താൾ:CiXIV31 qt.pdf/846

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഫാരം 832 സ്ഫൊട

സ്പഷ്ടത, യുടെ. s. 1. Manifestation, appearance. 2.
clearness, intelligibleness.

സ്പഷ്ടമാകുന്നു, യി, വാൻ. v. n. 1. To be evident, ma-
nifest, apparent, conspicuous. 2. to be clear, intelligible.

സ്പഷ്ടമാക്കുന്നു, ക്കി, വാൻ. v. a. 1. To make evident,
manifest, apparent. 2. to make clear, intelligible. 3. to
expend, to explain, to elucidate.

സ്പഷ്ടം. adj. 1. Evident, manifest, apparent, conspicu-
ous. 2. clear, easy, intelligible.

സ്പൃൿ, ിന്റെ. s. Touch, feeling, touching, contact. തൊ
ടുക.

സ്പൃക്ക, യുടെ. s. 1. A gramineous plant, Trigonella cor-
niculata. ജൊനൽകപുല്ല. 2. the rough leaved Trophis,
Trophis aspera.

സ്പൃക്തം, &c. adj. Touched, felt, being in contact. സ്പ
ശിക്കപ്പെട്ട.

സ്പൃക്തി, യുടെ. s. Touch, feeling, contact, touching,
coming in contact. തൊടുക.

സ്പൃശി, യുടെ. s. The prickly night-shade, Solanum jac-
quini. കണ്ടകാരി.

സ്പൃഷ്ടി, യുടെ. s. 1. Touch, feeling, contact. തൊടുക.
2. affection, kindness, tender regard. പ്രെമം.

സ്പൃഹ, യുടെ. s. Wish, desire, hope. ഇഛ.

സ്പൃഹയാലു. adj. Wishing, desiring, cupidinous. മൊ
ഹമുള്ള.

സ്പ്രഷ്ട, യുടെ. s. 1. Morbid heat. ചൂട. 2. the agent or in-
strumental cause of pain or distress as an enemy, a
disease, &c. ദുഃഖവിഷയം.

സ്ഫടം, ത്തിന്റെ. s. A snake's expanded neck or hood.
പാമ്പിന്റെ പത്തി.

സ്ഫടികപാത്രം, ത്തിന്റെ. s. A glass vessel.

സ്ഫടികമണി, യുടെ. s. A crystal or glass bead.

സ്ഫടികമാല, യുടെ. s. A wreath of crystal beads.

സ്ഫടികം, ത്തിന്റെ. s. Crystal.

സ്ഫടികവൎണ്ണം, ത്തിന്റെ. s. The colour of crystal, white.

സ്ഫരണം, ത്തിന്റെ. s. Throbbing, trembling. വിങ്ങ
ൽ, ചഞ്ചലം.

സ്ഫാതം. adj. 1. Swollen, enlarged. വീങ്ങിയ. 2. suc-
cessful, prosperous. സാദ്ധ്യമുള്ള, വൎദ്ധനയുള്ള. 3.
much, many. വളരെ.

സ്ഫാതി, യുടെ. s. 1. Increase, growth. വൎദ്ധനം. 2.
swelling, intumescence. വീക്കം.

സ്ഫാരണം, ത്തിന്റെ. s. Throbbing, trembling, shaking.
വിങ്ങൽ. വിറയൽ.

സ്ഫാരം, ത്തിന്റെ. s. 1. Throbbing, quivering. വിങ്ങ
ൽ, വിറയൽ. 2. a bubble or flaw in gold, &c. കുമള.

adj. Large, great. വലിയ.

സ്ഫിൿ, ിന്റെ. s. The buttocks. ആസനം.

സ്ഫിക്തടം, ത്തിന്റെ. s. The buttocks. ആസനം.

സ്ഫിരതമം. adj. Very great. ഭൂരിതമം.

സ്ഫിരം. adj. 1. Much, many. വളരെ. 2. swollen. വീ
ങ്ങിയ.

സ്ഫീതം. adj. 1. Swollen, enlarged. വീങ്ങിയ. 2. suc-
cessful, prosperous, rising in rank or fortune. വൎദ്ധന
യുള്ള. 3. much, many. വളരെ.

സ്ഫുട, യുടെ. s. The expanded hood of a snake. പാമ്പി
ന്റെ പത്തി.

സ്ഫുടത, യുടെ. s. Openness, clearness, expansion.

സ്ഫുടനം, ത്തിന്റെ. s. 1. Opening, expanding. വിട
ൎച്ച. 2. tearing, rending. പിളൎച്ച.

സ്ഫുടം. adj. 1. Blown, opened, expanded, as a flower.
വിടൎന്ന. 2. apparent, manifest, evident. വ്യക്തമായു
ള്ള. 3. spread, diffused. പടൎന്ന. 4. white. വെളുത്ത.
5. burst, broken. പൊട്ടിയ. 6. rent, torn. പിളൎന്ന.

സ്ഫുടിതം. adj. 1. Opened, expanded, budded, blown. വി
ടൎന്ന. 2. burst, broken. പൊട്ടിയ.

സ്ഫുരണ, യുടെ. s. See the following.

സ്ഫുരണം, ത്തിന്റെ. s. 1. Trembling, throbbing, pul-
sation. വിങ്ങൽ, ചലിക്കുക. 2. quivering of the lips,
throbbing of the eyes, &c.

സ്ഫുരൽ. adj. 1. Quivering, trembling, shaking, throb-
bing. വിങ്ങുന്ന, വിറെക്കുന്ന. 2. expanded, swel-
ling.

സ്ഫുരിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To quiver, to tremble,
to shake. വിറെക്കുന്നു, ചലിക്കുന്നു. 2. to expand,
to open, to blow. വിടരുന്നു.

സ്ഫുലിംഗം, ത്തിന്റെ. s. A spark of fire. തീപ്പൊരി.

സ്ഫുല്ലപുഷ്പം, ത്തിന്റെ. s. A full blown flower. വിട
ൎന്ന പൂ.

സ്ഫുല്ലം. adj. Opened, blown, expanded, started. വിട
ൎന്ന, വികസിച്ച.

സ്ഫൂൎജ്ജകം, ത്തിന്റെ. s. A sort of ebony. Diosphyros
glutinosa. പനച്ചി.

സ്ഫൂൎജ്ജഥു, വിന്റെ. s. A clap of thunder, the sound
of falling thunder, or that immediately following a flash
of lightning. ഇടിവെട്ട.

സ്ഫെഷ്ടം. adj. Very much or many. ഭൂരിതമം.

സ്ഫൊട, യുടെ. s. The expanded hood of a serpent. പാ
മ്പിന്റെ പത്തി.

സ്ഫൊടകം, ത്തിന്റെ. s. A boil, a tumor. പരു.

സ്ഫൊടനം, ത്തിന്റെ. s. Tearing, rending. കീറൽ.

സ്ഫൊടനി, യുടെ. s. A gimblet, an auger.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/846&oldid=176873" എന്ന താളിൽനിന്ന് ശേഖരിച്ചത്