താൾ:CiXIV31 qt.pdf/734

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിഷ്കം 720 വിഷ്ണു

വിഷശിരസ഻ , ിന്റെ. s. 1. A wasp. കടുന്നൽ. 2. a
bee. തെനീച്ച.

വിഷസൂചകം, ത്തിന്റെ. s. The Greek partridge,
Perdian rigfa. ചെമ്പൊത്തു.

വിഷഹരം, ത്തിന്റെ. s. Dispelling poison, an antidote.

വിഷഹാരി, യുടെ. s. A dealer in antidotes, one pro-
fessing by charms, &c. to cure the bite of snakes.

വിഷാക്തം. adj. Poisoned, or smeared with poison,
as an arrow. വിഷംതെച്ച.

വിഷാണം, ത്തിന്റെ. s. 1. A horn of an animal.
പശുക്കളുടെ കൊമ്പ. 2. a tusk of an elephant. ആന
ക്കൊമ്പ. 3. the tusk or fang of the boar. പന്നിയുടെ
തെറ്റ. 4. a sort of costus, Costus speciosus. കൊട്ടം.

വിഷാണി, യുടെ. s. A plant, the fruit of which is
compared to the horn of a ram, &c. commonly Mésha
Sringi. മെഷശൃംഗി, ആടുതൊടാപ്പാല.

വിഷാണിക, യുടെ. s. A plant, see the preceding.

വിഷാദം, ത്തിന്റെ. s. 1. Sadness, dejection, lassitude,
lowness of spirits. 2. distress, affliction. 3. doubtfulness
as to the result of any thing, anxiety. 4. disappointment.

വിഷാദി, യുടെ. s. One who is sad, dejected or low
in spirits.

വിഷാദിക്കുന്നു, ച്ചു, പ്പാൻ.. 1. 1. To be sad, dejected,
low in spirits. 2. to be doubtful as to the result of any
thing.

വിഷു, വിന്റെ. s. 1. A tropic, a solstice, or tropical
point. 2. a Hindu festival, the astronomical new year.
3. the fifteenth year in the Hindu cycle of sixty.

വിഷുകണി, യുടെ. s. The first thing seen on awaking
in the morning of the day of the equinox.

വിഷുക്കൈനെട്ടം, ത്തിന്റെ. s. Gifts or presents
received or given at the astronomical new years.

വിഷുഫലം, ത്തിന്റെ. s. The supposed result (either
good or bad) of the comparison of a person's nativity
with a solstice.

വിഷുവത്ത, ിന്റെ. s. The equinox. രാവും പകലും
ഒത്തിരിക്കുന്ന കാലം.

വിഷുവം, ത്തിന്റെ. s. The equinox, the time when
the night and day are equal. രാവും പകലും ഒത്തിരി
ക്കുന്ന കാലം.

വിഷുസങ്ക്രാന്തി, യുടെ. s. The time at which the sun
arrives at a tropical point.

വിഷൂചി, യുടെ. s. The epidemic cholera morbus.

വിഷൂചിക, യുടെ. s. The epidemic cholera morbus.

വിഷ്കംഭം, ത്തിന്റെ. s. 1. The first of the twenty-seven
astronomical periods called yógas. ൨൭ യൊഗങ്ങളിൽ

ഒന്നാമത്തെത. 2. obstacle, hindrance, impediment.
തടവ. 3. spreading, extension. പരപ്പ. 4. a posture
of the devotees called yógis.

വിഷ്കിരം, ത്തിന്റെ. s. A bird in general. പക്ഷി.

വിഷ്ടം, ത്തിന്റെ. s. The world. ലൊകം.

വിഷ്ടരം, ത്തിന്റെ. s. 1. A seat, a stool, a chair, &c.
പീഠം. 2. a tree. വൃക്ഷം. 3. a handful of cusa or
sacred grass tied up and used as a seat. കുശ പുല്ലു
കൊണ്ടുള്ള ആസനം.

വിഷ്ടരശ്രവസ഻, സ്സിന്റെ.s. A name of CRISHNA
or Vishnu. വിഷ്ണു.

വിഷ്ടി, യുടെ. s. 1. Consigning to torture, casting into
hell. കൊടിയദണ്ഡം. 2. unpaid labour, working
without wages. കൂലിയില്ലാത്ത വെല. 3. occupation,
act, action. പ്രവൃത്തി. 4. hire, wages. ശംബളം. 5. the
seventh of the variable Caranas or astronomical periods
so termed, each answering to half a lunar day. എഴാമ
ത്തെ കരണം.

വിഷ്ഠ, യുടെ. s. Fæces, excrement, human ordure.

വിഷ്ഠൻ, ന്റെ. s. An outcast, a man of the lowest
caste.

വിഷ്ഠിക്കുന്നു, ച്ചു, പ്പാൻ. v. a. To ease nature.

വിഷ്ണു, വിന്റെ. s. 1. VISHNU, one of the three principal
Hindu deities, and considered to be the preserver of the
world. During the periods of temporary annihilation, he
is supposed to sleep on the waters, floating on the serpent
Sésha ; BRAHMA is fabled to have sprung from a lotus,
which originally grew from the navel of VISHNU, and the
holy river Ganges is said to spring from his foot. The dif-
ferent Avatárs are considered as emanations of this deity,
and in Crishna he is supposed to have been really and
wholly incarnate. LECSHMI is his wife, and he is usually
represented as a mild and benevolent deity. 2. one of
the demi-gods called Vasus. 3. Agni or fire. 4. the name
of an ancient lawgiver.

വിഷ്ണുകല, യുടെ. s. A form of VISHNU.

വിഷ്ണുക്രാന്ത, യുടെ. s. 1. A plant, the chickweed-leaved
Evolvulus. വിഷ്ണുക്രാന്തി. 2. a flower, a plant which
bears a flower greatly resembling the forget-me-not.

വിഷ്ണുക്രാന്തി, യുടെ. s. A medicinal plant, the chick-
weed-leaved Evolvulus, Evolvulus alsinoides.

വിഷ്ണുഗുപ്തൻ, ന്റെ. s. The saint Chaundilya. ചാ
ണക്യൻ.

വിഷ്ണുദൈത, യുടെ. s. A medicinal plant the chick-
weed-leaved Evolvulus. Evolvulus alsinoides. വിഷ്ണു
ക്രാന്തി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/734&oldid=176761" എന്ന താളിൽനിന്ന് ശേഖരിച്ചത്