിന്ന് ശേഖരിച്ചത്