താൾ:CiXIV31 qt.pdf/865

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്ഷൈത്രം 851 ക്ഷ്മാ

ക്ഷെത്രസംബന്ധി, യുടെ. s. One who enjoys rights
or privileges in a temple.

ക്ഷെത്രാജീവൻ, ന്റെ. s. A cultivator, a peasant, one
who gets this livelihood by the labours of the field. ഉഴ
വുകാരൻ.

ക്ഷെത്രി, യുടെ. s. A husbandman, a peasant. കൃഷി
ക്കാരൻ.

ക്ഷെത്രിയം, ത്തിന്റെ. s. 1. Meadow grass, herbage,
pasturage. മെച്ചിൽസ്ഥലം. 2. physicing, operating.
3. a medicament, what is fit to be administered in medi-
cine. 4, an incurable disease. പൊറുക്കാത്ത വ്യാധി.

ക്ഷെപണം, ത്തിന്റെ. s. 1. Sending, directing, dis-
missing. അയക്കുക. 2. passing away time. നെരം
പൊക്ക. 3. disrespect. നിന്ദ.

ക്ഷെപണി, യുടെ. s. 1. An oar. കഴുക്കൊൽ, തണ്ട.
2. a net, a fishing net. വല.

ക്ഷെപം, ത്തിന്റെ. s. l. Sending, dismissing. അയ
ക്കുക. 2. throwing, casting. വിടുക. 3. pride, haughti-
ness. ഡംഭം. 4. delay, delatoriness. താമസം. 5. dis-
respect, contempt. നിന്ദ. 6. passing away time. നെരം
പൊക്ക. 7. a clump of flowers, &c. പുഷസഞ്ചയം.

ക്ഷെപിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To send, to dis-
miss, to direct. അയക്കുന്നു. 2. to throw, to cast. എ
റിയുന്നു, പ്രയൊഗിക്കുന്നു. 3. to delay, to procrasti-
nate. താമസിപ്പിക്കുന്നു. 4. to despise, to contemn,
to abuse, to reproach. നിന്ദിക്കുന്നു. 5. to pass away
time. നെരംപൊക്കുന്നു.

ക്ഷെപിതൻ, ന്റെ. s. One who is sent, an apostle.
അയക്കപ്പെട്ടവൻ.

ക്ഷെപിതം, &c. adj്. 1. Sent, dismissed. അയക്കപ്പെ
ട്ട. 2. thrown, cast. എറിയപ്പെട്ട. 3. contemned, despi-
sed. നിന്ദിക്കപ്പെട്ട.

ക്ഷെപിഷ്ഠം, &c. adj. Very quick, quickest. എറ്റവും
വെഗം.

ക്ഷെമ, യുടെ, s, 1. A name of Durga. ദുൎഗ്ഗ. 2. a
plant or perfume. കാട്ടുകച്ചൊലം.

ക്ഷെമകരം & ക്ഷെമകാരം. adj. Auspicious, propiti-
ous, conferring happiness or good fortune. ശുഭകരം,
സുഖകരം.

ക്ഷെമം, ത്തിന്റെ. s. 1. Happiness, well being, welfare,
health. സുഖം, ശുഭം. 2. preserving, protecting, keep-
ing what is acquired. സൂക്ഷിക്കുക. 3. final emancipati-
on, or eternal liappiness. നിത്യാനന്ദം. adj. Happy,
well, propitious, right, in good health, &c. ശുഭം.

ക്ഷൈത്രം, ത്തിന്റെ. s. A multitude of fields, &c. വി
ളഭൂമിക്കൂട്ടം.

ക്ഷൈരെയി, യുടെ. s. Milk and rice, any preparation
of milk. പാച്ചൊറ.

ക്ഷൊണി, യുടെ. s. The earth. ഭൂമി.

ക്ഷൊണിപാലൻ, ന്റെ. s. A king, a sovereign. രാ
ജാവ.

ക്ഷൊണീതലം, അത്തിന്റെ. s. The earth. ഭൂമി.

ക്ഷൊണീപതി, യുടെ. s. A king, a sovereign. രാജാവ.

ക്ഷൊദം, ത്തിന്റെ. s. 1. Powder, pulverized substance.
പൊടി. 2. the stone or slab on which any thing is
ground or powdered; a mortar. കുഴിയമ്മി. 3. dust. പൂഴി.

ക്ഷൊദിതം, ത്തിന്റെ. s. Powder, dust, substance
pulverized or ground. പൊടി.

ക്ഷൊദിമാ, വിന്റെ. s Minuteness, exceeding small-
ness or inferiority. അത്യല്പം.

ക്ഷൊദിഷ്ഠം, &c. adj . 1. Finely powdered or levigated.
നന്നാപൊടിക്കപ്പെട്ടു. 2. very small or minute. എ
റ്റവും അല്പം.

ക്ഷൊഭം, ത്തിന്റെ. s. 1. Fear, dread. ഭയം. 2. shaking,
trembling, perturbation. ഇളക്കം. 3. anger. കൊപം.
4. grief, sorrow, ഖെദം.

ക്ഷൊഭിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To feat, to be afraid.
ഭയപ്പെടുന്നു. 2. to be angry, കൊപിക്കുന്നു. 3. to
grieve, to be sorrowful. ഖെദിക്കുന്നു.

ക്ഷൊമം, ത്തിന്റെ. s. 1. Wove silk. വെളുത്തപട്ട.
2. a room on the top of a house. മാളികമുറി.

ക്ഷൌണി, യുടെ. s. The earth. ഭൂമി.

ക്ഷൌണിപ്രാചീരം, ത്തിന്റെ. s. The ocean. സ
മുദ്രം.

ക്ഷൌദ്രം, ത്തിന്റെ. s. 1. Honey. ഒരു വക തെൻ. 2.
water. വെള്ളം.

ക്ഷൌമം, ത്തിന്റെ. s. 1. An airy room on the top of
a house. മാളിക. 2. an apartment on the top of a hall.
3. the back of an edifice. 4. a fortified place in front of
a building. മതിലിന്റെ മുമ്പുറത്ത ഉണ്ടാക്കുന്നപട
കുടി. 5. a building of a particular form. 6. wove silk. വെ
ളുത്ത പട്ട. 7. linen, made of linen, covered with it, &c.

ക്ഷൌമി, യുടെ. s. Lin or flax, Linum usitatissimum.

ക്ഷൌരകൻ, ന്റെ. s. A barber.

ക്ഷൌരക്കത്തി, യുടെ. s. A razor.

ക്ഷൌരക്കാരൻ, ന്റെ. s. A barber.

ക്ഷൌരക്കാരി, യുടെ. s. A female barber.

ക്ഷൌരം, ത്തിന്റെ. s. Shaving the head, shaving.
ക്ഷൌരം ചെയ്യുന്നു or കഴിക്കുന്നു, To shave.

ക്ഷൌരികൻ, ന്റെ. s. A barber. ക്ഷൌരക്കാരൻ.

ക്ഷ്ണുതം. adj. Whetted, sharpened. മൂൎപ്പിക്കപ്പെട്ട.

ക്ഷ്മാ, യുടെ. s. The earth. ഭൂമി.

4 Q 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/865&oldid=176893" എന്ന താളിൽനിന്ന് ശേഖരിച്ചത്