താൾ:CiXIV31 qt.pdf/766

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശകു 752 ശക്ര

വ്രീഹി, യുടെ. s. Paddy or rice of various kinds, or sorts.
ധാന്യം.

വ്രീഹിഭെദം, ത്തിന്റെ. s. A sort of grain, Panicum
Miliaceum.

വ്രീളാവതി, യുടെ. s. A modest, bashful woman. ലജ്ജ
യുള്ളവൾ.

വ്രീളാവാൻ, ന്റെ. s. modest, bashful ma ലജ്ജ
യുള്ളവൻ.

വ്രീള, യുടെ. s. Shame, bashfulness. നാണം.

വ്രൈഹെയം. adj. Fit for or sown with rice, (a field,
&c.)


ശ, The thirtieth consonant in the Malayalim alphabet
and first of the three sibilants, it is termed the palatal
sibilant and corresponds to sh pronounced softly.

ശകടം, ത്തിന്റെ.s. 1. A cart, a car. ഗാഡി. 2. a
military array, the car shape. 3. in chess, the bishop.

ശകൻ, ന്റെ. s. A sovereign, any prince who gives his
name to an era, especially applied to Sáliwáhana.

ശകലം, ത്തിന്റെ. s. 1. A part, a portion, a piece.
അംശം. 2. bark, rind. തൊലി.

ശകലിക്കുന്നു, ച്ചു, പ്പാൻ. v. n. To break in pieces.

ശകലിതം. adj. Broken, parted. ഒടെക്കപ്പെട്ട.

ശകാബ്ദം, ത്തിന്റെ. s. The Sáliwáhana era.

ശകാന്തൻ, ന്റെ. s. The prince Vicramárca. 2. a name
of Sáliwáhana.

ശകാരം, ത്തിന്റെ. s. Abuse, censure, rude reproach,
cursing.

ശകാരി, യുടെ. s. VICRAMÁDITYA the celebrated so-
vereign of Ougein. വിക്രമാദിത്യൻ.

ശകാരിക്കുന്നു, ച്ചു, പ്പാൻ. v. a. To abuse, revile, to
censure.

ശകുനപ്പിഴ, യുടെ. s. A bad sign or omen.

ശകുനം, ത്തിന്റെ.s.1. A bird in general. 2. an omen,
an augury, especially as derived from the flight of birds.
ശകുനം നൊക്കുന്നു, To augur, to observe signs or
omens.

ശകുനശാസ്ത്രം, ത്തിന്റെ.s. The science of prognos-
ticating by omens and augury.

ശകുനി, യുടെ. s. 1. A bird. പക്ഷി. 2. the maternal
uncle of the Caurava princes. 3. one of the astronomi-
cal periods called Caranas.

ശകുന്തം, ത്തിന്റെ. s. 1. A bird. പക്ഷി. 2. an eagle,
the Indian vulture. കഴുകൻ.

ശകുന്തി, യുടെ.s. A bird in general. പക്ഷി.

ശകുലം, ത്തിന്റെ. s. A fish. മീൻ.

ശകുലാദനീ, യുടെ. s. A medicinal plant, commonly
Catuci, Wrightea antidysenterica. കടുരൊഹണി.

ശകുലാൎഭകം, ത്തിന്റെ. s. A sort of fish, the gilt head,
Sparus emarginatus.

ശകുലാക്ഷകം, ത്തിന്റെ. s. Bent grass with white
blossoms, Panicum Dactylon.

ശകുലി, യുടെ. s. A fish. മത്സ്യം.

ശകൃൽ, ത്തിന്റെ.s. Fæces, excrement. വിഷു.

ശകൃത്തരി, യുടെ. s. A calf. കിടാവ.

ശക്തൻ, തെ. s. A powerful or brave man, an able
man.

ശക്തം, &c. adj. 1. Able, capable, strong, powerful. 2.
diligent, attentive, intent.

ശക്തി, യുടെ. s. 1. Power, regal power as resulting
from majesty, perseverance, and counsel. 2. power,
strength, prowess, force, ability. 3. an iron spear or dart.
വെല. 4. the energy or active power of a deity perso-
nified as his wife, as GAURI of SIVA, LECSHMI of VISHNU.
5. the female symbol (as the counter part of the em-
blem of SIVA,) and worshipped either literally, or figu-
ratively by a sect of the Hindus, thence termed Sactas.

ശക്തിധരൻ, ന്റെ. s. 1. One who is powerful. 2. one
who is armed with a spear, a spearman a lancer. 3. a
name of SUBRAHMANIA or CÁRTICÉYA. സുബ്രഹ്മണ്യ
ൻ.

ശക്തിപൂജ, യുടെ. s. An offering made to a Sacti.

ശക്തിമാൻ, ന്റെ. s. A strong, powerful, able man.

ശക്തിഹെതികൻ, ന്റെ.s. One who wears an iron
spear, a soldier armed with an iron lance, a spearman,
a lancer. വെല്കാരൻ.

ശക്നു, വിന്റെ. s. One who speaks civilly or kindly.

ശക്യത, യുടെ. s. Ability, strength, power.

ശക്യതരം, adj. Unfit, unworthy. യൊഗ്യമല്ലാത്ത.

ശക്യൻ, ന്റെ.s. 1. A powerful, skilful, able man. സ
മൎത്ഥൻ. 2. a friend, a worthy man. യൊഗ്യൻ.

ശക്യം. adj. Possible, practicable, to be effected or done.
കഴിയുന്ന.

ശക്രധനുസ` ,ിന്റെ.s. The bow of INDRA, the rain-
bow. മെഘവില്ല.

ശക്രൻ, ന്റെ. s. 1. A name of INDRA, the chief of the
inferior gods and ruler of Swerga. ഇന്ദ്രൻ. 2. a plant,
Wrightea antidysenterica. കുടകപ്പാല.

ശക്രപാദപം, ത്തിന്റെ.s. A sort of pine, Pinus
devadaru. (Rox.) ദെവതാരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/766&oldid=176793" എന്ന താളിൽനിന്ന് ശേഖരിച്ചത്