താൾ:CiXIV31 qt.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആൎത്വി 73 ആൎഷ

ആരെവതം, ത്തിന്റെ. A plant. Cassia fistula.
കൊന്ന.

ആരൊഗ്യം, ത്തിന്റെ. s. 1. Health. 2. recovery to
health. adj. Salutary, salubrious.

ആരൊൻ. ന്റെ. s. An eel.

ആരൊപകൻ, ന്റെ. s. A false accuser. ചുമത്തുന്ന
വൻ.

ആരൊപണം, ത്തിന്റെ. s. 1. An accusation. 2. a
false charge. 3. an imputation. ചുമത്തുക, എല്പിക്ക.

ആരൊപം, ത്തിന്റെ. s. See the preceding.

ആരൊപിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To accuse false-
ly. 2. to impute.

ആരൊമൽ, ിന്റെ. s. A darling, a favourite. A word
of endearment.

ആരൊഹണം, ത്തിന്റെ. s. 1. Ascending, rising; as-
cension, ascent. കരെറ്റം. 2. the rising or growing
of any new shoots. 3. a ladder, a staircase. 4. a gal-
lows. കഴുമരം. ആരൊഹണം ചെയ്യുന്നു. 1. To
ascend, to rise, to mount up. 2. to grow up.

ആരൊഹം, ത്തിന്റെ. s. 1. Length. 2. height. 3. as-
cent, rising. കരെറ്റം. 4. mounting, riding. 5. a but-
tock. 6. a woman's waist. സ്ത്രീകളുടെ അര. 7. the
rising or growing of trees. വൃക്ഷങ്ങളുടെ ഉയരം.

ആൎക്കുന്നു, ൎത്തു, പ്പാൻ. v. a. To shout, to acclaim; to
cry out in triumph or exultation, to cry aloud.

ആൎജ്ജനം, ത്തിന്റെ. s. Acquisition, gain, accumula-
tion. സംപാദ്യം.

ആൎജ്ജവം, ത്തിന്റെ. s. 1. Straightness. നെര. 2. sub-
mission. വണക്കം.

ആൎജ്ജിക്കുന്നു, ച്ചു, പ്പാൻ. v. a. To acquire, to procure,
to get, to amass, to accumulate.

ആൎജ്ജിതം, &c. adj. Acquired, gained. സംപാദിക്ക
പ്പെട്ടത.

ആൎത്തഗള, യുടെ. s. A plant, the blue barleria, Bar-
leria cerulea. നീല ചെറുകുറിഞ്ഞി.

ആൎത്തനാദം, ത്തിന്റെ. s. The cry of one in affliction.
കരച്ചിൽ.

ആൎത്തൻ, ന്റെ. s. One who is afllicted, pained. ദുഃ
ഖിതൻ.

ആൎത്തപരായണൻ, ന്റെ. s. A protector or succour-
er of the afflicted. ദുഃഖിതന്മാരിൽ കൃപയുള്ളവൻ.

ആൎത്തവം, ത്തിന്റെ. s. 1. The menstrual discharge.
ഋതു. 2. a flower. പുഷ്പം.

ആൎത്തി, യുടെ. s. 1. Pain; affliction. ദുഃഖം. 2. the end
of a bow. വിൽകഴുന്ന.

ആൎത്വിജം, ത്തിന്റെ. s. A company of domestic chap-
ujoms

lains or priests. ഋത്വിക്കകളുടെ കൂട്ടം.

ആൎദ്ര, യുടെ. s. The 6th Nacshatra, or lunar mansion.
ആതിര.

ആൎദ്രകം, ത്തിന്റെ. s. Undried or green ginger, Amo-
mum Zingiber. ഇഞ്ചി.

ആൎദ്രത, യുടെ. s. 1. Dampness, moisture. നനവ. 2.
compassion, pity. അലിവ.

ആൎദ്രപക്വം, ത്തിന്റെ. s. Ripe fruit. പാകം വന്ന
പഴം.

ആൎദ്രബുദ്ധി, യുടെ. s. Mercy, favour, compassion, com-
miseration.

ആൎദ്രഭക്ഷ്യം, ത്തിന്റെ. s. Ripe fruit. adj. Mellow, ripe,
soft.

ആൎദ്രഭാവം, ത്തിന്റെ. s. Compassion, commiseration.

ആൎദ്രം, &c. adj. 1. Wet, damp, moist. നനഞ്ഞത. 2.
compassionate, pitiful. അലിവുള്ള. 3. mellow, ripe.
പാകം വന്നത.

ആൎദ്രാലുബ്ധകം, ത്തിന്റെ. s. The dragon's tail, or
descending node. ആൎദ്രയുടെ തെക്ക കാണുന്ന ന
ക്ഷത്രം.

ആൎപ്പ, ിന്റെ. s. Shouting, acclamation, crying aloud.
ആൎപ്പിടുന്നു. To shout or give a shout, to cry aloud.

ആൎപ്പുവിളി, യുടെ. s. A shout, a great noise, acclama-
tion, a loud cry. ആൎപ്പുവിളിക്കുന്നു. To shout, to ac-
claim, to halloo, to cry aloud.

ആൎഭടി, യുടെ. s. See. ആരഭടി.

ആൎയ്യകൻ, ന്റെ. s. A grandfather. മുത്തഛൻ.

ആൎയ്യകം, ത്തിന്റെ. s. A vessel, &c., used in sacrifices
made to the manes.

ആൎയ്യൻ, ന്റെ. s. 1. One of a good family. 2. an elder
brother. ജ്യെഷ്ഠൻ. 3. a respectable or venerable man.
ശ്രെഷ്ഠൻ. 4. a master, an owner. 5. a spiritual precep-
tor. ഗുരു.

ആൎയ്യപുത്രൻ. s. 1. A husband (in theatrical language.)
2. the son of a spiritual preceptor. ജ്യെഷ്ഠപുത്രൻ.

ആൎയ്യം, &c. adj. 1. Respectable, venerable. ശ്രെഷ്ഠം.
2. of a good family.

ആൎയ്യാ, യുടെ. s. 1. A name of PARWATI. പാൎവതി. 2.
a respectable female. ശ്രെഷ്ഠാ. 3. a kind of metre.

ആൎയ്യാണീ, യുടെ. s. A respectable female. ശ്രെഷ്ഠാ.

ആൎയ്യാവൎത്തം, ത്തിന്റെ. s. The holy land, the coun-
try extending from the eastern to the western sea, and
bounded, on the north and south, by the Himála and
Vind'hya mountains. ദെശവിശെഷം.

ആൎഷഭ്യം, ത്തിന്റെ. s. A steer fit to be let loose. ഉടെ
ക്കുമാറായ കാള.

L

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/87&oldid=176114" എന്ന താളിൽനിന്ന് ശേഖരിച്ചത്