താൾ:CiXIV31 qt.pdf/781

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശുചി 767 ശുദ്ധാ

ശുക്തിജം, ത്തിന്റെ. s. A pearl. മുത്ത.

ശുക്തിമാൻ, ന്റെ. s. One of the seven principal
mountains or mountainous ranges of India.

ശുക്രക്കണ്ണ, ിന്റെ. s. A squint-eye.

ശുക്രക്കണ്ണൻ, ന്റെ. s. A squint-eyed man.

ശുക്രക്കണ്ണി, യുടെ. s. A spuint-eyed woman.

ശുക്രൻ, ന്റെ. s. 1. The planet Venus, or its regent,
the son of Bhrigu and preceptor of the Daityas or Titans.
2. the name of a month, Jyéshťha, (April-May). 3. a
name of fire. അഗ്നി.

ശുക്രം, ത്തിന്റെ. s. Semen virile. 2. a morbid af-
fection of the iris, change of colour, ulceration, &c. ac-
companied with imperfect vision.

ശുക്രവാരം, ന്റെ. s. Friday. വെള്ളിയാഴ്ച.

ശുക്രശിഷ്യൻ, ന്റെ. s. A demon, a titan, a powerful
being opposed to the gods. അസുരൻ.

ശുക്ല, യുടെ. s.1. Clayed or candied sugar. ഉണ്ടശൎക്ക
ര, പഞ്ചസാര. 2. a name of SARASWATI. സരസ്വ
തി. 3. the third year in the Hindu cycle of sixty. 4. a
plant or white orris root. വെളുത്ത വയമ്പ.

ശുക്ലപതനം, ത്തിന്റെ. s. The voluntary discharge
of semen.

ശുക്ലപക്ഷം, ത്തിന്റെ. s. The bright lunar fortnight,
or the first 15 days from new to full moon. വെളുത്ത
പക്ഷം.

ശുക്ലപുഷ്പം, ത്തിന്റെ. s. 1. A white species of ama-
ranth, Gomphrœna globosa. വെളുത്ത വാടാമല്ലിക.
2. a species of jasmine, Jasminum pudescens.

ശുക്ലം, ത്തിന്റെ. s. 1. White, the colour. വെളുപ്പ.
2. one of the astronomical Yógas. 3. a disease of the
cornea, opacity, albugo. 4. silver. വെള്ളി. 5. semen
virile. ബീജം. adj. White, of a white colour. വെ
ളുത്ത. ശുക്ലം പുറപ്പെടുന്നു, Dark
fleshy spots to form on the cornea of the eye.

ശുക്ലവൎണ്ണം, ത്തിന്റെ. s. The colour white. വെളുപ്പ.

ശുക്ലസ്രാവം, ത്തിന്റെ. s. Gonorrhea.

ശുക്ലക്ഷയം, ത്തിന്റെ. s. A disease.

ശുക്ലാംബരം, ത്തിന്റെ. s. White cloth, or white
raiment. വെളുത്ത വസ്ത്രം.

ശുചി, യുടെ. s. 1. Purification, mental or corporeal
purity. ശുദ്ധി. 2. the colour white, whiteness. വെളു
പ്പ. 3. a name of fire. അഗ്നി. 4. mental purity, virtue.
goodness. 5. accuracy, correctness. 6. the passion or
sentiment of love. ശൃംഗാരരസം. 7. the month
A'shadha. 8. a faithful and tried minister and friend.
adj. 1. Pure, pious, free from passion or vice. 2. white.

3. clean, cleansed, purified. 4. correct, free from fault or
error. 5. delicate, nice, elegant.

ശുചികരം, ത്തിന്റെ. s. Purification by ablution, &c.
purgation. adj. Purifying, purgative.

ശുചികരസ്ഥശം, ത്തിന്റെ. s. 1. A place of pu-
rification. 2. purgatory, an adopted phrase.

ശുചീകരിക്കുന്നു, ച്ചു, പ്പാൻ. v. a. To purify, to make
pure. ശുദ്ധമാക്കുന്നു.

ശുണ്ഠി, യുടെ. s. 1. Dry ginger. ചുക്ക. 2. anger, pee-
vishness. കൊപം.

ശുണ്ഠിക്കാരൻ, ന്റെ. s. 1. A very angry passionate
person. കൊപി. 2. a peevish, irritable, petulent fellow.

ശുണ്ഡ, യുടെ. s. 1. A tavern. മദ്യം വില്ക്കുന്ന സ്ഥലം.
2. spirituous liquor. മദ്യം. 3. an animal called the water
elephant, the hippopotamus perhaps. 4. an elephant's
proboscis or trunk. തുമ്പിക്കൈ. 5. the exudation from
an elephant's temples.

ശുണ്ഡം, ത്തിന്റെ. s. 1. An elephant's trunk or pro-
boscis. തുമ്പിക്കൈ. 2. dust, powder.

ശുദ്ധകൎമ്മം, ത്തിന്റെ. s. A sacrament, a holy rite.

ശുദ്ധജലം, ത്തിന്റെ. s. Pure or clean water. നല്ല
വെള്ളം.

ശുദ്ധത, യുടെ. s. 1. Holiness, purity. 2. simpleness,
foolishness, want of wisdom, indiscretion.

ശുദ്ധൻ, ന്റെ. s. 1. A holy, innocent man. 2. a
simpleton.

ശുദ്ധബുദ്ധി, യുടെ. s. Simplicity.

ശുദ്ധഭൂമി, യുടെ. s. Clear ground, sacred ground.

ശുദ്ധഭൊഷ്ക, ിന്റെ. s. An utter falsehood.

ശുദ്ധമനസ്സ, ിന്റെ. s. A pure mind.

ശുദ്ധമാകുന്നു, യി, വാൻ. v. n. 1. To be or become
clean, pure, clean. 2. to be holy.

ശുദ്ധമാക്കുന്നു, ക്കി, വാൻ. v. a. 1. To cleanse, to
purify, to clear. 2. to sanctify, to make holy, to hallow.

ശുദ്ധം, &c. adj. 1. Holy, pure, purified, clean, cleansed.
2. faultless, correct. 3. entire, complete, perfect, unmin-
gled, simple, innocent. 4. white. 5. silly, not wise. adv.
Entirely, completely, wholly, perfectly.

ശുദ്ധവൃത്തം, ത്തിന്റെ. s. 1. Approved occupation.
2. work well or completely done.

ശുദ്ധശൂന്യം, ത്തിന്റെ. s. Utter destruction. ശുദ്ധ
ശൂന്യമാക്കുന്നു, To destroy or annihilate completely.

ശുദ്ധാനുമാനം, ത്തിന്റെ. s. A figure of rhetoric.

ശുദ്ധാന്തം, ത്തിന്റെ. s. 1. A seraglio, a Haram. 2.
the private or women's appartments in the palace of a
prince. 3. the king's wife or concubine.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/781&oldid=176808" എന്ന താളിൽനിന്ന് ശേഖരിച്ചത്