താൾ:CiXIV31 qt.pdf/780

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശീൎഷം 766 ശുക്തി

ശീതകം, ത്തിന്റെ. s. Cold weather or the cold season,
winter.

ശീതജം. adj. Produced in the cold season. തണുപ്പു
കാലത്ത ഉണ്ടായ.

ഗീതജ്വരം, ത്തിന്റെ. s. Ague fever.

ശീതഭീരു, വിന്റെ. s. Arabian jasmine, Jasminum
Zambac. മുല്ല.

ശീതം, ത്തിന്റെ. s. 1. Cold, coldness, chilliness. തണു
പ്പ. 2. water. വെള്ളം. 3. cold weather, the dewy or
cold season. മഞ്ഞ കാലം. 4; a small tree, Cordia myxa.
നറുവരി. 5. the sandal tree. adj. 1. Cold, chilly, frigid.
തണുപ്പള്ള. 2. idle, lazy. മടിയുള്ള. 3. cold, dull,
apathetic, stupid, മൂഢതയുള്ള. 4. decocted, boiled.

ശീതരശ്മി, യുടെ. s. The moon. ചന്ദ്രൻ.

ശീതശിവം, ത്തിന്റെ. s. 1. A sort of resin, Storax
bezoin. കുന്തുരുക്കം. 2. rock salt. ഇന്തുപ്പ. 3. a kind
of fennel, Anethum soma. 4. a fragrant wood from which
a perfume is prepared. ചെലെയകം.

ശീതളം, ത്തിന്റെ. s. 1. Coldness, cold. തണുപ്പ. 2.
green vitriol. 3. storax. 4. sandal. 5. white sandal. വെ
ഞ്ചന്ദനം. 6. a lotus. താമര. 7. a pearl. മുത്ത. 8. the
root of the Andropogon muricatum. രാമച്ചം. 9. a plant,
Marsalea quadrifolia. 10. the moon. ചന്ദ്രൻ. 11. the
smooth-leaved Myxa, Cordia myxa. നറുവരി. 12. crude
camphor. കൎപ്പൂരം. 13. the Champaca tree, Michelia
champaca. ചെമ്പകം.

ശീതാംഗൻ, ന്റെ. s. A species of paralysis.

ശീതാംശു, വിന്റെ. s. 1. Camphor. കൎപ്പൂരം. 2. the
moon. ചന്ദ്രൻ.

ശീതാലു. adj. 1. Cold, shivering, shrinking from cold.
കുളിരുള്ള. 2. lazy, idle. മടിയുള്ള.

ശീതി, യുടെ. s. A barber. ക്ഷൌരക്കാരൻ.

ശീധു, വിന്റെ. s. Run, distilled from molasses.

ശീമ, യുടെ. s. A district, a country, a kingdom : by
adopted use, and without any word prefixed, it denotes
Europe.

ശീൎണം, &c. adj. 1. Thin, small, slender. ലൊലമായു
ള്ള. 2. wasted, decayed, withered. ശുഷ്കിച്ച.

ശീൎഷകം, ത്തിന്റെ. s. 1. A helmet. തലക്കൊരിക.
2. the skull. തലയൊട. 3. judgment, award, sentence,
the fruit or result of judicial investigation. തീൎപ്പ.

ശീൎഷഛെദ്യൻ, ന്റെ. s. One who merits death by
decapitation. തലവെട്ടി കൊല്ലപ്പെടെണ്ടുന്നവൻ.

ശീൎഷണ്യം, ത്തിന്റെ. s. 1. A helmet. തലക്കൊരിക.
2. clean and unentangled hair.

ശീൎഷം, ത്തിന്റെ. s. The lead. തല.

ശീല, യുടെ. s. 1. Cloth in general. 2. the small piece
of cloth concealing the privities of men.

ശീലക്കെട, ിന്റെ. s. 1. Ill-nature, bad disposition, mis-
conduct, ill-behaviour. 2, want of practice, inexperience,
inexpertness.

ശീലഗുണം, ത്തിന്റെ. s. Good conduct, good be-
haviour.

ശീലത്തരം, ത്തിന്റെ. s. Cloth of various kinds.

ശീലദൊഷം, ത്തിന്റെ. s. Misconduct, ill-behaviour,
evil disposition. adj. Unfortunate.

ശീലപ്പെൻ, നിന്റെ. s. A body louse.

ശീലഭെദം, ത്തിന്റെ. s. Difference or change of con-
duct.

ശീലം, ത്തിന്റെ. s. 1. Temper, disposition, habit, nature,
quality, property. 2. good conduct, steady observance of
morals. 3. experience, practice, use. 4. aptness.

ശീലവാൻ, ന്റെ. s. A person of a good or amiable dis-
position.

ശീലിക്കുന്നു, ച്ചു, പ്പാൻ. v. a. To accustom one's-self
to a thing, to practice, to learn, to become acquainted
with, to exercise (as the memory.)

ശീലിതം, &c. adj. Skilled, learned, conversant, exer-
cised. ശീലിക്കപ്പെട്ട.

ശീലിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To teach, to train,
to accustom another to any thing.

ശീല`, ലിന്റെ. s. A stanza.

ശുകതരുണി, യുടെ. s. A female parrot.

ശുകനാസം, ത്തിന്റെ. s. The name of a tree, Big-
nonia Indica, the flowers being compared to a parrot's
beak. പലകപ്പയ്യാനി.

ശുകൻ, ന്റെ. s. The son of VYÁSA, the author and nar-
rator of the Bhagavat, the minister of Rávana.

ശുകം, ത്തിന്റെ. s. 1. A parrot. കിളി. 2. the Sirisha
tree. 3. a plant. 4. a drug and perfume. 5. cloth, clothes.
വസ്ത്രം. 6. the ends or hem of a cloth. വസ്ത്രത്തി
ന്റെ കര. 7. a turban, a helmet. തലപ്പാവ. 8. a
tree, Bignonia Indica.

ശുൿ, ിന്റെ. s. 1. Sorrow, grief, distress, regret. ദുഃഖം
2. calamity, affliction.

ശുക്തം, ത്തിന്റെ. s. 1. Sour gruel. 2. vinegar, acid or
any acid preparation. കാടി, പുളിപ്പ. 3. harshness. ച
വൎപ്പ. adj. 1. Sour, പുളിയുള്ള. 2. pure, clean. ശുചി
യുള്ള. 3. harsh, hard. പാരുഷ്യം.

ശുക്തി, യുടെ. s. 1. A pearl oyster. മുത്തുച്ചിപ്പി. 2.
a conch. 3. a small shell. 4. a cockle.

ശുക്തിക, യുടെ. s. A pearl oyster. മുത്തുച്ചിപ്പി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/780&oldid=176807" എന്ന താളിൽനിന്ന് ശേഖരിച്ചത്