താൾ:CiXIV31 qt.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആര 72 ആരൂ

ആയസം, ത്തിന്റെ. s. Iron. ഇരിമ്പ.

ആയാതം. adj. Happened, come to pass, occurred. വ
ന്നത.

ആയാമം, ത്തിന്റെ. s. Length. നീളം.

ആയാസം, ത്തിന്റെ. s. 1. Fatigue, faintness. തളൎച്ച.
2. sorrow, trouble. പ്രയാസം. 3. displeasure.

ആയിനി, യുടെ. s. The angeli tree.

ആയിരക്കണ്ണി, യുടെ. s. A dangerous ulcer.

ആയിരം. adj. A thousand.

ആയില്യം, ത്തിന്റെ. s. The 9th lunar asterism.

ആയുധക്കാരൻ, ന്റെ. s. An armed man; a soldier.

ആയുധപാണി, യുടെ. s. A soldier ; an armed man.

ആയുധം, ത്തിന്റെ. s. 1. A weapon in general; an
instrument, a tool. 2. armour.

ആയുധവിദ്യ, യുടെ. s. The science of arms.

ആയുധശാല, യുടെ. s. An arsenal or armony.

ആയുധാഭ്യാസം, ത്തിന്റെ. s. Military exercise.

ആയുധികൻ, ന്റെ. s. A soldier by profession, liv-
ing by arms. ആയുധക്കാരൻ.

ആയുധീയൻ, ന്റെ. s. See the preceding.

ആയുന്നു. v. a. To select, to gather, to glean, to cut.
2. to scatter here and there. 3. to spring forward.

ആയുൎദ്ദായം, ത്തിന്റെ. s. The foreteling the length
of a person's life by astrological calculation. ജീവനകാ
ലം.

ആയുൎബലം, ത്തിന്റെ. s. Age: duration of life. ആ
യുസ്സ.

ആയുൎഭാവം, ത്തിന്റെ. s. The eighth of the twelve
signs in the zodiac calculated from any one in which a
person is born. അഷ്ടമരാശി.

ആയുഷ്കരം. adj. Conducive to long life. ആയുസ്സ വ
ൎദ്ധിപ്പിക്കുന്നത.

ആയുഷ്കൎമ്മം, ത്തിന്റെ. s. 1. A superstitious ceremo-
ny performed for procuring long life. 2. shaving.

ആയുഷ്മതി. adj. Long lived. ചിരഞ്ജീവി.

ആയുഷ്മാൻ, ന്റെ. s. 1. Long lived. ആയുസ്മതി. 2.
one of the 27 Yogas, or divisions of the ecliptic.

ആയുസ്സ,ിന്റെ. s. Age; duration of life.

ആയുക്ഷീണം, ത്തിന്റെ. s. The decay of life. ആ
യുൎബല കുറവ.

ആയൊധനം, ത്തിന്റെ. s, 1. War, battle. 2. slaught-
er. യുദ്ധം.

ആര, രുടെ. inter, prom. Who, used for both singular
and plural. ആരുമില്ല. No one. ആരൊരുത്തനെ
ങ്കിലും. Whosoever.

ആര, യുടെ. s. A shoe maker's awl or knife. തൊലുളി.

ആരകൂടം, ത്തിന്റെ. s. Brass. പിച്ചള.

ആരഗ്വധം, ത്തിന്റെ. s. A plant, Cassia fistula,
കൊന്ന.

ആരഘട്ടം, ത്തിന്റെ. s. A well. കിണറ.

ആരണൻ, ന്റെ. s. A Brahman.

ആരണി, യുടെ. s. An eddy. നീച്ചുഴിവ.

ആരതി, യുടെ. s. Stopping, ceasing. നിൎത്ത.

ആരൻ, ന്റെ. s. The planet Mars. ചൊവ്വ.

ആരനാളകം, ത്തിന്റെ. s. Sour gruel made from the
fermentation of boiled rice. കാടി.

ആരനാളം, ത്തിന്റെ. s. See thie preceding.

ആരൻപുളി, യുടെ. s. A kind of tamarind tree.

ആരഭടി, യുടെ, s. A branch of the dramatic art, the
machinery of the drama, the representation of magical
incantations, &c.

ആരഭ, യുടെ. s. A tune. ഒരു വക രാഗം.

ആരംഭം, ത്തിന്റെ. s. 1. A beginning; the commence-
ment. 2. preparation. 3. introduction; prologue, &c. 4.
effort.

ആരംഭിക്കുന്നു, ച്ചു, പ്പാൻ. v. a. & n. To begin, to
commence. 2. to prepare.

ആരവം, ത്തിന്റെ. s. Sound, noise. ശബ്ദഘൊഷം.

ആരവാരം, ത്തിന്റെ. s. 1. A retinue, a train. 2. a
clamarous multitude. ആരവം.

ആരാധനം, ത്തിന്റെ. s. 1. Worship, adoration, ser-
vice. പൂജ. 2. acquirement, attainment. ലബ്ധി. 3.
accomplishment. തൊഷണം.

ആരാൽ. ind. 1. Near. 2. distant, far from.

ആരാധിക്കുന്നു, ച്ചു, പ്പാൻ. v. a. To worship, to adore,
to serve.

ആരാധിതൻ, ന്റെ. s. One who is worshipped, ve-
nerated. ആരാധിക്കപ്പെട്ടവൻ.

ആരാനും, ന്റെയും. adj. pron. Some one.

ആരാമം, ത്തിന്റെ. s. A grove; a garden. പൂങ്കാവ.

ആരായുന്നു, ഞ്ഞു, വാൻ. v. a. To inquire, to seek,
or search for.

ആരാവം, ത്തിന്റെ. s. Sound, noise. ശബ്ദം.

ആരാളികൻ, ന്റെ. s. A cook. അടുക്കളക്കാരൻ.

ആരിഷം, ത്തിന്റെ. Vedas composed by the Rishis.
ഋഷികൾ ഉണ്ടാക്കിയ വെദം.

ആരൂഢൻ, ന്റെ. s. One who has ascended. കരെറി
യവൻ.

ആരൂഢമൊദം, ത്തിന്റെ. s. Exceeding joy. മഹാ
സന്തൊഷം.

ആരൂഢം, ത്തിന്റെ. s. 1. The upper beam of a house.
മൊന്തായം. 2, ascended. കരെറിയത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/86&oldid=176113" എന്ന താളിൽനിന്ന് ശേഖരിച്ചത്