താൾ:CiXIV31 qt.pdf/765

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യൊകാ 751 വ്രീഡ

വ്യാഹൃതം. adj. Spoken, articulated. പറയപ്പെട്ട.

വ്യാഹൃതി, യുടെ. s. 1. Voice, speech. ശബ്ദം. 2. a
word, an articulate sound. വാക്ക.

വ്യാളഗ്രാഹി, യുടെ. s. A snake catcher, one who lives
by catching, and exhibiting snakes, പാമ്പുപിടിക്കു
ന്നവൻ.

വ്യാളം, ത്തിന്റെ. s. 1. A snake. പാമ്പ. 2. a tiger or
beast of prey. സിംഹവ്യാഘ്രാദി. 3. a vicious elephant.
മദയാന. adj. Wicked, vicious, villainous, bad.

വ്യാളായുധം, ത്തിന്റെ. s. A sort of perfume. പുലി
ച്ചുവടി.

വ്യാഴം, ത്തിന്റെ. s. 1. Jupiter, the planet, also its re-
gent as preceptor of the gods. 2. Thursday.

വ്യാഴവട്ടം, ത്തിന്റെ. s. l. A cycle, the revolution of
Jupiter round the sun in twelve years. 2. every Thurs-
day.

വ്യാഴാഴ്ച, യുടെ. s. Thursday.

വ്യുത്ഥാനം, ത്തിന്റെ. s. 1. Independance, following
one's own inclination. സ്വാതന്ത്ര്യം. 2. opposition,
contradiction, doing that which is prohibited. പ്രതിവി
രൊധം. 3. obstruction, prohibition, hindering, or op-
posing any one. വിരൊധം. 4. completion of religious
contemplation, the end of a period of abstraction. സമാ
ധിനിവൃത്തി.

വ്യുത്പത്തി, യുടെ. 9. 1. Science, learning, converse
with the sacred works. 2. formation of words, deriva-
tion, etymology.

വ്യുഷ്ടം, ത്തിന്റെ. s. 1. Dawn, break of day. പ്രഭാ
തം. 2. fruit, consequence. ഫലം.

വ്യുഷ്ടി, യുടെ. s. 1. Fruit, consequence. ഫലം. 2. in-
crease, prosperity. വൎദ്ധന. 3. praise. സ്തുതി.

വ്യൂഢകങ്കടൻ, ന്റെ. s. One who is armed, mailed.
കവചമിട്ടവൻ.

വ്യൂഢം. adj. 1. Arranged, arrayed, placed in order or
array. അണിനിരത്തപ്പെട്ട. 2. compact, firm, well
limit. ദൃഢസന്ധി. 3. large, great. വലിയ.

വ്യൂഢി, യുടെ. s. Array, orderly arrangement or dispo-
sition.

വ്യൂതം. adj. Woven. നെയ്യപ്പെട്ട.

വ്യൂതി, യുടെ. s. Weaving. നെയ്യുക.

വ്യൂഹപാൎഷ്ണി, യുടെ. s. The rear of an army. പുറകി
ലത്തെ സൈന്യം.

വ്യൂഹം, ത്തിന്റെ. s. 1. Military array. അണി. 2. a
flock, a multitude. വൃന്ദ്രം. 3. logic, reasoning. തൎക്കം.
4, making, manufacture. ഉണ്ടാക്കുക.

വ്യൊകാരൻ, ന്റെ. s. A blacksmith. കൊല്ലൻ.

വ്യൊമകെശൻ, ന്റെ. s. A name of SIVA. ശിവൻ.

വ്യൊമദെശം, ത്തിന്റെ. s. The atmosphere, the sky.
ആകാശം.

വ്യൊമമാൎഗ്ഗം, ത്തിന്റെ. s. The atmosphere. ആകാ
ശമാൎഗ്ഗം.

വ്യൊമം, ത്തിന്റെ. s. 1. The sky, heaven, or atmos-
phere. ആകാശം. 2. water. വെള്ളം.

വ്യൊമയാനം, ത്തിന്റെ. s. A carriage of the gods.
ദെവരഥം.

വ്യൊഷം, ത്തിന്റെ. s. The aggregate of three spices,
or black pepper, long pepper, and dry ginger. ത്രികടു.

വ്രജനം, ത്തിന്റെ. s. A stick or bamboo, with a sharp
iron head used for guiding an elephant, a goad.

വ്രജം, ത്തിന്റെ. s. 1. A cow pen, a station of cow-
herds. തൊഴുത്ത. 2. a road. വഴി. 3. a flock, a herd,
a multitude. കൂട്ടം.

വ്രജിനം, ത്തിന്റെ. s. 1. Sin. പാപം. 2. disease.
രൊഗം. 3. heat, heatedness. ഉപതാപം. 4. crooked-
ness. വളവ.

വ്രജ്യ, യുടെ. s. 1. Wandering about, either as an act
of religious austerity, or in quest of alms. തീൎത്ഥയാത്ര.
2. march of an assailant, attack, invasion. 3. march in
general. യാത്ര.

വ്രണകാരി, യുടെ. s. The marking nut tree, Semicar-
pus anacardium. ചെരുമരം.

വ്രണം, ത്തിന്റെ. s. A sore, an ulcer, a wound.

വ്രതതി, യുടെ. s. 1. Expansion, spreading. പരപ്പ. 2.
a creeper, a climbing plant. വള്ളി.

വ്രതം, ത്തിന്റെ. s. 1. A vow, any meritorious act of
devotion, the voluntary or avowed observance, or impo-
sition of any penance, austerity, or privation, as fasting,
continence, exposure to heat and cold, &c. 2. eating.

വ്രതി, യുടെ. s. 1. An employer of priests. 2. one who
performs an act of devotion or vow, a devotee, an asce-
tic, one engaged in the performance of a vow or penance.
വ്രതം അനുഷ്ടിക്കുന്നവൻ.

വ്രശ്ചനം, ത്തിന്റെ. s. 1. A small saw or chisel. 2.
cutting.

വ്രഹി, യുടെ. s. A well. കിണറ.

വ്രാജിതാ, വിന്റെ. s. A charioteer. തെർ നടത്തു
ന്നവൻ.

വ്രാതം, ത്തിന്റെ. s. A multitude, an assemblage. കൂട്ടം.

വ്രാത്യൻ, ന്റെ. s. A Brahman in whose youth the cus-
tomary observances have been omitted and who has not
received the investiture with the sacred thread.

വ്രീഡ, യുടെ. s. Shame, bashfulness, ലജ്ജ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/765&oldid=176792" എന്ന താളിൽനിന്ന് ശേഖരിച്ചത്