താൾ:CiXIV31 qt.pdf/845

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നുഷ 831 സ്പശൻ

a strong horse. ബലമുള്ള കുതിര.

സ്നവം, ത്തിന്റെ. s. Oozing, dripping, trickling. സ്ര
വണം, ഒലിപ്പ.

സ്നസ, യുടെ. s. A tendon, a muscle. എപ്പ, പെരുതഞ
രമ്പ.

സ്നാതകൻ, ന്റെ. s. An initiated householder, a man
of the three first classes, who having completed the term
prescribed for the studies becomes a house keeper: if at
the end of this period he has not acquired a knowledge
of the Vedas he is called Vratasnátaca, if he has ac-
quired that knowledge earlier, he is termed Vidyasnáta
-ca, and if he finishes his regular studies at the same
time that the period of study expires, he is named
Ubhayasnátaca.

സ്നാതൻ, ന്റെ. s. 1. One who is bathed, washed. കു
ളിച്ചവൻ. 2. an initiated householder. ഗൃഹസ്ഥൻ.

സ്നാനം, ത്തിന്റെ. s. 1. Bathing, washing, ablution,
purification by bathing. കുളി. 2. any thing proper for
ablution, as water, perfumed powder for the body, &c.
സ്നാനം ചെയ്യുന്നു, To bathe, to wash. കുളിക്കുന്നു.

സ്നാനിയം adj. Ablutionary, fit or proper for bathing
in, or to be used at bathing, as perfumed powders, &c.
കുളിപ്പാൻകൊള്ളാകുന്ന.

സ്നാപനം, ത്തിന്റെ. s. Bathing, ablution.

സ്നായു, വിന്റെ. s. A tendon, a muscle, described as
a tubular vessel attached to the bones at either end, and
carrying vital air. പെരുഞരമ്പ.

സ്നിഗ്ദ്ധ, യുടെ. s. 1. An amiable, kind, affectionate
woman, a female friend. സ്നെഹമുള്ളവൾ. 2. marrow.
മജ്ജ.

സ്നിഗ്ദ്ധത, യുടെ. s. 1. Affection, kindness. സ്നെഹം.
2. unetuousness, oiliness.

സ്നിഗ്ദ്ധൻ, ന്റെ. s. A friend, one who is kind, affec-
tionate, amiable. സ്നെഹിതൻ.

സ്നിഗ്ദ്ധം, ത്തിന്റെ. s. 1. A poisoned arrow. വിഷം
തെച്ച അമ്പ. 2. bee's wax. മെഴുക. 3. thickness,
coarseness. adj. 1. Amiable, kind, affectionate. സ്നെ
ഹമുള്ള. 2. smooth, oily, unctuous, greasy. എണ്ണമായ
മുള്ള. 3. coarse, thick.

സ്നു, വിന്റെ. s. Table land, the level summit or edge
of a mountain. മുകൽപരപ്പ.

സ്നുൿ, ിന്റെ. s. The milk hedge plant, Euphorbia
antiquorum, &c. ചതുരക്കള്ളി.

സ്നുതം. adj. Flowing, dropping, oozing, distilled. ഒഴു
കിയ.

സ്നുഷ, യുടെ. s. A daughter-in-law. പുത്രന്റെഭാൎയ്യ.

സ്നുഹ, യുടെ. s. The milk hedge plant, Euphorbia anti-
quorum, &c. ചതുരക്കള്ളി.

സ്നുഹി, യുടെ. s. The milk hedge plant, Euphorbia anti-
quorum, &c. ചതുരക്കള്ളി.

സ്നെഹധൎമ്മം, ത്തിന്റെ. s. The office or duty of love.

സ്നെഹപാത്രം, ത്തിന്റെ. s. An oil vessel. എണ്ണപാ
ത്രം. adj. Worthy of friendship.

സ്നെഹമാക്കുന്നു, ക്കി, വാ‍ൻ. v. a. 1. To make friendly,
to reconcile. 2. to cultivate or court another's friendship.

സ്നെഹം, ത്തിന്റെ. s. 1. Love, affection, fondness,
kindness, friendship, intimacy. 2. oil, unguent, any
unctuous substance. എണ്ണ.

സ്നെഹവാൻ, ന്റെ. s. 1. A friend, a kind and affec-
tionate person. 2. one beloved.

സ്നെഹിക്കുന്നു, ച്ചു, പ്പാൻ. v. a. To love, to regard with
affection, to befriend.

സ്നെഹിത, യുടെ. s. A female friend.

സ്നെഹിതൻ, തന്റെ. s. A friend, a beloved, a compani-
n, a comrade.

സ്നെഹിതം, &c. ady. Friendly, affectionate, kind, beloved,
the object of affection.

സ്പന്ദനം, ത്തിന്റെ. s. 1. Motion, moving, movement,
agitation. ചലനം. 2. trembling, shaking. വിറയൽ.

സ്പന്ദിതം, &c. adj. Moved, trembling, shaking. ചലി
ക്കപ്പെട്ട.

സ്പൎദ്ധ, യുടെ. s. 1. Envy, emulation, rivalry, vieing or
contending for superiority, daring, braving. മത്സരം. 2.
equality, sameness. സമം. 3. successive elevation.

സ്പൎദ്ധാലു, വിന്റെ. s. An envious, emulous person,
a rival. സ്പൎദ്ധയുള്ളവൻ.

സ്പൎശ, യുടെ. s. A wanton, an unchaste woman. വെശ്യ.

സ്പൎശനൻ, ന്റെ. s. Air, wind. വായു.

സ്പൎശനം, ത്തിന്റെ. s. 1. Touch, contact. തൊടുക.
2. feeling. 3. gift, donation. ദാനം.

സ്പൎശം, ത്തിന്റെ. s. 1. Touch, contact. തൊടുക. 2.
the thing touching or feeling. 3. gift, donation. ദാനം.
4. sickness, disease. ദീനം. 5. morbid heat. ചൂട. 6.
a consonant of either of the five classes of the alphabet.
7. an enemy, a disease, &c. the agent or instument of
pain, trouble or distress.

സ്പൎശിക്കുന്നു, ച്ചു, പ്പാൻ. v. a. To touch, to feel, to
reach so as to be in contact. തൊടുന്നു.

സ്പശൻ, ന്റെ. s. 1. A spy, a secret agent or emissary.
ഗൂഢപുരുഷൻ. 2. war, battle. യുദ്ധം. 3. fighting
with a dangerous animal, as a tiger, a buffalo, &c. for
reward, അങ്കം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/845&oldid=176872" എന്ന താളിൽനിന്ന് ശേഖരിച്ചത്